ലോക്ക് ഡൗണിൽ മാതൃകാപരമായ പ്രവർത്തനവുമായി വനിതാ പോലീസ്..,

ഇരിങ്ങാലക്കുട സ്വദേശി സുബ്രഹ്മണ്യനാണ് വനിതാ പോലീസ് മരുന്ന് നൽകിയത് എത്തിച്ചു നൽകിയത്.കരൾരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന സുബ്രമണ്യൻ മരുന്ന് ലഭിക്കാതെ പ്രയാസത്തിലായ്‌ ഘട്ടത്തിലാണ് ഒരു മാസത്തെ മരുന്ന് എത്തിച്ച് നൽകി വനിതാപോലീസ് തുണയായത്. കോവിഡ്...

ക്യാൻസർ ബാധിതന് മരുന്നെത്തിച്ച് വടക്കേക്കാട് പോലീസ്…

അരിമ്പൂർ സ്വദേശിയായ ക്യാൻസർ ബാധിതനായ അറുപതുകാരൻ ദിവസങ്ങളോളമായി മരുന്ന് തീർന്നതിനാൽ ഏറെ വിഷമിച്ചിരിക്കുകയായിരു ന്നു.ഇദ്ദേഹം കഴിഞ്ഞ ആഴ്ചയാണ് വടക്കേക്കാട് പോലീസ് ക്യാൻസർ ബാധിതനായ ഒരാൾക്ക് മരുന്ന് നൽകിയ ഫേസ്ബുക്ക് പോസ്റ്റ് കണ്ടത്. ഇതേത്തുടർന്ന്...

വിസ്ക് തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു..

കൊറോണ രോഗികളുടെ സാമ്പിൾ സുരക്ഷിതമായി എടുക്കാൻ സാധിക്കുന്ന വിസ്ക് തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് കൈമാറി. രണ്ടു മിനിറ്റിൽ താഴെ സമയം കൊണ്ട് രോഗിയുടെ സ്രവം പരിശോധിക്കാനായി ശേഖരിക്കാൻ ഇത് കൊണ്ട് സാധിക്കും. ആശുപത്രി...

പോർക്കുളം ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു..

പോർക്കുളം ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു. പഞ്ചായത്തിന്റെ 13 വാർഡുകളിലും കുടിവെള്ളവിതരണം ആരംഭിച്ചിട്ടുണ്ടെന്നും ഇത് ഒരു പരിധി വരെ പ്രദേശത്തെ കുടിവെള്ള ക്ഷാമം...

ലോക്ക് ഡൗണിൽ മാതൃകാപരമായ പ്രവർത്തനവുമായി വനിതാ പോലീസ്..

ഇരിങ്ങാലക്കുട സ്വദേശി സുബ്രഹ്മണ്യനാണ് വനിതാ പോലീസ് മരുന്ന് നൽകിയത് എത്തിച്ചു നൽകിയത്.കരൾരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന സുബ്രമണ്യൻ മരുന്ന് ലഭിക്കാതെ പ്രയാസത്തിലായ്‌ ഘട്ടത്തിലാണ് ഒരു മാസത്തെ മരുന്ന് എത്തിച്ച് നൽകി വനിതാപോലീസ് തുണയായത്. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ അവശത അനുഭവിക്കുന്നവർക്ക് മരുന്ന് എത്തിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി സുബ്രഹ്മണ്യനെ കണ്ടെത്തുകയും മരുന്ന് നൽകുകയുമായിരുന്നു. വനിതാ പോലീസ് എസ് ഐ പി ആർ ഉഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് മരുന്ന് എത്തിച്ചത്.

ലോക്ക് ഡൗൺ കിണറുമായി അച്ഛനും മകനും..

ലോക്ഡൗണിലെ ബോറടി മാറ്റാൻ പലരും പല വഴികളാണ് കണ്ടെത്തുന്നത്. മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തമായാണ് ഒരു അച്ഛനും മകനും തങ്ങളുടെ സമയം ചിലവഴിക്കാൻ തീരുമാനിച്ചത്. വീട്ടിലൊരു പുതിയ കിണർ നിർമ്മിച്ചാണ് തിരുവില്വാമല ആനപ്പാറ...

തൃശൂർ ജില്ലയിലെ ഏക ഹോട്ട്സ്പോട്ടായി കോടശ്ശേരി..

സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ പുതുക്കിയ ലിസ്റ്റുമായി സർക്കാർ ഉത്തരവിറങ്ങി. ഇൗ ലിസ്റ്റ് പ്രകാരം 86 കേന്ദ്രങ്ങളാണ് ഹോട്ട്സ്പോ ട്ടിൽ ഉള്ളത്.തൃശൂർ ജില്ലയിൽ കോടശ്ശേരി പഞ്ചായത്ത് മാത്രമാണ് ഹോട്ട് സ്പോട്ടായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചൊവാഴ്ച...

ഇളവുകളിൽ മതിമറന്ന്, നഗരം നിറഞ്ഞ് വാഹനങ്ങൾ..

ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചതോടെ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ജനം കൂട്ടത്തോടെ നിരത്തിലിറങ്ങി. പലസ്ഥലങ്ങളിലും ഇടതടവില്ലാതെ വാഹനങ്ങൾ സഞ്ചരിച്ചു.പൊതു ഇടങ്ങളിൽ നിറഞ്ഞ വാഹന നിരകളെ മണിക്കൂറുകളെടുത്താണ് പോലീസ് സാധാരണരീതിയിലേക്ക്‌ കൊണ്ടുവന്നത്. അനാവശ്യമായി ചുറ്റാൻ ഇറങ്ങിയവരെയെല്ലാം...

പൂ വിപണിയ്ക്കും നഴ്സറികൾക്കും ലക്ഷങ്ങളുടെ നഷ്ടം…

കോവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പൂ വിപണിയ്ക്കും നഴ്സറികൾക്കും ഉണ്ടാക്കിയത് ലക്ഷങ്ങളുടെ നഷ്ട്ടം. മേരിഗോൾഡ്, ഡയന്തസ്, പിറ്റോണിയ, ഡാലിയ, റോസ് എന്നീ പൂക്കളുടെ വിപണി യാണ് ലോക്ക്...

സർഗാത്മകതയുടെ ചിറകിലേറി സഹോദരിമാർ…

കളിച്ചും ചിരിച്ചും ഉണ്ടും ഉറങ്ങിയും കളയാനുള്ളതല്ല ഈ ലോക്‌ഡൗൺ കാലമെന്നും ഇത് കലാവിരുതിന്റെയും സർഗാത്മകതഉണർത്തേണ്ടതിന്റെയും കൂടി കാലമാണെന്നും ഓർമിപ്പിക്കുകയാണ് കോലഴി പഞ്ചായത്തിലെ തിരൂർ പമ്പ്ഹൗസ് റോഡ് സ്വദേശികളായ സഹോദരിമാർ. ചിറമ്മൽ ബാബു–-മരീന ദമ്പതികളുടെ...

പ്രവാസികൾക്കുള്ള ധനസഹായം ബാങ്ക് അക്കൗണ്ടിൽ..

2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപോകാൻ കഴിയാതെവരുകയും ചെയ്തവർക്കും ഈ കാലയളവിൽ വിസാകാലാവധി കഴിഞ്ഞവർക്കും നിബന്ധനകൾ പ്രകാരം 5000 രൂപ സർക്കാർ ധനസഹായം...

സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കോവിഡ്-19രോഗബാധ സ്ഥിരീകരിച്ചു.ആറുപേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. 21 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. ഇതുവരെ 408 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 114 പേര്‍ ഇപ്പോള്‍...
error: Content is protected !!