ഇളവ് വന്നു; ബോണസായി ഗതാഗതക്കുരുക്ക്‌..

നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ജില്ലയിൽ വാഹനങ്ങളുടെ തിരക്കേറി. പലയിടത്തും വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം ആദ്യമായാണ് റോഡുകളിൽ ഇത്രയും വാഹനങ്ങൾ ഒന്നിച്ച് ഇറങ്ങിയത്. വാഹനങ്ങളുടെ ഇരട്ട-ഒറ്റ അക്ക നമ്പർ നിയന്ത്രണം ഒഴിവാക്കിയതാണ്...

പത്ത്, പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ മെയ് 21 നും 29 നും ഇടയിൽ...

പത്ത്, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിലെ നടത്താൻ ബാക്കിയുള്ള പൊതുപരീക്ഷകൾ മെയ് 21നും 29നും ഇടക്ക് പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണയം മെയ് 13-ന് ആരംഭിക്കും....

പരിശോധന വേഗത്തിലാ ക്കാം: യന്ത്രമെത്തിയാൽ..

കോവിഡ് പരിശോധനാഫലം വേഗത്തിലാക്കാൻ ശാസ്ത്രം അനുവദിക്കുന്നുണ്ടെങ്കിലും സാഹചര്യം അനുവദിക്കാതെ ദുരിതത്തിലായി ഗവ. മെഡിക്കൽ കോളേജ് വൈറോളജി ലാബ്‌. കോവിഡ്‌ പരിശോധനാഫലം വേഗത്തിലാക്കാനുള്ള ഓട്ടോമാറ്റിക് ന്യൂക്ളിക് ആസിഡ് എക്സ്ട്രക്ഷൻ സിസ്റ്റം ഒരുക്കുന്നതിനായി ഒന്നരമാസം മുൻപ്‌...

നാളെയെത്തുന്ന പ്രവാസികൾക്ക് ഗുരുവായൂരിൽ ക്വാറന്റൈൻ..

നാളെ അബുദാബിയിൽ നിന്നും കൊച്ചിയിലെത്തുന്ന വിമാനത്തിൽ ഏറ്റവും കൂടുതലുള്ളത് തൃശൂർ ജില്ലയിലെ യാത്രക്കാരാണെനെന്ന് സൂചന.179 പേരുള്ള വിമാനത്തിൽ 73 പേർ തൃശൂർ ജില്ലക്കാരാണെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് 12 മണിയോടെ അബുദാബിയിലേക്ക് പോവുന്ന...

മറ്റൊരു ആശ്വാസദിനം കൂടി: സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ്‌ ഇല്ല

സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ്‌ സ്ഥിരീകരിച്ചിട്ടില്ല. കോവിഡ്‌ ബാധിച്ച് ചികിത്സിലായിരുന്ന 7 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗമുക്തി നേടിയ 6 പേരും കോട്ടയം ജില്ലക്കാരാണ്. ഒരാൾ പത്തനംതിട്ട ജില്ലയിലെ ആളുമാണ്. സംസ്ഥാനത്ത്...

മാനവികത മുറുകെപ്പിടിച്ച സേവനവുമായി പോലീസ്…

പപ്പട നിർമ്മാണ തൊഴിലാളിയായ ഉണ്ണികൃഷ്ണന്റെ കുടുംബത്തിന് സഹായമെത്തിച്ച് മാനവികതയുടെ മഹത്തായ സന്ദേശം പകരുകയാണ് വടക്കേക്കാട് പോലീസ്. ഉണ്ണികൃഷ്ണനും അഞ്ചു കുടുംബാംഗങ്ങളും താമസിക്കുന്ന തകരഷീറ്റുകൊണ്ട് മേഞ്ഞ വീട് കണ്ടാണ് പോലീസിന്റെ മനസ്സലിഞ്ഞത്‌. കോവിഡ്-19 ലോക്ക്...

സൗജന്യ മാസ്ക് വിതരണവുമായിഎം.പി. ബെന്നി ബഹനാന്…

കയ്‌പമംഗലത്തെ ആശുപത്രികകള്‍, പോലീസ് സ്റ്റേഷനുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, നഗരസഭാ ഓഫീസ്, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ചാലക്കുടി എം.പി. ബെന്നി ബഹനാന്‍ സര്‍ജിക്കല്‍ മാസ്ക് വിതരണം ചെയ്തു.പദ്ധതിയുടെ ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍...

ചുരുങ്ങിയ ചിലവിൽ ഭക്ഷണം വിളമ്പാൻ പൊയ്യയിൽ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു..

കൊടുങ്ങല്ലൂരിലെ ആദ്യ ജനകീയ ഹോട്ടല്‍ പൊയ്യയില്‍ പ്രവര്‍ത്ത നമാരംഭിച്ചു. കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച ഹോട്ടലില്‍ 20 രൂപയ്ക്കാണ് ഊണ് നൽകുന്നത്. പാഴ്സലായി വീടുകളില്‍ എത്തിച്ചു നൽകുന്നതിന് 25 രൂപയാണ് നിരക്ക്. ലോക്ക്ഡൗണ്‍ ആയതിനാൽ...

റോഡരികിൽ മാലിന്യം; പ്രതിഷേധം ശക്തം..

കൊരട്ടി ദേശീയപാത സിഗ്നല്‍ ജംഗ്ഷനു സമീപം മധുര കോട്സ് ഗ്രൗണ്ടിനോട് സമീപമുള്ള സര്‍വീസ് റോഡില്‍ മാലിന്യം തള്ളുന്നത് പതിവായി. സാമൂഹ്യ വിരുദ്ധരുടെ മാലിന്യം തള്ളുന്ന നടപടി തുടർന്നിട്ടും റോഡരികില്‍ മുഴുവൻ മാലിന്യം നിറഞ്ഞിട്ടും...

കോർപറേഷൻ ഫുട്ബോൾ മൈതാനം ഇനി തിളങ്ങും..

തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഫുട്ബോൾ മൈതാനം കേടുപാടുകൾ തീർത്ത് മനോഹരമാകാൻ ഒരുങ് ങുകയാണ്. ഐ-ലീഗ് ഉൾപ്പെടെയുള്ള ദേശീയ ഫുട്‌ബോൾ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ച മൈതാനം നവീകരിക്കണമെന്ന ഏറെനാളത്തെ ആവശ്യത്തിനൊടുവിൽ മൈതാനത്തെ കൃത്രിമ പുൽത്തകിടി...

വെള്ളംകുടി മുട്ടിക്കാതെ വാട്ടർ അതോറിറ്റി..

ലോക്ക് ഡൗൺ കാലത്തും കേരള വാട്ടർ അതോറിറ്റി തൃശ്ശൂർ സർക്കിളിന് കീഴിലുള്ള എല്ലാ പദ്ധതികളിൽ നിന്നുമുള്ള കുടിവെള്ളവിതരണം കാര്യക്ഷമമായി മുടങ്ങാതെ നടത്തുന്നുണ്ട്. പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾ, മോട്ടോർ പമ്പ് സെറ്റുകളുടെ കേടുപാട് തീർക്കൽ...

ദുരിതം തീർക്കാൻ ഗുരുവായൂർ ദേവസ്വത്തിന്റെ അഞ്ച് കോടിയും…

മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസനിധിയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് 5 കോടി രൂപ സംഭാവന നൽകി. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലെത്തി ജില്ലാ കളക്ടർ...
error: Content is protected !!