റേഷൻ രണ്ടു സംസ്ഥാനങ്ങളിൽ; മയിലാടുംപാറ എൻ.സിയിൽ അരിയെത്തിച്ച് മലക്കപ്പാറ പോലീസ്

അതിർത്തി ഗ്രാമമായ മയിലാടുംപാറ എൻ.സി നിവാസികൾ പോലീസിന്റെ കരുതൽ മൂലം ഏറെ ആശ്വാസത്തിലാണ് ഇപ്പൊൾ. തമിഴ്‌നാടിന്റെ വാൽപ്പാറയ്ക്കും കേരളത്തിന്റെ മലക്കപ്പാറയ്ക്കും ഇടക്കുള്ള ഇൗ പ്രദേശത്ത് താമസിക്കുന്ന 19 തേയിലത്തൊഴിലാളി കുടുംബങ്ങളുടെ കഷ്ടപ്പാട് തിരിച്ചറിഞ്ഞ...

ജില്ലയിൽ കോവിഡ് നിരീക്ഷണത്തിൽ 947പേർ…

ജില്ലയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നത് 947പേരാണ്. വീടുകളിൽ 934 പേരും ആശുപത്രികളിൽ 13 പേരുമാണ് നിരീക്ഷണത്തിൽ തുടരുന്നത്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഏഴുപേരെ ഞായറാഴ്ച ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. പുതിയതായി മൂന്നുപേരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. കോവിഡ്‌...

മുപ്ലിയത്ത് വൻ ചാരായവേട്ട

മുപ്ലിയം വട്ടപ്പാടത്ത് ഉപ്പുഴി ഇഞ്ചക്കുണ്ട് റോഡിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമിയില്‍നിന്നും 200 ലിറ്റര്‍ വാഷാണ് ഇരിങ്ങാലക്കുട എക്‌സൈസ്സംഘം പിടികൂടിയത്. വാറ്റ് സംഘത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതിയെകുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു. എക്‌സൈസ്...

കൊണ്ടാഴിയിലെ വൃക്ക രോഗികൾക്ക് മരുന്നുമായി ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌..

കൊണ്ടാഴി പഞ്ചായത്തിലെ 49 വൃക്ക രോഗികള്‍ക്ക് ആവശ്യമായ എരിത്രോ പോയിറ്റിന്‍ ഇഞ്ചക്ഷന്‍ മരുന്ന്‍ സൗജന്യമായി എത്തിച്ചു നൽകികൊണ്ടാഴി ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌. മരുന്ന് ഇന്ന് കൊണ്ടാഴി പി.എച്ച്.സി. മെഡിക്കല്‍ ഒാഫീസര്‍ക്ക്‌...

ലോക്ക് ഡൗൺ മൂലം കേരളത്തിൽ കുടുങ്ങിയ രാജസ്ഥാൻ വിദ്യാർഥി സംഘം ജന്മനാട്ടിലേക്ക്‌ മടങ്ങി..

മായന്നൂർ ജവഹർ നവോദയ വിദ്യാലയത്തിൽ ലോക് ഡൗൺ മൂലം കുടുങ്ങിയ കുട്ടികളുടെ സംഘം ജന്മദേശമായ രാജസ്ഥാനിലേക്ക് യാത്രതിരിച്ചു. ജില്ലാ- സംസ്ഥാന ഭരണ കൂടം രാജസ്ഥാൻ സർക്കാരുമായി നടത്തിയ ചർച്ചകളെയും ഇട പെടലുകളെയും തുടർന്ന്...

ഇന്നും സംസ്ഥാനത്ത് കോവിഡില്ല; ഒരാള്‍ രോഗമുക്തി നേടി…

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസം പകർന്ന് ഇന്നാര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം...

ചാരായ വാറ്റും വിൽപനയും; ഒരാൾ പോലീസ് പിടിയിൽ..

കൊരട്ടി മേലൂര്‍ നടുത്തുരുത്ത് കേന്ദ്രീകരിച്ച് വന്‍ തോതില്‍ ചാരായമുണ്ടാക്കി വിൽപന നടത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ചത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊരട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി കെ അരുണിന്റെ...

15 വയസ്സുകാരനെ പീ ഡി പ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

പോക്സോ കേസിൽ ഒളിവിലായിരുന്ന ചേലക്കര മേപ്പാടം പയറ്റി പറമ്പിൽ വീട്ടിൽ റഫീക്കിനെ (44) ചേലക്കര പോലീസ് ഇൻസ്പെക്ടർ ഇ. ബാലകൃഷ്ണൻ അറസ്റ്റു ചെയ് തു. 15 വയസ്സുള്ള ആൺകുട്ടിയെ ലൈം ഗികമായി പീ...

ജീവിതത്തിനും മരണത്തിനുമിടയിലെ ഒന്നരമണിക്കൂർ; കൈ പിടിച്ചു കയറ്റി അഗ്നിരക്ഷാസേന…

കിണർ നിർമാണത്തൊഴിലാളിയായ വലക്കാവ് കൊഴുക്കുള്ളി പേരാമംഗലത്ത്‌ വീട്ടിൽ രാജനാണ് പണിക്കിടെ അപകടത്തിൽപെട്ടത്. കുമ്പളത്ത്‌ പറമ്പിൽ വിപിന്റെ വീട്ടിലെ കിണറിൽ പാറ പൊട്ടിച്ചതിന് ശേഷം വൃത്തിയാക്കുന്നതിനിടെ ആണ് സംഭവം ഉണ്ടായത്. അടർന്നു നിന്നിരുന്ന എണ്ണൂറ് കിലോയിലധികം...

ലോക്ക് ഡൗൺ കാലത്ത് വീട്ടുമുറ്റത്ത് വിരുന്നെത്തി നാഗശലഭങ്ങൾ

നാടു മുഴുവൻ വീട്ടിലിരിക്കുന്ന ലോക്ക് ഡൗൺ കാലത്ത് കൊടുങ്ങ കല്ലിങ്ങപുറം ഷാജു വിജയന്റെ വീട്ടിൽ വിരുന്നു വന്നത് സാക്ഷാൽ നാഗശലഭമാണ്. ലോകത്തിലെ ഏറ്റവും വലിയ നിശാ ശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് മോത്ത്.മുൻചിറകുകളുടെ അഗ്രഭാഗത്തു...

ഇന്ത്യയിൽ ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം 90 ദിവസത്തേക്ക് കൂടി നീട്ടുന്നത് പരിഗണനയില്‍.

ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആര്‍.ബി.ഐ 90 ദിവസത്തേക്ക് കൂടി നീട്ടിയേക്കും. പൊതുമേഖലാ, സ്വകാര്യ ബാങ്ക് മേധാവികളുമായി കഴിഞ്ഞ ദിവസം ആര്‍.ബി.ഐ ഗവര്‍ണര്‍ ചര്‍ച്ച നടത്തിയിരുന്നു.മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് വിവിധ ബാങ്കുകള്‍ ആര്‍.ബി.ഐയോട് ആവശ്യപ്പെടുകയായിരുന്നു. നിലവില്‍...

യാത്രാ പാസുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി.

തിരുവനന്തപുരം :കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ഡൌൺ നെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് തിരികെ വരുന്നതിന് യാത്രാ പാസുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. ഇന്ന് വൈകുന്നേരം 5 മണി മുതൽ...
error: Content is protected !!