നാടിനെ കൈ പിടിച്ചു കയറ്റാൻ ചേലക്കര കൂട്ടായ്മയുടെ കാൽ ലക്ഷം..
ചേലക്കര കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാൽലക്ഷം രൂപ സംഭാവന നൽകി. ദുരിതാശ്വാസ നിധിയിലേക്കും, സൗജന്യമായി മരുന്ന് നൽകുന്നതിനും വേണ്ടി ചേലക്കര കൂട്ടായ്മ നൂറ് രൂപക്ക് ബിരിയാണി വീടുകളിൽ എത്തിച്ചു കൊടുത്തിരുന്നു. അതിൽ...
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നവദമ്പതികൾ..
കണിമംഗലം സ്വദേശികളായ നവദമ്പതികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25000 രൂപ സംഭാവനയായി നൽകി. ഞായറാഴ്ചയായിരുന്നു സുമേഷിന്റെയും ശ്രീരശ്മിയുടെയും വിവാഹം.വിവാഹ ശേഷം ദമ്പതികൾ കളക്ടറുടെ ചേമ്പറിൽ നേരിട്ടെത്തി തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തിന്റെ...
സംസ്ഥാനത്ത് നാലു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു..
സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരിൽ മൂന്നും കാസർഗോഡ് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.നാല് പേർക്ക് ഇന്ന് പരിശോധന ഫലം നെഗറ്റീവായി.കണ്ണൂർ രണ്ട് പേർക്കും കാസർഗോഡ് രണ്ട് പേർക്കുമാണ്...
തൃശൂർ അടാട്ട് സ്വദേശി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു.
തൃശൂർ അടാട്ട് പുറനാട്ടുകര വിഷ്ണുക്ഷേത്രത്തിന് സമീപം മഠത്തിൽപറമ്പിൽ രാമകൃഷ്ണന്റെ മകൻ ശിവദാസാണ് (41) മരിച്ചത്. ദുബായ് അൽഖൂസിൽ ഡ്രൈവറായിരുന്നു. ഈ മാസം 19 ന് കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം അഞ്ചുദിവസമായി ദുബായ് റാഷിദ്...
ശക്തൻ മാർക്കറ്റിൽ പുലർച്ചെ മിന്നൽ പരിശോധന..
ശക്തൻ മാർക്കറ്റിൽ മിന്നൽ പരിശോധന നടത്തി മന്ത്രി എ സി മൊയ്തീനും കളക്ടർ എസ് ഷാനവാസും. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് മന്ത്രി എ സി മൊയ്തീനും കലക്ടർ എസ് ഷാനവാസും മാർക്കറ്റിൽ...
വിരുസിഡ് യു വി സ്റ്റെറിലൈസറുമായി ജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ..
സാംക്രമിക വൈറസ് രോഗങ്ങളെ പ്രതിരോധിക്കാൻ വിരുസിഡ് യു വി സ്റ്റെറിലൈസറുമായി ജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ. കോവിഡ് 19 ഭീഷണിയുടെ സാഹചര്യത്തിൽ അണുനശീകരണം ലക്ഷ്യമാക്കി കൊണ്ടാണ് ഏതാനും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഇത്...
സമൂഹ സദ്യക്കായി മാറ്റി വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി,,
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സമൂഹ സദ്യയുടെ തുക കൈമാറിക്കൊണ്ട് പൗരസ്ത്യ കൽദായ സുറിയാനി സഭ മാർത്ത് മറിയം വലിയപള്ളി മാതൃകയായി. എല്ലാവർഷവും മെയ് ഒന്നിന് കാലംചെയ്ത സഭാപിതാക്കന്മാരുടെ ഓർമ്മയ്ക്കായി നടത്തിവരുന്ന സമൂഹ സദ്യയുടെ...
പുതുക്കാട് ബസാറിൽ വൻ ജനത്തിരക്ക്..
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി പുതുക്കാട് ബസാർ റോഡിൽ വൻതിരക്ക്. ജനങ്ങൾ ഒറ്റ, ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ പാടെ അവഗണിച്ചാണ് ഇന്നലെ പുറത്തിറങ്ങിയത് .ഇതോടെ ബസാർ റോഡിൽ കടുത്ത...
വേനൽ മഴയിൽ വ്യാപക കൃഷിനാശം
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മാള മേഖലയിൽ വ്യാപകകൃഷിനാശം. നാലായിരത്തിലധികം വാഴകൾ കാറ്റിൽ നിലംപതിച്ചു. ലോക്ക് ഡൗൺ മൂലം കൃഷി നഷ്ടത്തിലായ കർഷകർക്ക് കൂടുതൽ ദുരിതം സമ്മാനിക്കുകയാണ് മഴ. മേഖലയിൽ വൈദ്യുതി...
ജാഗ്രത തുടരുന്നു: ജില്ലയിൽ നിരീക്ഷണത്തിൽ 886 പേർ
സംസ്ഥാനത്ത് കോവിഡ് 19 ജാഗ്രത തുടരുന്നു.ജില്ലയിൽ നിരീക്ഷണത്തിൽ തുടരുന്ന ആളുകളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്.നിലവിൽ നിരീക്ഷണത്തിൽ തുടരുന്നത് 886 പേരാണ്. ഇതിൽ 867 ആളുകൾ ആശുപത്രിയിലും 19 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.നിരീക്ഷണത്തിന്റെ...
ചാലക്കുടിയിൽ വർണ്ണ വസന്തം തീർത്ത് കലാകാരന്മാർ
ചാലക്കുടി റെയിൽവേ അടിപ്പാതയുടെ ചുമരുകളെ വർണ്ണ ശബളമാക്കി ചിത്രകാരന്മാർ. സതേൺ കോളേജിന് സമീപമുള്ള അടിപ്പാതയുടെ ചുമരുകളിൽ കോവിഡ് പ്രതിരോധത്തിന് മുൻനിര പോരാളികളായി നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്കും, പോലീസുകാർക്കും ആദരവ് അർപ്പിച്ചു കൊണ്ടാണ് ചിത്രങ്ങൾ...
വിഷു കൈനീട്ടം നാടിനായി സമർപ്പിച്ച് കുരുന്നുകൾ
ലോകത്താകമാനം ഭീതിവിതച്ചുകൊണ്ടിരിക്കുന്ന മഹാമാരിക്കെതിരെ ലോകമൊന്നടകം പൊരുതുമ്പോൾ നാടിനു തങ്ങളാൽ കഴിയുന്ന സഹായം നൽകി മാതൃകയാവുകയാണ് കുറച്ച് കുരുന്നുകൾ. വിഷു കൈനീട്ടമായി ലഭിച്ച തുകയെല്ലാം സമാഹരിച്ച് നാടിനു വേണ്ടി സമർപ്പിക്കുകയാണിവർ. പത്തു വയസുപോലും തികയാത്ത...

