സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തണമെന്ന് കെഎസ്ഇബി.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് കെഎസ്ഇബി. എന്നാല്‍ വകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചിട്ടില്ല.
ഓവര്‍ ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങ് നടത്തേണ്ടി...
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ റാഗിങ്; 7 വിദ്യാർഥികൾക്ക് എതിരെ പൊലീസ് കേസ്..
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ 2 ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾ റാഗിങ്ങിനിരയായ സംഭവത്തിൽ കുറ്റക്കാരായ 7 സീനിയർ വിദ്യാർഥികൾക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. പരാതിക്കാരും ആരോപണ വിധേയരും ഉത്തർപ്രദേശ് സ്വദേശികളാണ്. പ്രിൻസിപ്പൽ...
ജീവപര്യന്തം തടവുകാരൻ ജയിലിൽ തൂങ്ങി മ രിച്ച നിലയിൽ..
ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്ന പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര സ്വദേശി സന്ദീപ് (സൽമാൻ–44) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ജയിലിലെ...
പാലക്കാട് ജില്ലക്ക് പുറമെ തൃശൂർ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചു…
കേന്ദ്ര കാലാവസ്ഥ വകുപ്പ്പിന്റെ ഇന്ന് 05.30 PM ന് പുറപ്പെടുവിച്ച താപനില കണക്കു പ്രകാരം പാലക്കാട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില സാധാരണയെക്കാൾ 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തി....
മണ്ണുത്തിയിൽ സെക്യൂരിറ്റികളെ മരി ച്ച നിലയിൽ കണ്ടെത്തി..
മണ്ണുത്തി വെള്ളാനിക്കര കാർഷിക സർവ്വകലാശാലയ്ക്കുള്ളിലുള്ള ബാങ്കിലെ രണ്ട് സെക്യൂരിറ്റികളെ മരി ച്ച നിലയിൽ കണ്ടെത്തി. ഒരാളെ ആക്രമിക്കപ്പെട്ട നിലയിലും മറ്റേയാളെ വിഷം ഉള്ളിൽ ചെന്ന നിലയിലുമാണ് കണ്ടെത്തിയത് വെള്ളാനിക്കര സർവ്വീസ് സഹകരണ ബാങ്കിൻ്റെ...
കഴുത്തിൽ തോർത്ത് കുരുങ്ങി 12 വയസ്സുകാരൻ മരി ച്ചു..
തൃത്താല കളിക്കുന്നതിനിടെ കഴുത്തിൽ തോർത്ത് കുരുങ്ങി 12 വയസ്സുകാരൻ മ രിച്ചു. തൃത്താല വേട്ടുപറമ്പിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫാമിസ് (12) ആണു മരി ച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം. വീട്ടിനുള്ളിൽ മുറിക്കുള്ളിലെ...
പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണു മ രിച്ചു…
ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പോളിംഗ് ആരംഭിച്ച് 7.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും...
ഒളരിക്കരയിൽ വിധവകളായ രണ്ട് വിട്ടമ്മമാർക്ക് വോട്ട് ചെയ്യാൻ പണം നൽകിയതായി പരാതി.
തൃശൂർ: ഒളരിക്കരയിൽ വിധവകളായ രണ്ട് വിട്ടമ്മമാർക്ക് വോട്ട് ചെയ്യാൻ പണം നൽകിയതായി പരാതി. ബി ജെ പി പ്രവർത്തകാരാണ് ഈ സത്രീകൾക്ക് പണം നൽകിയതെന്നാണ് ആരോപണം.
അടിയാട്ട് പരേതനായ ക്യഷണൻ ഭാര്യ ഓമന, ചക്കനാരി...
കേരളത്തിൽ രാവിലെ 7 മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു..
കേരളത്തിൽ രാവിലെ 7 മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെയുള്ളവർ പുലർച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളിൽ എത്തി.
ഇ.പി ജയരാജൻ,...
മഷി ഇടതുകയ്യിലെ ചൂണ്ടുവിരലിൽ..
വോട്ടറുടെ ഇടതു കയ്യിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുക. മഷി വേണ്ടവിധം പതിയാതിരിക്കാൻ എണ്ണയോ ഗ്രീസോ മറ്റോ വിരലിൽ പുരട്ടിയതായി സംശയം തോന്നിയാൽ അതു തുണി കൊണ്ടു തുടച്ചു മാറ്റി മഷി പുരട്ടണമെന്നാണ് പോളിങ്...
തൃശൂർ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ വി.ആർ കൃഷ്ണതേജ...
തൃശൂർ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകിട്ട് 6 മുതൽ ഏപ്രിൽ 27 രാവിലെ 6 വരെ തൃശൂർ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ...
വാക്വം ക്ലീനറിൽ നിന്നും ഷോക്കേറ്റ് പെയിന്റിംഗ് തൊഴിലാളി മ രിച്ചു..
ഗുരുവായൂർ: വാക്വം ക്ലീനറിൽ നിന്ന് ഷോക്കേറ്റ് പെയിന്റിംഗ് തൊഴിലാളി മ രിച്ചു. ഗുരുവായൂർ സ്വദേശി കോറോത്ത് വീട്ടിൽ ശ്രീജേഷ് (35) ആണ് മ രിച്ചത്. ജോലിക്കിടെ വീട് കഴുകി വൃത്തിയാക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. ഉടൻ...







