പെഡൽ ഓപ്പറേറ്റഡ് ഹാൻഡ് സാനിറ്റൈസർ ഡിസ്‌പെൻസറുമായി എൻജിനീയറിങ് വിദ്യാർത്ഥികൾ…
കോവിഡ് 19 പ്രതിരോധത്തിന് നിരവധി സംഭാവനകളാണ് വിദ്യാർത്ഥികൾ നൽകിയിട്ടുള്ളത്. എയറോസോൾ ബോക്‌സ്, വിസ്‌ക്, സാനിറ്റൈസർ കുഞ്ഞപ്പൻ എന്നിവയ്ക്ക് പുറമെ പെഡൽ ഓപ്പറേറ്റഡ് ഹാൻഡ് സാനിറ്റൈസർ ഡിസ്‌പെൻസറുമായി തൃശൂർ ഗവ ഗവൺമെന്റ് എൻജിനീറിങ് കോളേജ്...
ദേശീയപാത 66 റബ്ബറൈസ്ഡ് റോഡ് നിർമ്മാണം തുടങ്ങി..
5.88 കോടി രൂപ ചെലവഴിച്ച് ദേശീയപാത 66 തളിക്കുളം കിങ് ഓഡിറ്റോറിയം മുതൽ കയ്പമംഗലം വരെയുള്ള റോഡ് ടാറിങ് തുടങ്ങി. റബ്ബറൈസ്ഡ് റോഡാണ് ഇവിടെ നിർമ്മിക്കുന്നത്. മൂന്നാഴ്ച്ചക് കുള്ളിൽ റോഡ് നിർമ്മാണം പൂർത്തിയാകുമെന്ന്...
സംസ്ഥാനത്ത് മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു…
സംസ്ഥാനത്ത് മൂന്നു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മൂന്നുപേരും വയനാട് ജില്ലയിൽ നിന്നുമുള്ളവരാണ്. സമ്പർക്കത്തിലൂടെയാണ് മൂവർക്കും രോഗബാധയുണ്ടായത്. കഴിഞ്ഞദിവസം ചെന്നൈയിൽ പോയി വന്ന വാഹനത്തിന്റെ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആ ഡ്രൈവറുടെ അമ്മയ്ക്കും...
മറ്റു ജില്ലകളിലേക്കുള്ള യാത്രാ പാസ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തുവിട്ടു..
മറ്റു ജില്ലകളിലേയ്ക്ക് യാത്ര ചെയ്യുവാനുള്ള പാസ് സംബന്ധിച്ച നിർദ്ദേശങ്ങൾ പോലീസ് പുറപ്പെടുവിപ്പിച്ചു. പാസ് നൽകുന് നതിനുള്ള അധികാരം അതാതു പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാർക്ക് നൽകിയിട്ടുണ്ട്. വെബ്സൈറ്റിൽ ലഭ്യമായ മാതൃകയുടെ പ്രിന്റൌട്ട് പൂരിപ്പിച്ച് സ്റ്റേഷന്...
കോവിഡ് -19 വാക്‌സിന്‍ ഗവേഷണം ; ലോക നേതാക്കളും സംഘടനകളും 800 കോടി ഡോളര്‍...
കോവിഡ് -19 വാക്‌സിന്‍ ഗവേഷണത്തിനും ചികിത്സയ്ക്കുമായി ലോക നേതാക്കളും സംഘടനകളും 800 കോടി ഡോളര്‍ വാഗ്ദാനം ചെയ്തപ്പോള്‍ സംഭാവന നല്‍കാന്‍ വിസമ്മതിച്ച് അമേരിക്ക. യൂറോപ്യന്‍ യൂണിയന്‍ ആതിഥേയത്വം വഹിച്ച ഒരു ഓണ്‍ലൈന്‍ ഉച്ചകോടിയില്‍...
ഡോണയുടെ മരണം അങ്ങേയറ്റം വേദനാജനകമാണ്; കെ.കെ ശൈലജ..
ഇന്നലെ അപകടത്തില്‍ മരിച്ച ഡോണയുടെ മരണത്തിൽ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജഅനുശോചനം രേഖപ്പെടുത്തി.108 ആംബുലന്‍സില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഡോണ വര്‍ഗീസിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണെന്നും ഡോണയുടെ മരണത്തില്‍...
ലോക്ക് ഡൗൺ കാലത്തേക്ക് രണ്ടര ലക്ഷം കിറ്റുകളുമായി സപ്ലൈകോ…
താലൂക്കിലെ റേഷൻ കാർഡുടമകൾക്ക് ലോക്ക് ഡൗൺ കാലത്തേക്ക് രണ്ടര ലക്ഷം ഭക്ഷ്യധാന്യക്കിറ്റുകളുമായി സപ്ലൈകോ. ഭക്ഷ്യധാന്യങ്ങൾ നൽകാൻ ആവശ്യമായ കിറ്റുകളുടെ പാക്കിംഗ് തൃശ്ശൂർ ഡിപ്പോയുടെ കീഴിലുള്ള മാവേലി സ്റ്റോറുകളിലും സൂപ്പർ മാർക്കറ്റു കളിലുമായി പുരോഗമിക്കുന്നുണ്ട്....
മുംബൈയില്‍ തൃശൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു
മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. തൃശൂര്‍ സ്വദേശി മേഴ്‌സി ജോര്‍ജ് (69) ആണ് മരിച്ചത്. മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മേഴ്‌സി. അന്ധേരിയിലാണ് മരിച്ചത്.അതേസമയം, മേയ് 17...
ഒന്നര ലക്ഷം രൂപയുടെ മരുന്നെത്തിച്ച് ഡി വൈ എഫ് ഐ…
ലോക്ക് ഡൗൺ കാലത്ത് പ്രതിസന്ധിയിലായ രോഗികൾക്ക് ആശ്വാസമായി അവശ്യ മരുന്നുകൾ നൽകി ഡി വൈ എഫ് ഐ. കോര്‍പ്പറേഷന്‍റെ വിവിധ പി.എച്ച്.സി.കളിലേയ്ക്കായി ഒന്നരലക്ഷം രൂപയുടെ മരുന്നുകളാണ് ഡി വൈ എഫ് ഐ കൈമാറിയത്....
ഹാർബറിൽ ലേലം അനുവദിക്കില്ല: ജില്ലാ കലക്ടർ..
ഹാർബറിൽ ലേലം അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. മത്സ്യബന്ധനത്തിന് ഇൻബോർഡ് വള്ളങ്ങളിൽ പരമാവധി 20 പേരെയും രണ്ട് കാരിയറിൽ അഞ്ച് പേർ വീതം 10 പേരെയും മാത്രമെ അനുവദിക്കൂ. കേരള...
ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ച് ലക്ഷം നൽകി കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഘടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ച് ലക്ഷം രൂപ നൽകി. തൃശൂർ മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം അസോസിയേറ്റ്...
ജില്ലയിലേക്ക് തിരിച്ചെത്തുന്നവർക്കായി 17000 ബെഡുകൾ തയ്യാർ…
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങ ളിൽ നിന്നുമായി ജില്ലയിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്കായി നിരീക്ഷണത്തിൽ കഴിയുന്നതിന് ഒരുക്കിയിട്ടുളളത് 17122 ബെഡുകൾ. 354 കെട്ടിടങ്ങളിലായി 8587 മുറികളിലായാണ് ഇത്രയും ബെഡ് ഒരുക്കിയിട്ടുളളത്. 7 താലൂക്കുകളിലായാ ണ്...