അതിരപ്പിള്ളി – മലക്കപ്പാറ റൂട്ടിൽ ഗതാഗത നിയന്ത്രണം..

അതിരപ്പിള്ളി - മലക്കപ്പാറ റോഡിൽ അമ്പലപ്പാറ റോഡിന്റെ സൈഡ് ഇടിഞ്ഞതിനെ തുടർന്ന് നവംബർ 6 മുതൽ 15 ദിവസത്തേക്ക് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ വി.ആർ. കൃഷ്ണ തേജ അറിയിച്ചു. അത്യാവശ്യമുള്ള...

കൊരട്ടിയിൽ വൻ കഞ്ചാവ്‌വേട്ട! 60kg ക ഞ്ചാവ് പിടിച്ചെടുത്തു..

തൃശൂർ: കൊരട്ടിയിൽ 60 kg കഞ്ചാവുമായി എറണാകുളം തൃക്കാക്കര സ്വദേശി ഷമീർ ജെയ്‌നു (41) പിടിയിലായി.. സ്‌പോർട്‌സ് യൂട്ടിലിറ്റി മോഡൽ കാറിൽ സഞ്ചരിച്ചിരുന്ന ഇയാളെ ഡാൻസാഫും ക്രൈം സ്‌ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്....
police-case-thrissur

മാനസിക വൈകല്യമുള്ള 15 കാരിയെ സ്കൂളിൽ വെച്ച് പീഡിപ്പിച്ച സ്കൂൾ ജീവനക്കാരന് 42 വർഷം...

തൃശൂർ: മാനസിക വൈകല്യമുള്ള 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ ജീവനക്കാരന് 42 വർഷം കഠിനതടവും 2,85,000 രൂപ പിഴയും ശിക്ഷ. കുന്നംകുളം സ്വദേശി ഉണ്ണികൃഷ്ണൻ ആണ് പ്രതി. 2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം....

കുതിരാൻ തുരങ്കം ഇരുട്ടിൽ..

പാലക്കാട് നിന്നും തൃശൂരിലേക്ക് പോകുന്ന ഭാഗത്തെ തുരങ്കത്തിലെ മുഴുവൻ എൽ.ഇ.ഡി ലൈറ്റുകളും ഒരുമിച്ച് അണഞ്ഞു. അതി ഗുരുതരമായ അപകടസാഹചര്യം ഉണ്ടായിട്ട് പോലും പെട്ടെന്ന് വിഷയം പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. 500 ൽ അധികം...
Thrissur_vartha_district_news_malayalam_road

ഗതാഗത നിയന്ത്രണം..

ചിറ്റാട്ടുകര - കുണ്ടുകടവ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ കള്‍വര്‍ട്ട് പുതുക്കി പണിയുന്നതിനായി പഴയ കള്‍വര്‍ട്ട് പൊളിച്ചുമാറ്റുന്നതിനാല്‍ ഈ വഴി വാഹന ഗതാഗതം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
announcement-vehcle-mic-road

സൗജന്യ തൊഴിൽമേള നാളെ..

തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൃശൂർ എംപ്ലോയബിലിറ്റി സെന്റർ നാളെ 9.30നു ജവാഹർ ബാലഭവനിൽ സൗജന്യ തൊഴിൽമേള നടത്തും. എസ്എസ്എൽസി, പ്ലസ്ടു, പി.ജി, ഐടിഐ, ഡിപ്ലോമ, ബിടെക് യോഗ്യത ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം....

സംസ്ഥാനത്ത്‌ വരുന്ന 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ പെയ്യും..

സംസ്ഥാനത്ത്‌ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശ്രീലങ്കയ്ക്കും കോമറിൻ മേഖലയ്ക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെയും ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്ക്...

സ്വകാര്യ ബസുകൾ പണിമുടക്കുന്നതിനിടെ തൃശൂർ – കാഞ്ഞാണി റൂട്ടിൽ 15 സ്വകാര്യ ബസുകൾ സർവീസ്...

അന്തിക്കാട് : സ്വകാര്യ ബസുകൾ പണിമുടക്കുന്നതിനിടെ തൃശൂർ - കാഞ്ഞാണി റൂട്ടിൽ 15 സ്വകാര്യ ബസുകൾ സർവീസ് നടത്തി. കിരൺ മോട്ടോർസ് എന്ന ബസ് ട്രാൻസ് പോർട്ട് കമ്പനിയാണ്. ഇന്നത്തെ സമരത്തിൽ നിന്ന് വിട്ടു...

തൃശൂരിൽ കനത്തമഴയിൽ റെയിൽവേ ട്രാക്കിൽ ആൽമരം വീണു.

തൃശൂരിൽ കനത്തമഴയിൽ റെയിൽവേ ട്രാക്കിൽ ആൽമരം വീണു. തൃശൂർ വടക്കാഞ്ചേരി പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ആലപ്പുഴ- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് വടക്കാഞ്ചേരിയിൽ പിടിച്ചിട്ടു. വണ്ടിപറമ്പിൽ വൈകുന്നേരതോടെ പെയ്ത മഴയിലും കാറ്റിലും വലിയ...
announcement-vehcle-mic-road

മൊബൈലില്‍ നാളെ വരും ആ ‘സന്ദേശം’ പേടിക്കേണ്ടതില്ലെന്ന് ടെലികോം വകുപ്പ്‌..

ന്യൂഡല്‍ഹി: കേരളത്തിൽ പുതിയതായി പരീക്ഷിക്കുന്ന സെൽ ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാഗമായി മൊബൈലുകളിൽ ചൊവ്വാഴ്ച (31-10-2023) ടെസ്റ്റ് അലേർട്ടുകൾ ലഭിച്ചേക്കാമെന്ന് കേന്ദ്ര ടെലികോം വകുപ്പിൻ്റെ മുന്നറിയിപ്പ്. മൊബൈൽ ഫോണുകൾ പ്രത്യേക തരത്തിൽ ശബ്ദിക്കുകയും, വൈബ്രേറ്റ് (വിറയ്ക്കുകയും)...

നിയന്ത്രണംവിട്ട കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു…

എരുമപ്പെട്ടി നെല്ലുവായിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. മങ്ങാട് തെക്കഞ്ചേരി വീട്ടിൽ അഭിലാഷ് (32), കാഞ്ഞിരക്കോട് കുന്നത്താട്ടിൽ വീട്ടിൽ അനൂപ് കുമാർ (37) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുന്നംകുളം...
Thrissur_vartha_district_news_nic_malayalam_palakkad_fire

സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ തന്നെ.. നിർണായക ദൃശ്യങ്ങളും തെളിവുകളും ലഭിച്ചു..

കളമശ്ശേരി സ്ഫോടനം നടത്തിയത് കൊടകരയിൽ കീഴടങ്ങിയ കൊച്ചി സ്വദേശിയായ ഡൊമിനിക് മാർട്ടിൻ (48) തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇയാളുടെ ഫോണിൽ നിന്നും ലഭിച്ച തെളിവുകളും ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. ആലുവ പൊലീസ് ക്ലബിൽ...
error: Content is protected !!