ശക്തൻ സ്റ്റാൻഡിൽ നീലച്ചടയൻ..
ലോക്ക്ഡൗൺ കാലത്ത് ശക്തൻസ്റ്റാൻഡിൽ എക്സൈസിന് തലവേദനയായി പുതിയൊരു അതിഥി എത്തിയിട്ടുണ്ട്. കഞ്ചാവുചെടികളിൽ ഏറ്റവും മുന്തിയ ഇനമായ നീലച്ചടയനാണ് ഒന്നരയടി ഉയരത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് തഴച്ച് വളർന്നു നിൽക്കുന്നത്.ഇതേക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് എക്സൈസ്...
പെരുമ്പിലാവിൽ നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽ..
നവജാത ശിശുവിന്റെ മൃതദേഹം കടവല്ലൂർ വടക്കുംമുറിയിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ സമീപവാസിയായ യുവതിയുടെ പേരിൽ പോലീസ് കേസെടുത്തു. കടവല്ലൂർ വടക്കുംമുറി മാനംകണ്ടത്ത് ഷെഹിറയുടെ പേരിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം...
ചാലക്കുടിയിൽ യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കോൺഗ്രസ് നേതാവിനെതിരെ സ്ത്രീപീഡന കേസ്
കോൺഗ്രസ് നേതാവും ചാലക്കുടി സഹകരണ ബാങ്ക് പ്രസിഡന്റുമായ അജീഷ് പറമ്പിക്കാടനെതിരെ സ്ത്രീപീഡനത്തിന് ചാലക്കുടി പൊലീസ് കേസെടുത്തു.സുഹൃത്തിന്റെ ഭാര്യയുടെ ഫോട്ടോ മോർഫ് ചെയ്യുകയും പിന്നീട് അതുപയോഗിച്ച് ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്നും വഴങ്ങാതായപ്പോൾ അശ്ലീല ചിത്രങ്ങൾ...
നാളെ മുതൽ മത്സ്യബന്ധനത്തിന് വിലക്ക്; കടലിൽ പോകരുത്
തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി മെയ് 31 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് കേരള തീരത്ത്...
ചിറങ്ങര റെയിൽവേ മേൽപ്പാലം സ്ഥലമെടുപ്പ്; പബ്ലിക് ഹിയറിംഗ് ജൂൺ അഞ്ചിന്
ചിറങ്ങര റെയിൽവേ മേൽപ്പാലം നിർമ്മാണത്തിനുള്ള സ്ഥലമെടുപ്പിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിംഗ് ജൂൺ അഞ്ച് രാവിലെ 11 ന് കൊരട്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരുമെന്ന് എൽ എ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. നേരത്തെ തീരുമാനിച്ച...
പാലക്കാട് ജില്ലയിൽ ഇന്ന് ഒരു അതിഥി തൊഴിലാളിക്ക് ഉൾപ്പെടെ ഏഴ് പേർക്ക് കോവിഡ് 19...
പാലക്കാട് ജില്ലയിൽ ഇന്ന് ഒരു അതിഥി തൊഴിലാളിക്കുൾപ്പെടെ ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മലമ്പുഴ സ്വദേശിയായ ഒരു വനിതയ്ക്കുൾപ്പെടെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മെയ് 13 ന് ചെന്നൈയിൽ നിന്നും വന്ന്...
കേരളത്തിൽ ഇന്ന് 40 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു..
ഇന്ന് സംസ്ഥാനത്ത് 40 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചു 9...
ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത!
അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം ,കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട് ,തൃശ്ശൂർ ,വയനാട് ജില്ലയിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും...
ചിറ്റിലപ്പിള്ളിയിൽ യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി..
ചിറ്റിലപ്പിള്ളി പഴയ മിനി ടാക്കീസിന് സമീപം യുവതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കുറുങ്ങാട്ട് വളപ്പിൽ പരേതനായ ഹനീഷിന്റെ ഭാര്യ ശ്രീപാർവതി(24) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4.30-നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഫെബ്രുവരി 20-ന്...
പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് ; ഈടാക്കുന്നത് താങ്ങാന്‍ കഴിയുന്ന പ്രവാസികളില്‍നിന്ന് മാത്രം- മുഖ്യമന്ത്രി…
പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് അവര്‍ തന്നെ വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം മൂലം പാവപ്പെട്ടവര്‍ക്ക് ഒരു വിധത്തിലുള്ള പ്രയാസങ്ങളും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു...
‘ ജൈവഗൃഹം ‘ പദ്ധതിയുമായി പൂക്കോട് കൃഷിഭവൻ..
കുറഞ്ഞ സ്ഥല പരിമിതിയും പരമാവധി പ്രയോജനപ്പെടുത്തി കൂടുതൽ വിളവ് നേടുക എന്ന കൃഷിരീതിയാണ് ജൈവ ഗൃഹം സംയോജിത കൃഷിരീതി. സ്വയംപര്യാപ്തത സാധ്യമാകും വിധം സംയോജിത കൃഷിരീതി ഓരോ വീടുകളിലും തുടങ്ങുക എന്ന ആശയത്തിന്റെ...
ബ്രേക്ക് ദ ചെയിന്‍ നിര്‍ദ്ദേശങ്ങള്‍ ജില്ലയിൽ കർശനമായി നടപ്പാക്കണം: ജില്ലാ കളക്ടർ..
കോവിഡ് പ്രതിരോധത്തിനായി നടപ്പാക്കുന്ന ബ്രേക്ക് ദ ചെയിന്‍ നിര്‍ദ്ദേശങ്ങള്‍ ജില്ലയിലെ പൊതുസ്ഥാപനങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ഉത്തരവിട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍, എടിഎം കൗണ്ടറുകള്‍, ബാങ്കുകള്‍, തദ്ദേശസ്ഥാപനങ്ങളിലെ ഫ്രണ്ട് ഓഫീസുകള്‍,...












