ജില്ലയിൽ 890 പേർ നിരീക്ഷണത്തിൽ
തൃശ്ശൂർ ജില്ലയിൽ വീടുകളിൽ 879 പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ ആകെ 890 പേരാണ് നിരീക്ഷണ ത്തിലുളളത്. തിങ്കളാഴ്ച നിരീക്ഷണ തിന്റെ ഭാഗമായി ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. 2...
കർഷകർക്ക് ആശ്വാസം; പടവലം ഹോർട്ടികോർപ്പ് ഏറ്റെടുക്കും..
മലയോര മേഖലയിലെ തോട്ടങ്ങളില്‍ കെട്ടിക്കിടന്ന പടവലം ഹോര്‍ട്ടി കോര്‍പ്പ് ഏറ്റെടുക്കും. മന്ത്രി സി. രവീന്ദ്രനാഥിന്‍റെ ഇടപെടലിനെ n lcorona തുടര്‍ന്നാണ് നടപടി. വിലയിടിവിനെ തുടര്‍ന്ന് ഏറ്റെടുക്കാനാളില്ലാതെ തൃക്കൂര്‍ മേഖലയില്‍ വിളവെടുത്ത ടണ്‍ കണക്കിന്...
കേക്കിലും പ്രതിരോധം തീർത്ത് വീട്ടമ്മ..
ചാവക്കാട്: ലോകം മുഴുവൻ വ്യാപിച്ച് ജന ലക്ഷങ്ങളെ കൊന്നൊടുക്കിയ കൊറോണക്കെതിരെ മധുരമുള്ള പ്രതിരോധം തീർക്കുകയാണ് ഒരു വീട്ടമ്മ.കോവിഡിനെ തുടര്‍ന്ന് എല്ലാവരും വീട്ടിലിരിക്കുന്ന സമയത്ത് സ്വന്തം കൈകൊണ്ട് കേക്ക് ഉണ്ടാക്കി അതിലൂടെ പ്രതിരോധ സന്ദേശം...
തൃശ്ശൂരിൽ ആംബുലൻസ് മറിഞ്ഞു നേഴ്സ് മരിച്ചു..
തൃശൂർ ജില്ലയിൽ അന്തിക്കാട് ആണ് സംഭവം. ഇന്ന് വൈകുന്നേരം 7 .30 നു രോഗിയെ എടുക്കാൻ പോയ ആംബുലൻസ് ആണ് മതിലിലിടിച്ച് മറിഞ്ഞു അപകടത്തിൽ പെട്ടത് .ആംബുലൻസിൽ ഉണ്ടായിരുന്ന നേഴ്സ് 'ഡോണയാണ് അപകടത്തെത്തുടർന്ന്...
ലോക്ക് ഡൗൺ ലംഘനം: ജില്ലയിൽ ഇന്ന് 190 വാഹനങ്ങൾ പിടിച്ചെടുത്തു..
ലോക്ക് ഡൗൺ ലംഘനം ലംഘിച്ച് യാത്ര ചെയ്ത 190 വാഹനങ്ങൾ ഇന്ന് പോലീസ് പിടിച്ചെടുത്തു. ഗ്രീൻ സോൺ ആയതിനെ തുടർന്ന് വലിയ തോതിൽ ആളുകൾ ലോക്ക് ഡൗൺ ലംഘിച്ച് യാത്ര ചെയ്യാൻ ആരംഭിച്ചതാണ്...
തുടർച്ചയായ രണ്ടാം ദിനവും കോവിഡില്ല: 61 പേർ രോഗമുക്തി നേടി..
സംസ്ഥാനത്ത് ഇന്നും പുതുതായി ആർക്കും കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. തുടർച്ചയായ രണ്ടാംദിവസമാണ് സംസ്ഥാനത്ത് പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്.അതോടൊപ്പം 61 പേർ രോഗമുക്തി നേടിയെന്നത് ഏറെ ആശ്വാസകരവും, അഭിമാനകരമാണ്. 95 പേരാണ്...
