ഗതാഗത നിയന്ത്രണം..
എളനാട്- വാണിയമ്പാറ റോഡിൽ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ ഇന്നു (ഏപ്രിൽ 24) മുതൽ ഈ വഴി ഭാഗികമായോ പൂർണമായോ ഗതാഗത തടസ്സം ഉണ്ടാകും. വാഹനങ്ങൾ എളനാട് സെന്ററിൽ നിന്നും ആരംഭിച്ച് തിരുമണി സെന്ററിൽ...
ഭർത്താവ് ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊല പ്പെടുത്തി.
ചാലക്കുടി: മേലൂർ പൂലാനിയിൽ ഭർത്താവ് ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊല പ്പെടുത്തി. കാട്ടുവിള പുത്തൻ വീട്ടിൽ ലിജയാണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ഭർത്താവ് പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച്ച വൈകിട്ട്...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക സാധ്യത.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക സാധ്യത. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഉച്ചയ്ക്കു ശേഷം മഴ ലഭിച്ചേക്കും. എന്നാൽ ഉച്ച വരെ കനത്ത ചൂട് തുടരും. ചൂടിനെത്തുടർന്ന് ഇന്നലെ മുതൽ...
മില്‍മ പാല്‍ കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന ആരോപണത്തിനെതിരെ നിയമ നടപടിയുമായി മില്‍മ..
ദിവസങ്ങളോളം മില്‍മ പാല്‍ കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന ആരോപണത്തിനെതിരെ നിയമ നടപടിയുമായി മില്‍മ. ഒരു യൂട്യൂബ് ചാനലിനെതിരെയാണ് മില്‍മ പരാതി നല്‍കിയത്. പാല്‍ ദിവസങ്ങളോളം കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മില്‍മ...
പൂരവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കും..
തൃശ്ശൂർ: പൂരവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട്...
കേരളം വെള്ളിയാഴ്ച വിധിയെഴുതും.. പരസ്യ പ്രചാരണം ഇനി മൂന്നുനാൾ കൂടി.
കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇനി മൂന്നു നാൾ കൂടി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ദേശീയ നേതാക്കൾ രംഗത്തിറങ്ങി കൊഴുപ്പിക്കുകയാണ് സംസ്ഥാനത്തെ അവസാന വട്ട പ്രചാരണം. വോട്ടുറപ്പിക്കുന്നതിന് അവസാനവട്ട തന്ത്രങ്ങളുമായി ഓട്ടത്തിലാണ്...
പൊലീസ് ബലപ്രയോഗം പൂരം നിർത്തിവച്ച് തിരുവമ്പാടി; ചരിത്രത്തിൽ ആദ്യം..
രാത്രിപ്പൂരത്തിനിടെ പൊലീസിന്റെ ബലപ്രയോഗം അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം പൂരംനിർത്തിവച്ചു. രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനമായ തെന്നറിയുന്നു. ഇന്നലെ രാത്രി ഒന്നരയോടെയാണു...
പൂരാവേശത്തിലാണ് നഗരം..
തൃശൂര്‍ പൂരം. ഇന്നലെ ഉച്ചയോടെ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തള്ളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി എഴുന്നള്ളിയതോടെ പൂരാവേശത്തിലാണ് നഗരം. ഇന്ന് രാവിലെ 7.30ന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍...
തൃശൂർ പൂരം 19.04.2024 കാലത്ത് 6.00 മണിമുതൽ നഗരത്തിൽ ട്രാഫിക് നിയന്ത്രണം..
തൃശ്ശൂർ പൂരം നടക്കുന്നതിൻെറ ഭാഗമായി തൃശ്ശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും 19-04-24 തിയ്യതി കാലത്ത് 06.00 മണി മുതൽ 20-04-24 പകൽ പൂരം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. സ്വരാജ് റൌണ്ടിൽ...
ഒറ്റപ്പെട്ട ഇടങ്ങളിൽ 21 വരെ മഴയ്ക്കു സാധ്യത.
സംസ്ഥാനത്ത് ഇന്നു മുതൽ 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാവകുപ്പ് പറയു ന്നു. ഉച്ചയ്ക്കു ശേഷമാണ് മഴയ്ക്കു കൂടുതൽ സാധ്യത....
പൂരത്തിന് മുൻപ് പാറമേക്കാവിന്റെ കാരുണ്യം.
അവശരും രോഗികളുമായ 8 പേർക്കും ഒരു കുടുംബത്തിന് മരണാനന്തര സഹായമായി അഞ്ചു ലക്ഷം രൂപ വീതം വിതരണം ചെയ്ത് പൂരത്തിനു മുന്നോടിയായി പാറമേക്കാവ് ദേവ സ്വത്തിന്റെ ജീവകാരുണ്യ പ്രവർത്തനം. ഇരിങ്ങാലക്കുട, തളിക്കുളം, കൊടുങ്ങല്ലൂർ,...
സംസ്ഥാനത്ത് പരക്കെ മഴ; തെക്കൻ ജില്ലകളിൽ മഴ കനക്കും..
ചൂടിന് നേരിയ ആശ്വാസമേകി സംസ്ഥാനത്ത് പരക്കെ മഴ. വരും ദിവസങ്ങളിലും വേനൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.





