പ്രവാസികൾക്ക് ആശങ്ക വേണ്ട; പണി തരാൻ ‘ആപ്പു’ണ്ട്…
കോവിഡ് 19 സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികൾക്ക് ആശങ്ക വേണ്ട. ജോലിചെയ്യാൻ റെഡിയാണെങ്കിൽ പണിതരാൻ 'ആപ്പ്' ഉണ്ട്. സംസ്ഥാന സർക്കാരിന്റെ സ്കിൽ രജിസ്ട്രി മൊബൈൽ ആപ്ലിക്കേഷനാണ് ഇവർക്കായി അവസരമൊരുക്കിയിരിക്കുന്നത്....
ഗുരുവായൂരിലെ കോവിഡ് കെയർ സെന്റർ അണുവിമുക്തമാക്കി..
വിദേശത്ത് നിന്നെത്തിയവരെ ക്വാറന്റൈൻ ചെയ്ത ഗുരുവായൂരിലെ സ്വകാര്യ ഹോട്ടൽ അണുവിമുക്തമാക്കി. ഗുരുവായൂർ അഗ്നിരക്ഷാ സേനയാണ് അണുവിമുക്തമാക്കിയത്. കഴിഞ്ഞ ദിവസം അബുദാബി ഫ്ലൈറ്റിൽ എത്തിയ 37 പേരാണ് ഗുരുവായൂരിൽ ക്വാറന്റൈനിൽ കഴിയുന്നത്.
ഡിഎംഒയുടെ നിർദ്ദേശപ്രകാരം ക്വാറന്റീനിൽ...
ലോക്ക് ഡൗൺ ലംഘനം: ഇന്നലെ ജില്ലയിൽ 124 കേസുകൾ..
നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയിൽ ഇന്നലെ മാത്രം 124 കേസുകളാണ് രജിസ്റ്റർ ചെയ്തത്.തൃശൂർ സിറ്റിയിൽ 80 കേസുകളിലായി 91 പേരെയാണ് അറസ്റ്റ് ചെയ്തത്.54 വാഹനങ്ങളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. തൃശൂർ റൂറൽ...
ലോക്ക് ഡൗൺ ലംഘിച്ച് ഭാഗവത സപ്താഹ യജ്ഞം: 5 പേർ അറസ്റ്റിൽ..
ലോക്ക് ഡൗൺ ലംഘിച്ച് എരുമപ്പെട്ടി പാഴിയോട്ട് മുറി നരസിംഹമൂർത്തി സ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നടത്തി. സംഭവത്തിൽ 5 പേരെ പോലീസ് അറസ്ററ് ചെയ്തു. ബിജെപി സംസ്ഥാന സമിതി അംഗം ഇ....
തൃശ്ശൂർ സ്വദേശി ദമ്മാമിൽ ഉറക്കത്തിൽ മരണപ്പെട്ടു…
തൃശ്ശൂർ ഇരിഞ്ഞാലക്കുട വെങ്ങാനെല്ലൂർ അരിപ്പാലം സ്വദേശി ശ്രീ രാജു ഐസക് ചക്കാലക്കൽ (55) വയസ്സ് ഇന്ന് രാവിലെ റൂമിൽ മരിച്ച നിലയിൽ കാണപ്പെട്ടു ഹൃദയാഘാതമാണ് മരണകാരണം ദമ്മാമിൽ അമികോ ട്രാവൽസിൽ ജോലി ചെയ്യുകയായിരുന്നു...
പ്രവാസി മലയാളികൾ ജന്മ നാട്ടിലേക്ക് യാത്ര തുടങ്ങി..
കേരളത്തിലേക്കുള്ള പ്രവാസികളുടെ ആദ്യ സംഘം യാത്ര തിരിച്ചു. അബുദാബിയിൽ നിന്നുള്ള 177 പ്രവാസി മലയാളികളും ദുബായിൽ നിന്നുള്ള 189 പ്രവാസികളുമാണ് പുറപ്പെട്ടത്. എയർ ഇന്ത്യ വിമാനം രാത്രി പത്ത് മണിക്ക് കൊച്ചിയിലും 10.45ന്...
അന്നമനടയിൽ ആശുപത്രി വീട്ടുപടിക്കൽ എത്തും..
ലോക്ഡൗൺ കാലത്ത് അന്നമനടയിൽ രോഗികൾക്കായി സഞ്ചരിക്കുന്ന ആശുപത്രി ഒരുക്കി. വി.ആർ. സുനിൽകുമാർ എം.എൽ.എ.യുടെ പ്രത്യേക നിർദേശ പ്രകാരമാണ് ഗ്രാമീണമേഖലകളിലേക്ക് സഞ്ചരിക്കുന്ന ആശുപത്രി സജ്ജമാക്കിയത്. സഞ്ചരിക്കുന്ന ആശുപത്രിയുടെ ചുമതലമാമ്പ്ര സാമൂഹികാരോഗ്യ കേന്ദ്രത്തിനാണ്.
മൊബൈൽ ഹോസ്പിറ്റലിലേക്ക് ആവശ്യമായ...
വാർഡ് കൗൺസിലറായ യുവതിക്ക് നേരെ അശ്ലീല പോസ്റ്റർ: ഡിസിസി സെക്രട്ടറിക്കെതിരെ പോലീസ് കേസ്..
മഹിളാ കോൺഗ്രസ് നേതാവും കൗൺസിലറുമായ യുവതിക്കെതിരെ പോസ്റ്ററിലൂടെ അശ്ലീല പ്രചരണം നടത്തിയെന്ന പരാതിയിൽ ഡിസിസി സെക്രട്ടറിക്കെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. ചാവക്കാട് പുന്ന വാർഡ് കൗൺസിലർ ഹിമ മനോജിന്റെ പരാതിയിലാണ് ഡിസിസി സെക്രട്ടറി...
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ…
കുന്നംകുളത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പോലീസിന്റെ പിടിയിലായി. കുന്നംകുളം.പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി. സുരേഷ് നടത്തിയ വാഹന പരിശോധനയിലാണ് 6000 പായ്ക്കറ്റ് വീര്യംകൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കല്ലുംപുറം ചൂളിപ്പുറത്ത്...
ലോക്ക് ഡൗൺ ലംഘിച്ച് തറാവീഹ് നിസ്കാരം 9 പേർ അറസ്റ്റിൽ…
ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് തറാവീഹ് നമസ്ക്കാരത്തിന് ഒത്തു ചേര്‍ന്ന 9 പേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.പള്ളി ഇമാം ഉൾപ്പെടെയുള്ളവരാണ് ഇവിടെനിന്നും അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.ലോക്ക് ഡൗണ്‍ നിയന്ത്രണം...
ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല; 5 പേര് കൂടി രോഗമുക്തർ…
സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ...
ജോലി നഷ്ടപ്പെട്ട അജിത്തിന്ഭാഗ്യദേവത തുണയായി..
ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകാനിരുന്ന മലയാളിക്ക് തുണയായി ഭാഗ്യദേവത.തൃശൂർ സ്വദേശിയായ അജിത് നരേന്ദ്രനാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 7.61 കോടിയിലധികം രൂപ സമ്മാനം നേടിയത്.അബുദാബി മാരിയറ്റ് ഹോട്ടലിൽ ജീവനക്കാരനായിരുന്ന അജിത് അടുത്തിടെയാണ്...