ലോക്കാവാതെ ഗ്രീൻ പാർക്ക്; തൊഴിൽ മുടക്കാതെ സമത ഗ്രീൻ..
കുന്നംകുളം: കോവിഡ് പ്രതിരോധ കാലഘട്ടത്തിൽ ഒരു ദിവസം പോലും അവധി എടുക്കാതെ കുറുക്കൻപാറ ഗ്രീൻ പാർക്കിലെ സമത ഗ്രീനിലെ അംഗങ്ങൾ.മാർക്കറ്റിലെ പച്ചക്കറി മാലിന്യവും കോഴി മാംസാവശിഷ്ടവുമാണ് കോവിഡ് കാലത്ത് ഇവിടേക്ക് എത്തുന്ന പ്രധാന...
ഗള്‍ഫില്‍ നിന്ന് പ്രവാസികളുടെ മടക്കം ; പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും തമ്മില്‍ ഇന്ന് നിര്‍ണായക...
ഗള്‍ഫില്‍നിന്ന് പ്രവാസികളെ മടക്കി കൊണ്ട് വരുന്നതിനെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും. തമ്മില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച.പ്രവാസികളുടെ മടക്കം സംബന്ധിച്ച രൂപരേഖ ചര്‍ച്ചയില്‍ തയ്യാറാകും. പ്രവാസികളുടെ മടക്കയാത്രയുടെ ചെലവ്...
കോവിഡ് കാലത്തെ സേവനത്തിന് പോലീസ് സേനാംഗങ്ങൾക്ക് സിറ്റി പോലീസ് കമ്മീഷണറുടെ അനുമോദന പത്രിക..
കോവിഡ് –19 മഹാമാരിയെ പിടിച്ചുനിർത്തുന്നതിന് പോലീസുദ്യോഗസ്ഥർ നിർവ്വഹിച്ച സേവനങ്ങളെ ആരും വിസ്മരിക്കുകയില്ല. ജനങ്ങളുടെ മനസ്സിൽ രേഖപ്പെടുത്തിയ ഈ ചിത്രം ഓരോ പോലീസുദ്യോഗസ്ഥന്റേയും സർവ്വീസ് കാലയളവിലെ ആത് മസംതൃപ്തിയുടെ നിമിഷങ്ങളാണ്. കോവിഡ് കാലത്തെ സ്തുത്യർഹ...
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല…
അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് അന്തർസംസ്ഥാന യാത്രകളുടെ ഏകോപന ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ അറിയിച്ചു. ഇത്തരമൊരു സർട്ടിഫിക്കറ്റ് വേണമെന്ന് കേരളം ഒരിടത്തും...
മാനസികാസ്വാസ്ഥ്യമുള്ളയാളെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി…
ചാവക്കാട്:മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.48 വയസ്സുകാരനായസുൽഫീക്കർ എന്നയാളാണ് മരണപ്പെട്ടത്. തനിച്ച് താമസിച്ചിരുന്ന സുൽഫിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ മരിച്ചു കിടക്കുന്നതായി കാണുകയായിരുന്നു.
ചിരട്ടയിൽ വിസ്മയം തീർത്ത് മനോജ്..
മനോജിന്റെ കരവിരുതിൽ ചിരട്ടയിൽ വിരിയുന്നത് മനോഹരമായ കാഴ്ചകൾ.സാധാരണ വീടുകളിൽ ചിരട്ടകൾക്ക് അടുപ്പിലാണ് ഇടം ലഭിക്കുക. വെറുതെ കത്തിപ്പോകേണ്ട ചിരട്ടകൾ കൊക്കും കാക്കയും മാനും മനുഷ്യനും പൂക്കളും പൂക്കൂടകളുമായി രൂപം മാറി സ്വീകരണമുറിയിലേക്ക് കയറി...