ഇന്ന് 2 പേർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു….
സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു.കണ്ണൂര്‍ ഒന്ന്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവ് ആയത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്. ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി....
തൃശ്ശൂർ ജില്ലയിലെ അവസാനകോവിഡ് ബാധിതനും ഇന്ന് ആശുപത്രി വിടും
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോവിഡ് ബാധിതനായ വ്യക്തിയുടെ ഫലം നെഗറ്റീവായി.മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തീരുമാനമെടുത്ത ശേഷം ഞായറാഴ്ച ഡിസ്ചാർജ്ജ് ചെയ്യുമെന്നാണ് വിവരം. ഇതോടെ തൃശൂർ ജില്ലയിൽ കോവിഡ്...
ലോക്ക് ഡൗൺ കാലത്തും പട്ടിണിയില്ലാതെ നാട്..
രാജ്യം മുഴുവൻ അടച്ചിട്ട കാലത്തും ഇവിടെ പട്ടിണിയില്ല.സമൂഹ അടുക്കളകൾ വഴിയാണ് അശരണരും അഗതികളുമായ ആളുകൾക്ക് മൂന്ന് നേരവും ഭക്ഷണം എത്തിക്കുന്നത്. ജില്ലയിൽ പതിനേഴാം തീയതി വരെ 3,46332 പേർക്ക് ഉച്ച ഭക്ഷണം വിതരണം...
ടി എൻ പ്രതാപൻ എം പി യുടെ സൗജന്യ മരുന്നു വിതരണ പദ്ധതിയായ അതിജീവനത്തിന്...
തൃശൂർ ലോകസഭാ മണ്ഡലത്തിലെ വൃക്ക, കരൾ, ഹൃദയ സംബന്ധിയായ രോഗികൾക്ക് ലോക്ഡൗൺ കാലത്ത് ജീവൻരക്ഷാ മരുന്നുകൾ വിതരണം ചെയ്യുന്ന 'അതിജീവനം' പദ്ധതിയുടെ ഉദ്‌ഘാടനം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ. വി എസ്...
രണ്ടു ലക്ഷം രൂപയുടെ മരുന്നുകൾ സർക്കാരിന് നൽകി പൂരപ്രേമി സംഘം…
പൂരമില്ലാത്ത ഇൗ പൂരക്കാലത്തും പൂരപ്രേമിസംഘത്തിനു വിശ്രമമില്ല. ലോക്ക് ഡൗൺ കാലത്ത് ഇവർസർക്കാരിന് കൈമാറിയത് രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന മരുന്ന്. പൂരത്തിന് മുന്നോടിയായി ആദിവാസി കോളനിയിൽ മെഡിക്കൽ ക്യാമ്പിനായി ഇവർ ശേഖരിച്ച മരുന്നാണ്...
റേഷൻ വിതരണത്തിൽ ക്രമക്കേട്;മിന്നൽ പരിശോധനയുമായി ഭക്ഷ്യകമ്മീഷൻ…
റേഷൻ വിതരണത്തിനിടെ അരിയുടെയും മറ്റും തൂക്കത്തിൽ വ്യാപകമായി വെട്ടിപ്പ് നടക്കുന്നുവെന്ന ഉപഭോക്തൃ പരാതിയെ തുടർന്ന് ഭക്ഷ്യ കമ്മിഷൻ ജില്ലയിൽ മിന്നൽ പരിശോധന നടത്തി. തൃശ്ശൂർ, തലപ്പിള്ളി താലൂക്കുകളിലെ റേഷൻകടകളിലാണ് പരിശോധന നടന്നത്. വാതിൽപ്പടി...
ആമിനയുടെ ‘ ചെറിയ ‘ വലിയകൃഷി…
ഏഴാം ക്ലാസുകാരി ആമിന ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ പച്ചപ്പ് നിറക്കുന്ന തിരക്കിലാണ്.മറ്റുള്ളവരിൽ നിന്നും അല്പം വ്യത്യസ്തമായാണ് ആമിനയുടെ കൃഷി.ഇതിന് പ്രത്യേക അധ്വാനമോ, ചിലവോ, സമയമോ ഒന്നും വേണ്ട. മൈക്രോ ഗ്രീൻസ് കൃഷിയാണ്...
ഇന്ന് നാലു പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2 പേർ രോഗമുക്തരായി…
സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക്...
ഗാർഹിക പീഡനം; വാട്സ് ആപ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പ്രവർത്തനം ആരംഭിച്ചു…
ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങൾ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനിത ശിശുവികസന വകുപ്പ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനായാസം പരാതി നല്‍കുന്നതിനായി വാട്സ് ആപ് ഹെല്‍പ്പ് ലൈന്‍...
ഗാർഹിക പീഡനം; വാട്സ് ആപ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പ്രവർത്തനം ആരംഭിച്ചു…
ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങൾ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനിത ശിശുവികസന വകുപ്പ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനായാസം പരാതി നല്‍കുന്നതിനായി വാട്സ് ആപ് ഹെല്‍പ്പ് ലൈന്‍...
തോമസിന്റെകാശു കുടുക്കകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്
വീടുപണിയാൻ വേണ്ടിയാണ് തോമസ് തന്റെ കാശു കുടുക്കയിൽ നാണയ തുട്ടുകൾ സ്വരുക്കൂട്ടി തുടങ്ങിയത്.ആ സമ്പാദ്യമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരിയാരം സ്വദേശി കറുകുറ്റിക്കാരൻ വീട്ടിൽ കെ.ജെ തോമസ് സംഭാവനയായി നൽകിയത്. തൃശൂർ കോർപ്പറേഷൻ ഓഫീസിൽ...
ഏപ്രിൽ 21 മുതൽ തുറക്കാൻ കഴിയുന്നതും, കഴിയാത്തതുമായ സേവനങ്ങളുടെ പട്ടികയായി….
ഏപ്രിൽ 21 മുതൽ ജില്ലാഭരണകൂടത്തിന്റെ അനുമതിയോടെ മാത്രം തുറന്ന് പ്രവർത്തിക്കാവുന്നതും തുറക്കാൻ പാടില്ലാത്തതുമായ സ്ഥാപനങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടു. സ്ക്കൂൾ, കോളേജ്, യൂണിവേഴ്സിറ്റികൾ, ഇന്റർനാഷണൽ, ഡോമസ്റ്റിക് വിമാന സർവ്വീസുകൾ, പാസഞ്ചർ ട്രെയിൻ,സിനിമ തീയേറ്റർ, ജിം,...