ലൈഫ് ഫൗണ്ടേഷൻ MSM പ്രോജക്ട് തൃശ്ശൂരിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോ ലി ഒഴിവ്
സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള ലൈഫ് ഫൗണ്ടേഷൻ MSM പ്രോജക്ട് തൃശ്ശൂരിലേക്ക് കരാർ അടിസ്ഥാനത്തിൽ ഔട്ട് റീച്ച് വർക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 5 മണിക്ക് മുൻപായി...
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ റൗണ്ടിൽ ഗതാഗതം നിയന്ത്രിക്കും.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സ്വരാജ് റൗണ്ടിൽ രാത്രി 10 മുതൽ അഞ്ചു വരെ ഗതാഗതം നിയന്ത്രിക്കും. അമൃത് പദ്ധതിയുടെ ഭാഗമായി തേക്കിൻകാട് മൈതാനത്തേക്ക് പൈപ്പിനു കുഴിയെടുക്കാനായി റോഡ് മുറിക്കുന്ന തിനാലാണ് ഈ...
താമരവെള്ളച്ചാല്‍ മേഖലയിൽ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു
അറുപതു വയസ്സുകാരനായ ആദിവാസിയെ കാട്ടാന ചവിട്ടി ക്കൊ ന്നു.. താമരവെള്ളച്ചാല്‍ മേഖലയിലാണ് സംഭവം. വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് പ്രഭാകരൻ എന്നയാളെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.
മകനും മരുമകനു മൊപ്പമാണ് പ്രഭാകരൻ വനത്തിൽ പോയത്....
ലോറിക്ക് പുറകിൽ കാറിടിച്ച് ഇടിച്ച് അപകടം..
ദേശീയപാത 544 ൽ ചെമ്മണം കുന്ന് കയറ്റത്തിൽ ലോറിയുടെ പുറകിൽ ഇന്നോവ ഇടിച്ച് രണ്ട് പേർക്ക് പരിക്ക് . രണ്ട് വാഹനങ്ങളും ഒരേ ദിശയിൽ സഞ്ചരിക്കുന്ന വാഹനങ്ങളായിരുന്നു.
ആന ചികിത്സ ദൗത്യം വിജയം. ആനയെ ആംബുലസിൽ കയറ്റി കോടനാട്ടേക്ക്…
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനക്കായുള്ള ചികിത്സ ദൗത്യം വിജയം. കുങ്കിയാനകളുടെ സഹായത്താൽ മയക്കുവെടി വെച്ച് വീണു കിടന്നിരുന്ന ആനയെ എഴുന്നേൽപ്പിച്ചു. ഇന്ന് രാവിലെ മുതലാണ് ആംബുലസിൽ കയറ്റി കോടനാട്ടേക്ക് തുടർ ചികിത്സക്കായി കൊണ്ടുപോകാനുള്ള...
മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടി പരു ക്കേല്‍പിച്ച ഭാര്യ മ രിച്ചു
മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടി പരു ക്കേല്‍പിച്ച വി.വി.ശ്രീഷ്മ മോള്‍ മ രിച്ചു. മാള അഷ്ടമിച്ചിറയില്‍ ആണ് സംഭവം. കുടുംബ വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞമാസം 29ന് രാത്രിയായിരുന്നു ഭർത്താവിന്റെ ആക്രമണം നേരിടേണ്ടി വന്നത് ....
ചൊവ്വാഴ്ച സംസ്ഥാനത്തെ ഉയർന്ന താപനിലയായ തൃശൂർ വെള്ളാനിക്കരയിൽ
ഇന്നലെ ചൊവ്വാഴ്ച സംസ്ഥാനത്തെ ഉയർന്ന താപനിലയായ 36.8 ഡിഗ്രി സെൽഷ്യസ് തൃശൂർ വെള്ളാനിക്കരയിൽ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ടു പ്രകാരം ആണ് ഈ താപനില.
കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും 35...
സൗജന്യ ടോൾ ; ഇന്ന് ചർച്ച നടക്കും..
T പന്നിയങ്കര ടോൾ പ്ലാസയിൽ എത്ര കിലോമീറ്റർ സൗജന്യ യാത്ര അനുവദിക്കണം എന്നുള്ള കാര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് എംഎൽഎ , എംപി , സമര സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വടക്കഞ്ചേരിയിൽ വെച്ച്...
ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ പട്ടാപ്പകൽ കൊള്ള..
ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി കവർച്ച. 15 ലക്ഷത്തോളം രൂപയാണ് ക്യാഷ് കൗണ്ടറിൽനിന്നു കവർന്നത്. മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്നാണ് വിവരം. ഉച്ചയോടെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ ഒരുങ്ങുമ്പോഴായിരുന്നു...
കൊച്ചനൂർ ഗവണ്മെന്റ് എച്ച് എസ് സ്കൂൾ ഒമ്പതാം ക്ലാസു വിദ്യാർത്ഥി പനി ബാധിച്ച് മ...
വടക്കേകാട്: കൊച്ചനൂർ കരിച്ചാൽ ഭാഗത്ത് താമസിക്കുന്ന താണിശ്ശേരി ബേബിയുടേയും രജിതയുടേയും രണ്ടാമത്തെ മകൻ അതുൽ കൃഷ്ണ (14)യാണ് മ രിച്ചത്. ടൈഫോയ്ഡ് ബാധയെ തുടർന്ന് ഒരാഴ്ച്ച മുമ്പാണ് കുന്നംകുളം ഇട്ടിമാണി മെമ്മോറിയൽ ആശുപത്രിയിൽ...
പാലക്കുഴിയിൽ തേനീച്ച ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്..
വടക്കഞ്ചേരി: കിഴക്കഞ്ചേരി പാലക്കുഴിയിൽ തേനീച്ച ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്.താണിചുവടിനും ആശ്രമത്തിനും ഇടയിൽ പി സി എം അങ്കമാലി എസ്റ്റേറ്റ് ഗേറ്റ് ഭാഗത്തു നിന്നാണ് തേനീച്ച ഇളകിയത്. ഞായറാഴ്ച വൈകുന്നേരം പത്തോളം പേർക്ക്...
ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്
സ്ഥാനത്ത് ഇന്നും ചൂട് കൂടും. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ ഉയർന്ന താപനില മുന്നറിയിപ്പ് ഇന്നും തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര...