പടക്കം കത്തിച്ച് വീട്ടിലേയ്ക്ക് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസ്സിലെ പ്രതികള്‍ അറസ്റ്റില്‍.
ഒരുമനയൂര്‍ സ്വദേശികളായ കാക്കശ്ശേരി വീട്ടില്‍ ചാക്കോ മകന്‍ അശ്വിന്‍ (23), എടക്കളത്തൂര്‍ വീട്ടില്‍ ജോസഫ് മകന്‍ ജീവന്‍ (23) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. എടക്കളത്തൂര്‍ വീട്ടില്‍ ജോര്‍ജിന്റെ വീട്ടിലേക്ക് പടക്കം...
പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം വീണ്ടും സർക്കുലറിറക്കി ഡിജിപി.
പൊതുജനങ്ങളോട് ചില പൊലീസുകാർ മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്ത രീതിയിൽ സംസാരിക്കുന്നു. സംഭാഷണത്തിൽ മാന്യമായ പദപ്രയോഗങ്ങൾ ഉപയോഗിക്കണം. ഇതിന് ബോധവത്കരണ ക്ലാസുകൾ നൽകണമെന്നും സർക്കുലറിൽ പറയുന്നു. ഹൈക്കോടതി നിർദേശ പ്രകാരമാണ് സർക്കുലർ.
മേലധികാരികൾ പൊലീസുകാരുടെ പെരുമാറ്റം...
പെരുമ്പിലാവ് സ്വദേശിയായ 15 വയസ്സുകാരനെ കാണ്മാനില്ല.
പെരുമ്പിലാവ്: പുത്തൻകുളം സ്വദേശിയായ 15 വയസ്സുകാരനെ കാണ്മാനില്ല. നെന്മിനിയിൽ വീട്ടിൽ മുഹമ്മദ് അൽഫാസിനെയാണ് ഇന്നലെ രാത്രി 8.30 മുതൽ വീടിനു സമീപത്ത് നിന്നും കാണാതായത്. കരിക്കാട് അൽ അമീൻ സ്കൂളിലെ ഒമ്പതാം ക്ലാസ്...
ഗുരുവായൂർ ആനയോട്ടത്തിന് ഇത്തവണ കർശന നിയന്ത്രണങ്ങൾ.. മുന്‍നിര ആനകളുടെ എണ്ണം കുറച്ചു.
ഗുരുവായൂര്‍ ആനയോട്ടത്തില്‍ മുന്‍നിരയില്‍ ഓടാനുള്ള ആനകളുടെ എണ്ണം അഞ്ചില്‍ നിന്ന് മൂന്നായി കുറച്ചു. ദേവസ്വം വിളിച്ചു ചേര്‍ത്ത വിവിധ സര്‍ക്കാര്‍ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് ആനകളുടെ...
ഗതാഗത നിയന്ത്രണം..
ഇരിങ്ങാലക്കുട SNBS സമാജം ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് 29-01-2024 ന് ഇരിങ്ങാലക്കുട നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
തൃശ്ശൂരിൽ നിന്നും കൊടുങ്ങല്ലൂർക്ക് പോകുന്ന വാഹനങ്ങൾ മാപ്രാണം
ബ്ലോക്ക് റോഡ് വഴി വലത്തോട്ട് തിരിഞ്ഞ് സിവിൽ സ്റ്റേഷൻ വഴി...
ഭർത്താവ് ഭാര്യയെ വിറക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി..
പാലക്കാട് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊല പ്പെടുത്തി. കോട്ടായി ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടിയെ ആണ് മ രിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊല പാതകം എന്നാണ് വിവരം. സംഭവത്തിൽ ഭർത്താവ്...
ആനയെ ചൊല്ലി കൂട്ടയടി..
തൃശ്ശൂർ കാവിലക്കാട് ആനയെ ചൊല്ലി നാട്ടുകാരുടെ കൂട്ടയടി. കൂട്ടിയെഴുന്നള്ളിപ്പിന് ആനയെ നിർത്തുന്നത് സംബന്ധിച്ചായിരുന്നു തർക്കം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും ചിറയ്ക്കൽ കാളിദാസനുമാണ് കൂട്ടിയെഴുന്നള്ളിപ്പിന് എത്തിയ ആനകൾ.
റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാതനെ തിരിച്ചറിഞ്ഞില്ല.
തൃശ്ശൂര്‍ ദിവാന്‍ജിമൂല മേല്‍പ്പാലത്തിന് താഴെ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മുഖം തിരിച്ചറിയാനാവാത്ത വിധം പരിക്ക് പറ്റി ജനുവരി 21 ന് പുലര്‍ച്ചെ 1.30 ന് മരിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാതനെ തിരിച്ചറിഞ്ഞില്ല....
കുന്നംകുളത്ത് വീണ്ടും ആനയിടഞ്ഞു.. കട തകർത്തു..
കുന്നംകുളം പെലക്കാട്ട് പയ്യൂരിൽ ആന ഇടഞ്ഞു. പെലക്കാട്ട് പയ്യൂർ മഹർഷിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയാണ് പുലർച്ചെ ഇടഞ്ഞത്. അരമണിക്കൂർ റോഡിൽ നിലയുറപ്പിച്ച ആന പെലക്കാട്ട് പയ്യൂർ സ്വദേശി കാടാമ്പുള്ളി...
പന്തല്ലൂരിൽ കുളത്തിൽ മുങ്ങിയ രണ്ട് പെൺകുട്ടികളെ പുറത്തെടുത്തു..
കുന്നംകുളം പന്തല്ലൂരിൽ കുളത്തിൽ മുങ്ങിയ രണ്ട് പെൺകുട്ടികളെ പുറത്തെടുത്തു. പഴുന്നാന സ്വദേശികൾ ആണെന്നാണ് നിഗമനം. ഇന്ന് വൈകിട്ടോടെയാണ് ഇരുവരും കുളത്തിൽ മുങ്ങിയത്.
കല്യാൺ ഡവലപ്പേഴ്‌സിൻ്റെ ഇരുപത്തിഒന്നാമത് പദ്ധതിക്ക് കൊച്ചിയിൽ തറക്കല്ലിട്ടു.
കൊച്ചി: കല്യാൺ ഡവലപ്പേഴ്‌സിൻ്റെ കൊച്ചിയിലെ മൂന്നാമത് പദ്ധതി 'കല്യാൺ പാരാമൗണ്ട്'ന് തുടക്കമായി. കല്യാൺ ഡവലപ്പേഴ്‌സിൻ്റെ കേരളത്തിലെ ഇരുപ ത്തിഒന്നാമത് പദ്ധതിയാണിത്. എറണാകുളം കലൂർ മെട്രോ സ്‌റ്റേഷനടുത്തുള്ള പ്രൊജക്റ്റ് സൈറ്റിൽ കല്ലിടൽ ചടങ്ങ് നടത്തി.
പതിനെട്ട്...
സൗജന്യ തൊഴിൽമേള 20ന് മണ്ണുത്തിയിൽ..
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്, മണ്ണുത്തി ഡോൺ ബോസ്കോ കോളജ് ജിടെക് കംപ്യൂട്ടർ എജ്യുക്കേഷൻ എന്നിവ ചേർന്നു നടത്തുന്ന സൗജന്യ തൊഴിൽമേള 20നു മണ്ണുത്തി ഡോൺ ബോസ്കോ കോളജിൽ നടത്തും. രാവിലെ 9.30 നു...










