തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ ബി ജെ പി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം കവർ ചെയ്യാൻ എത്തിയ...

തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ ബി ജെ പി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം കവർ ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ഓട്ടോ ഡ്രൈവർമാരുടെ കൈയ്യേറ്റ ശ്രമം.തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയം സുനിശ്ചിതമായ സമയത്ത് ബി...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധിക്കായി കാത്തിരുന്ന് രാജ്യം.

തപാൽ വോട്ടുകളാകും ആദ്യം എണ്ണി തുടങ്ങുക. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ പതിനെട്ടാം ലോക്‌സഭയുടെ സ്ഥാനം ഏറെ പ്രത്യേകതകൾ ഉള്ളതാകും. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന് ഒടുവിൽ വോട്ടെണ്ണലിലേക്ക് കടക്കുമ്പോൾ ആദ്യം പോസ്റ്റൽ ബാലറ്റും...

വോട്ടെണ്ണലിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

രാജ്യം കാത്തിരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധി നാളെ അറിയാം. വോട്ടെണ്ണലിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നാളെ രാവിലെ എട്ടുമണിമുതല്‍ വോട്ടെണ്ണി തുടങ്ങും. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഇന്ത്യാ സഖ്യവും,...

സ്കൂളുകൾ നാളെ തുറക്കും..

പുതുക്കിയ പാഠപുസ്തകങ്ങളോടെ പുതിയ സ്കൂൾ അധ്യയനവർഷം തിങ്കളാഴ്ച തുടങ്ങും. മൂന്നു ലക്ഷത്തോളം കുട്ടികൾ ഒന്നാം ക്ലാസിലെത്തുമെന്നാണ് പ്രതീക്ഷ.പതിവുപോലെ പ്രവേശനോത്സവവുമുണ്ട്. സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ...

സ്കൂട്ടറിൽ മദ്യം വിൽക്കുന്നതിനിടെ പിടിയിൽ..

കോലഴി സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യം വിറ്റിരുന്നയാളെ കോലഴി എക്സൈസ് സംഘം പിടികൂടി. പാമ്പൂർ ലക്ഷം വീട് കുത്തൂർ വീട്ടിൽ ഷില്ലൻ ആണ് പിടിയിലായത്. ഇയാൾ മദ്യം വിൽപ്പന നടത്തുന്നതിനിടെ എക്സൈസ് സംഘം കൈയോടെ...
policeman-vehcle-thrissur-vartha-news-kerala-police-viyyur

ഭക്ഷ്യസുരക്ഷാ പരിശോധന; തൃശ്ശൂർ ജില്ലയിലെ ഏഴ് സ്ഥാപനങ്ങൾക്കെതിരെ നടപടി…

തൃശ്ശൂർ: ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയ ഏഴു സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചതായി ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. വില്ല വനിതാ റസ്റ്റോറന്റ് ഈസ്റ്റ് ഫോർട്ട്,...
Thrissur_vartha_district_news_malayalam_road

ദേശീയപാത മണ്ണുത്തിയിലെ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി ഗതാഗതനിയന്ത്രണം..

ദേശീയപാത മണ്ണുത്തിയിലെ മേൽപ്പാലത്തിൽ ഗർഡറുകൾ കൂടിച്ചേരുന്ന ഭാഗത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി ഒരു ഭാഗത്തേക്കുള്ള പാത താത്കാലികമായി അടച്ചു. പാലക്കാട്ടുനിന്ന് എറണാകുളത്തേക്കുപോകുന്ന പാതയാണ് അടച്ചത്. ഈ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങളെ എറണാകുളം-പാലക്കാട് പാതയിലേക്ക് കടത്തിവിട്ടാണ് ഗതാഗതം...

ചൂണ്ടൽ പുതുശ്ശേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരി ച്ച നിലയിൽ കണ്ടെത്തി.

കുന്നംകുളം: ചൂണ്ടൽ പുതുശ്ശേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരി ച്ച നിലയിൽ കണ്ടെത്തി. പുതുശ്ശേരി സ്വദേശിനി പുല്ലാനി പറമ്പിൽ വീട്ടിൽ മഞ്ജുവിന്റെ മകൾ 14 വയസ്സുള്ള ആരുഷിയെയാണ് ബുധനാഴ്ച രാത്രി 10...
rain-yellow-alert_thrissur

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും..

പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു. തീരമേഖലകളിലും ഇടനാടുകളിലും കൂടുതൽ മഴയ്ക്ക് സാധ്യത. ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 11 ജില്ലകളിൽ ഇന്ന്...

തീവണ്ടിയിൽ നിന്ന്‌ പാമ്പുകടിയേറ്റെന്ന് സംശയം രണ്ടു പേർ ചികിത്സതേടി…

രാജ്യറാണി എക്സ്പ്രസ് തീവണ്ടിയിൽ നിന്ന്‌ രണ്ട്‌ യാത്രക്കാർക്ക് പാമ്പുകടിയേറ്റെന്ന സംശയം പരിഭ്രാന്തിക്കിടയാക്കി. ഷൊർണൂർ കുളപ്പുള്ളി വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടർ നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രി (25), ചെങ്ങന്നൂർ സ്വദേശിയായ പെരിന്തൽമണ്ണയിലെ സ്വകാര്യ...
announcement-vehcle-mic-road

സംസ്ഥാനത്ത് ഇന്നും അതി തീവ്രമഴയ്ക്ക് സാധ്യത.. 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് ചിലയിടങ്ങളില്‍ ജൂൺ...

കാലവർഷക്കാറ്റിന്‍റെ സ്വാധീനമുള്ളതിനാല്‍ സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. തെക്കൻ, മധ്യ കേരളത്തിൽ മഴ കനക്കും. ഇന്ന് നാല് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്....

കനത്തമഴ കൊച്ചിയില്‍ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക് രൂക്ഷം..

കൊച്ചിയില്‍ കനത്ത മഴ. രാവിലെ ആരംഭിച്ച ശക്തമായ മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗതക്കുരുക്കും രൂക്ഷമാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍...
error: Content is protected !!