കുതിരാന്‍ റോഡിലെ വിള്ളല്‍ ഗതാഗതം ഒരു വശത്തുകൂടി മാത്രമാക്കും…
ദേശീയപാത 544ല്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയിലുണ്ടായ വിള്ളലിന്റെ വ്യാപ്തി വര്‍ധിച്ച പശ്ചാത്തലത്തില്‍ റോഡിന്റെ ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം പൂര്‍ണമായി നിര്‍ത്തിവയ്ക്കാന്‍ മന്ത്രി കെ രാജന്‍ നിര്‍ദ്ദേശം നല്‍കി.
ജില്ലാ കലക്ടര്‍ വി...
വടക്കൻ ജില്ലകളിൽ മഴ ശക്തമാകും; 5 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്..
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരും. വടക്കൻ ജില്ലകളിലാകും മഴ ശക്തമാകുകയെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 5 ജില്ലകളിൽ ഇന്ന് യെലോ അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്....
പെരിഞ്ഞനത്ത് വീട് കത്തി നശിച്ചു.
കയ്പമംഗലം: പെരിഞ്ഞനത്ത് വീട് കത്തിനശിച്ചു. ചക്കാലക്കൽ ക്ഷേത്രത്തിന് അടുത്ത് വെമ്പുലി വീട്ടിൽ ബാബു രാജന്റെ വീടാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. വീടിനു ചുറ്റും വെള്ളക്കെട്ടായതിനാൽ വീട്ടുകാർ മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്....
ചന്ദ്രയാൻ 3 വിക്ഷേപണം ജൂലൈ 14ന് : സ്ഥിരീകരിച്ച് ISRO..
ചന്ദ്രയാൻ -3 ദൗത്യം 2023 ജൂലൈ 14 ന് ചന്ദ്രനിലേക്ക് വിക്ഷേപിക്കുമെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഉച്ചയ്ക്ക് 2:35 ന്...
പൊരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലേർട്ട്..
പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 421 മീറ്ററായി. ഡാമിൻ്റെ പരമാവധി ജലവിതാനനിരപ്പ് 424 മീറ്റർ ആണ്.
മഴയുടെ തോതും ഡാമിലേക്ക്...
പെരുമഴ 3 ദിവസം കൂടി, ദുരിതത്തിൽ വലഞ്ഞ് ജനം..
സംസ്ഥാനത്തു 3 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന മുന്നിറിയിപ്പിനിടെ ദുരിതത്തിൽ വലഞ്ഞ് ജനം. തൃശ്ശൂർ കുതിരാനു സമീപം മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറ മേൽപ്പാതയിൽ കഴിഞ്ഞയാഴ്ച വിള്ളൽ രൂപപ്പെട്ടിടത്ത് വലിയ കുഴിയായി....
കടപ്പുറം പഞ്ചായത്തിൽ കടൽ ക്ഷോഭം.
ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ കടൽ ക്ഷോഭം. അഞ്ചങ്ങാടി വളവിലെ കെട്ടിടം നിലംപൊത്തി. നിരവധി വീടുകള്‍ വെള്ളക്കെട്ടിലായി. കടല്‍ത്തിര അടിച്ചുകയറി കടപ്പുറം പഞ്ചായത്തിലെ മൂസാറോഡ്, അഞ്ചങ്ങാടി വളവ്,വെ ഉള്‍പ്പെടെ പലയിടത്തും വെള്ളം റോഡ്...
ചേർപ്പ് മേഖലയിൽ രാത്രി 11.30 ഓടെ ഭൂമി കുലുക്കമുണ്ടായി.
ചേർപ്പ് മേഖലയിൽ ബുധനാഴ്ച രാത്രി 11.30 ഓടെ ഭൂമി കുലുക്കമുണ്ടായി. അവിണിശ്ശേരി പഞ്ചായത്തിലെ പാലക്കൽ, ചെറുവത്തേരി, ആനക്കല്ല് ഭാഗത്തും ചേർപ്പ് പഞ്ചായത്തിലെ പെരിഞ്ചേരി, പാറക്കോവിൽ, ചൊവ്വൂർ, പെരുമ്പിള്ളിശ്ശേരി, പെരുവനം, ഊരകം, എട്ടുമന ഭാഗത്തുമാണ്...
തൃശ്ശൂരിലെ മിന്നല്‍ ചുഴലിയില്‍ കെ എസ് ഇ ബിയ്ക്ക് കനത്ത നാശനഷ്ടം…
ഇന്ന് രാവിലെ ചാലക്കുടിയിലും പരിസരങ്ങളിലും വീശി അടിച്ച മിന്നല്‍ ചുഴലിയില്‍ കെ എസ് ഇ ബിയ്ക്ക് കനത്ത നാശനഷ്ടം. പ്രാഥമിക കണക്കെടുപ്പില്‍ ചാലക്കുടി ഇലക്ട്രിക്കല്‍ ഡിവിഷന് കീഴില്‍ മാത്രം 84 എല്‍ റ്റി...
സംസ്ഥാനത്ത് മഴ അലർട്ടുകളില്‍ മാറ്റം..
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. തുടർന്ന്...
തൃശ്ശൂരിൽ ഭൂചലനം, ഭൂമിക്കടിയിൽ നിന്ന് ഉഗ്ര ശബ്ദവും…
തൃശ്ശൂരിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഭൂമിക്കടിയിൽ നിന്ന് മുഴക്കവും നേരിയ ഭൂചലനവും ഉണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. തൃശൂർ, കല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാട്ടുകാർ ആശങ്കയിലാണ്. വിവരമറിഞ്ഞ് ജില്ലാ കളക്ടർ...
എറണാകുളത്ത് തോരാതെ മഴ.. 2018ല്‍ പ്രളയമുണ്ടായ ഭാഗങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം..
നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള എറണാകുളം ജില്ലയിൽ മഴ തുടരുകയാണ്. ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ ഭാഗങ്ങളിലും ലഭിച്ച മഴ 50 മി. മീറ്ററിന് മുകളിലാണ്. 2018-ൽ...






