പുഴയിൽ ഗന്ധകം കലക്കിയതായി സംശയം; ആയിരക്കണക്കിന് മീനുകൾ ചത്തുപൊന്തി..

മണലിപ്പുഴയിൽ ആയിരക്കണക്കിന് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ആമ്പല്ലൂർ മണലിപ്പാലം മുതൽ എറവക്കാട് ഷട്ടർ വരെയുള്ള ഭാഗങ്ങളിലാണ് മീനുകൾ ചത്തനിലയിൽ കണ്ടത്.പുഴയിൽ ഗന്ധകം കലക്കിയതാണ് മീനുകൾ ചാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. എറവക്കാട് ഷട്ടർ...

കൃഷി ചെയ്തില്ലെങ്കിലും വയലിന് പണം ലഭിക്കുന്ന പദ്ധതിയുടെ നടപടികൾക്ക് തുടക്കമായി…

സംസ്ഥാനത്ത് വയൽ നശിപ്പിക്കാതെ നിലനിർത്തിയാൽ ഉടമയ്ക്ക് പണം കിട്ടുന്നതിനുള്ള പദ്ധതി തുടങ്ങാൻ ആവശ്യമായ നടപടികൾ തുടങ്ങി. പരിസ്ഥിതിസംരക്ഷണം ലക്ഷ്യമാക്കി ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങൾ നേരത്തേത്തന്നെ നടപ്പാക്കിയ ഇത്തരം പദ്ധതി ഏഷ്യയിൽ നടപ്പാക്കുന്നത്...

കോവിഡ് പരിശോധനയിലെ അന്തിക്കാട് ടച്ച്…

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകമാണ് കോവിഡ് പരിശോധനക്ക് സ്രവം ശേഖരിക്കാൻ ഉപയോഗിക്കുന്ന സ്വാബ് എന്ന ഉപകരണം.ഈ സ്വാബിൽ അന്തിക്കാടിന്റെ കൈയൊപ്പുമുണ്ട്. അന്തിക്കാട് പ്രവർത്തിക്കുന്ന നീരജ് ബാലന്റെ എ.എൻ.ബി. ടൂളേഴ്‌സ് എന്ന...

സംസ്ഥാനത്ത് പത്തു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു…

സംസ്ഥാനത്ത് പത്തു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടുക്കിയിൽ നാലുപേർക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ രണ്ടുപേർക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് എട്ടുപേർ രോഗമുക്തരായി. കാസർകോട്...

വർഷങ്ങളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ലോക്ക് ഡൗൺ കിണർ..

ലോക്‌ഡൗൺ കാലത്ത്‌ കുടിവെള്ളം ശേഖരിക്കാൻ വേണ്ടി തന്റെ കുടുംബം അത്യധികം കഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഷാജൻ ലോക്ക് ഡൗണിൽ കിണർ നിർമ്മിക്കാനായി തീരുമാനിച്ചത്.രണ്ട് വർഷം മുൻപ് മുറ്റത്ത് കിണറിനായി എടുത്ത കുഴി പാതി വഴിയിൽ...

കോവിഡ് പ്രതിരോധ സന്ദേശവുമായി ശിൽപം തയ്യാർ

യാത്രക്കാർക്ക് സുരക്ഷിതത്വത്തിന്റെയും സംരക്ഷണത്തിന്റെയും സന്ദേശം നൽകാൻ പോലീസ് കോവിഡ് 19 ശിൽപം നിർമ്മിച്ചു. സിഐ ബി കെ അരുണിന്റെ ആശയത്തിൽ പ്രശസ്ത ശിൽപി സുബിൻ കൊടുങ്ങല്ലൂരാണ് ശിൽപം നിർമിച്ചത്. ബി ഡി ദേവസി...

ശക്തമായ വേനലിൽ ഗായത്രിപ്പുഴ വറ്റിവരണ്ടു..

ശക്തമായ വേനലിൽ ഗായത്രി പുഴ വറ്റിവരണ്ടതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. പ്രതീക്ഷയ്ക്കൊത്ത് വേനൽ മഴ പെയ്യാത്തതും ഈ പ്രതിസന്ധിക്ക് പ്രധാന കാരണമാണ്.പുഴയെ ആശ്രയിക്കുന്ന ഈ പ്രദേശത്തെ ജലസ്രോതസ്സുകളിലും പുഴയിലും വെള്ളമില്ലാത്ത അവസ്ഥയാണ്. ചീരക്കുഴി റെഗുലേറ്ററിൽ...

ഇനി ജില്ലയിൽ നിരീക്ഷണത്തിലുളളത് 875 പേർ മാത്രം…

ജില്ലയിൽ ഇനി 875 പേരാണ് നിരീക്ഷണത്തിലുളളത്.വീടുകളിൽ 870 പേരും ആശുപത്രികളിൽ 5 പേരും ആണ് ആശുപത്രികളിൽ തുടരുന്നത്. രാജ്യത്ത് തന്നെ ഏറ്റവും ആദ്യം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് തൃശൂരിൽ ആണ്.നിലവിൽ ജില്ലയിൽ ആർക്കും...

സ്പെഷ്യൽ മീൽ തുക ദുരിതാശ്വാസ നിധിയിലേക്ക്.

തൃശൂർ ജില്ലയിലെ കൊരട്ടി ഗാന്ധിഗ്രാം ത്വക് രോഗാശുപത്രിയിലെ അന്തേവാസികൾ, തങ്ങൾക്ക് പ്രത്യേക ഉച്ചഭക്ഷണമൊരുക്കുക്കുന്നതിനായി സർക്കാർ അനുവദിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒരാൾക്ക് 250 രൂപ വീതം 140 അന്തേവാസികൾക്ക് അനുവദിച്ച...

ലോക്ക് ഡൗണിൽ വായനയുടെ വസന്തം തീർക്കാം.. ഇന്ന് ലോക പുസ്തക ദിനം…

ഇന്ന് ഏപ്രിൽ23, അന്താരാഷ്ട്ര പുസ്തകദിനം. പുസ്തകവായനയും പ്രസിദ്ധീകരണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുനസ്കോയുടെ ആഭിമുഖ്യത്തിൽ ലോകവ്യാപകമായി ആചരിക്കപ്പെടുന്ന ദിനം. 1923 എപ്രിൽ 23ന് സ്പെയ്നിലാണ് ആദ്യം പുസ്തകദിനം ആഘോഷിക്കാൻ ആരംഭിച്ചത്. സ്പെയിനിലെ പുസ്തക...

ചേറ്റുവ പുഴയിൽ പ്ലാസ്റ്റിക് ചങ്ങാടമിറങ്ങി…

ഭൗമദിനത്തിൽ ചേറ്റുവ പുഴയിലേക്ക് പുതിയൊരു അതിഥി കൂടെയെത്തി. ഇത്രയും കാലം പുഴക്ക്‌ ശാപമായിരുന്ന പ്ലാസ്റ്റിക് കുപ്പികളുടെ അല്പം വ്യത്യസ്തമായ വരവായിരുന്നൂ അത്.ഇക്കുറി ശല്യക്കാരനായല്ല, ഒരു സുഹൃത്തായിട്ടാണെന്ന് മാത്രം.ഒരു കൂട്ടം യുവാക്കൾ ചേർന്ന് പ്ലാസ്റ്റിക്...

മലമ്പുഴ വെളളം എത്തിയില്ല,ജില്ലക്ക് ദാഹിക്കുന്നു..

മലമ്പുഴ ഡാം തുറന്ന് ആറു ദിവസം പിന്നിട്ടിട്ടും ജില്ലയിലെ നദികളിൽ വെള്ളം ഒഴുകിയെത്തിയില്ല.പൈങ്കുളം പമ്പ്‌ ഹൗസിൽ ജലവിതരണം പൂർണമായും മുടങ്ങിയിട്ട് മൂന്നു ദിവസം പിന്നിടുകയാണ്.ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതിയാണിത്.ഭാരതപ്പുഴയിൽ ജലനിരപ്പു താഴ്ന്നതിനെത്തുടർന്നാണ് ഇതുവഴിയുള്ള...
error: Content is protected !!