കുസാറ്റിൽ മരിച്ച നാല് വിദ്യാർഥികളെയും തിരിച്ചറിഞ്ഞു.
കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിനോടനുബന്ധിച്ച ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് വിദ്യാർഥികളെയും തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റിഫ്റ്റ (രണ്ടാം വർഷ...
ട്രാവലർ ഇടിച്ചുകയറി 3 പേർക്ക് പരിക്ക്..
മതിലകം മതിൽ മൂലയിൽ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി മൂന്നു പേർക്ക് പരിക്ക്. കടയുടെ മുൻപിൽ നിന്നിരുന്ന മതിലകം സ്വദേശി താജുദ്ദീൻ, മതിൽമൂല സ്വദേശി ഖാലിദ് എന്നിവർക്കും ട്രാവലർ ഡ്രൈവർ...
വൻ സ്പിരിറ്റ് വേട്ട..
ചാവക്കാട്: എടക്കഴിയൂർ വില്ലേജ് ഓഫീസിനടുത്ത് വൻ സ്പിരിറ്റ് വേട്ട. രണ്ടു പേർ പിടിയിൽ. പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന 43 കാൻ സ്പിരിറ്റാണ് എക്സൈസ് സംഘം പിടികൂടിയത്.
പകൽ ആനയെഴുന്നള്ളിപ്പിന് നിയന്ത്രണം നിബന്ധനകൾ കർശനമാക്കി ജില്ലാതല നിരീക്ഷണസമിതി..
തൃശ്ശൂർ : ആനയെഴുന്നള്ളിപ്പുകൾക്കുള്ള നിബന്ധനകൾ കർശനമാക്കി ജില്ലാതല നിരീക്ഷണസമിതി. പുതിയ ഉത്സവങ്ങൾക്കോ നിലവിലെ ഉത്സവങ്ങളിൽ ആനകളുടെ എണ്ണം കൂട്ടുന്നതിനോ അനുമതി നൽകില്ലെന്ന് സമിതി അറിയിച്ചു. 1- പകൽ 11-നും 3.30-നും ഇടയിൽ ആനയെഴുന്നള്ളിപ്പ്...
ജ്വല്ലറികളിൽ മോഷണം നടത്തുന്ന യുവാവും യുവതിയും പിടിയിൽ..
തൃശൂർ: ജ്വല്ലറികളിൽ മോഷണം നടത്തുന്ന യുവാവും യുവതിയും പിടിയിൽ. തലശ്ശേരി കതിരൂർ റോസ് മഹലിൽ മിഷായേൽ, സുഹൃത്ത് പിണറായി സുധീഷ് നിവാസിൽ അനഘ എന്നിവരെ ആണ് ഈസ്റ്റ് പൊലീസ് അ റസ്റ്റ് ചെയ്തത്....
വാഹനാപകടത്തിൽ വിദ്യാർത്ഥി മ രിച്ചു.
ചാലക്കുടി പോട്ട സിഗ്നൽ ജംഗ്ഷനിൽ കാർ ബൈക്കിൽ ഇടിച്ച് പിതാവിനൊപ്പം സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥി മ രിച്ചു. കുറ്റിക്കാട് കരിപ്പായി ആന്റു മകൻ എഡ് വിൻ (12)ആണ് മരി ച്ചത്
.
കട കുത്തിത്തുറന്ന് മോഷണ ശ്രമം..
ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്കടുത്ത് കട കുത്തിത്തുറന്ന് മോഷണ ശ്രമം. പള്ളിക്ക് തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന അൽ റബിയ സ്റ്റോഴ്സിലാണ് മോഷണശ്രമം നടന്നിട്ടുള്ളത്.
തൃശൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം.
തൃശൂർ: വാൽപ്പാറ സിംഗോണ സ്വദേശി ചെല്ലപ്പൻ (68) ആണ് മരിച്ചത്. വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. ക്ഷേത്ര പൂജാരിയായിരുന്ന ചെല്ലപ്പൻ നടയടച്ച് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. ഈ സമയം തേയിലത്തോട്ടത്തിൽ നിന്ന് വന്ന കാട്ടുപോത്ത്...
സ്കൂളിൽ വെടിയുതിർത്ത യുവാവ് തോക്ക് വാങ്ങിയത് ഗൺ ബസാറിൽ നിന്ന്..
തൃശ്ശൂർ വിവേകോദയം സ്കൂളിൽ വെടിയുതിർത്ത യുവാവ് തോക്ക് വാങ്ങിയത് സെപ്റ്റംബർ 28ന്. അരിയങ്ങാടിയിലെ ട്രിച്ചൂർ ഗൺ ബസാറിൽ നിന്ന് 1,800 രൂപയ്ക്കാണ് തോക്ക് വാങ്ങിയത്. പണം പലപ്പോഴായി പിതാവിൽ നിന്ന് വാങ്ങിയാണ് തോക്ക്...
വിവേകോദയം സ്കൂളിൽ വെടിവെയ്പ്പ്.
തൃശൂർ: വിവേകോദയം സ്കൂളിൽ വെടിവെയ്പ്പ്. പൂർവ വിദ്യാർത്ഥിയാണ് സ്‌കൂളിൽ തോക്കുമായെത്തി ക്ലാസ് റൂമിൽ കയറി 3 തവണ വെടി വച്ചു. മുകളിലേക്കാണ് വെടിവെച്ചത്. സംഭവത്തിൽ പൂർവ്വ വിദ്യാർഥിയായ മുളയം സ്വദേശി ജഗനെ പൊലീസ്...
ഗതാഗതം തടസ്സപ്പെടും.
മല്ലാട് മുതൽ ഓവുങ്ങൽ പള്ളി വരെയുള്ള ഭാഗത്ത് റോഡ് ഉയർത്തൽ പ്രവർത്തി പുരോഗമിക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം ഭാഗികമായി നവംബർ 20 മുതൽ ഡിസംബർ 8 വരെ തടസ്സപ്പെടുമെന്ന് ചാവക്കാട് പിഡബ്ല്യുഡി റോഡ്...
25 വരെ ശക്തമായ മഴ..
തുലാവർഷം സജീവമായതിനാൽ കേരളത്തിൽ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 22-നും 25-നും വടക്കൻ ജില്ലകളിലും 22-ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 25-ന് എറണാകുളത്തും ഇടുക്കി യിലും...








