സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു,.
ഇന്ന് സംസ്ഥാനത്ത് 26 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസർഗോഡ് 10 പേർക്കും മലപ്പുറത്ത് അഞ്ച് പേർക്കും പാലക്കാട്, വയനാട് ജില്ലകളിൽ 3 പേർക്കും കണ്ണൂരിൽ രണ്ടു പേർക്കും പത്തനംതിട്ട, ഇടുക്കി,...
കാമുകിയുടെ ചിത്രങ്ങൾ വാട്സപ്പ് സ്റ്റാറ്റസ് ആക്കിയതിനെ തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
മുൻ കാമുകിയുടെ നഗ്ന ചിത്രങ്ങൾ വാട്സപ്പ് സ്റ്റാറ്റസ് ആക്കിയതിനെ തുടർന്ന് മുളങ്ങുന്നതുകാവ് സ്വദേശിയായ അനിൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട പോലീസ് ആണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ നഗ്നചിത്രങ്ങൾ സ്റ്റാറ്റസ് ലൂടെ...
തൃശ്ശൂരിലേക്ക് എത്തിയ സ്വദേശികൾക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ബി ജെ പി.
തൃശ്ശൂരിലേക്ക്കഴിഞ്ഞ ദിവസം എത്തിയ 7 പേർക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ബി ജെ പി. രണ്ടു മുറികളിലായിട്ടായിരുന്നു റെഡ് സോണിൽ നിന്നും എത്തിയ ഈ 7 പേര് താമസിസിചിരുന്നത്. ഇവരെ...
യുവതിയെ മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ..
യുവതിയെ മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വാടാനപ്പിള്ളിയിൽ ആണ് സംഭവം. സുധീപ് എന്ന വിശ്വ 37 വയസ്സ് ആണ് അറസ്റ്റിലായിട്ടുള്ളത്. ചാഴൂർ റോഡ് ചക്ക മഠത്തിൽ സുധീപ് എന്ന് ഇയാൾ...
എൻ ഐ പി എം ആർ സാറ്റലൈറ്റ് സെന്റർ അങ്കമാലിയിൽ
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ അങ്കമാലിയിൽ സാറ്റലൈറ്റ് സെന്റർ തുടങ്ങുന്നു.
അങ്കമാലി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ചാണ് സെന്റർ ഒരുക്കുന്നത്. സെറിബ്രൽ പാൾസി,...
ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം
സംസ്ഥാനത്താകെ ഡെങ്കിപ്പനി വ്യാപകമായി പടരുകയാണ്. ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി മെയ് 16 ദേശീയ ഡെങ്കിപ്പനി ദിനം ജില്ലയിൽ ആചരിക്കും. ഈ വർഷത്തെ ഡെങ്കിപ്പനി ദിന...
കലാമണ്ഡലത്തിൽ എട്ടാം ക്ലാസ്സ് പ്രവേശനം; ജൂൺ 3 വരെ അപേക്ഷിക്കാം..
ചെറുതുരുത്തി കേരള കലാമണ്ഡലം കല്പിത സർവകലാശാല ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ്സ് ജയിച്ച 2020 ജൂൺ ഒന്നിന് 14 വയസ്സ് കവിയാത്ത വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഒരാൾക്ക് മൂന്ന്...
മൺസൂൺകാല കടൽ രക്ഷാ കൺട്രോൾ റൂം നാളെ മുതൽ..
മഴ ശക്തമാക്കുന്നതിന്റെ മുന്നോടിയായി മൺസൂൺകാല കടൽ രക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി കൺട്രോൾ റൂം വെളളിയാഴ്ച പ്രവർത്തനമാരംഭിക്കും.തൃശൂർ ജില്ലയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും അഴീക്കോട് റീജിയണൽ ഷ്രിമ്പ് ഹാച്ചറിയിലുമാണ് 24 മണിക്കൂർ ഫിഷറീസ്...
തൃശൂർ കോർപറേഷന് മാസം 5ലക്ഷം രൂപ വീതം പിഴ..
ഖരമാലിന്യ പരിപാലന ചട്ടം ലംഘിച്ചതിന് തൃശൂർ കോർപറേഷന് 5 ലക്ഷം രൂപ പിഴ ചുമത്തി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കോർപറേഷന് നോട്ടീസ് നൽകിയത്....
കാട്ടുപന്നിയുടെ ഇറച്ചിയുമായി മൂന്നു പേർ പിടിയിൽ
കാട്ടുപന്നിയുടെ ഇറച്ചി വിൽക്കാൻ ശ്രമിച്ച മൂന്നു പേർ എളനാട് സ്റ്റേഷനിലെ വനപാലകരുടെ പിടിയിലായി. കാരക്കാട്ടിൽ സന്ദീപ് (36), ചെപ്പയിൽ രഘു (37), പുത്തൻപുരക്കൽ സജീവ് (32) എന്നിവരെയാണ് ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ചർ എസ്...
കോൺഗ്രസ്സ് നേതാക്കളുടെ നിരീക്ഷണം; തർക്കം മുറുകുന്നു..
വാളയാർ വഴി ചെന്നൈയിൽ നിന്നും പാസില്ലാതെയെത്തിയ മലപ്പുറം സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കോൺഗ്രസ്സ് നേതാക്കൾ നിരീക്ഷണത്തിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് തർക്കം മുറുകുന്നു.
എം പി മാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, വി...
വിദേശത്ത് നിന്നും വന്ന ഗർഭിണി സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു..
ദമാമിൽ നിന്നും തിരിച്ചെത്തി വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് മടങ്ങവെ, ഗർഭിണി സഞ്ചരിച്ച കാർ മറിഞ്ഞു. ചേലക്കര സ്വദേശിനിയാണ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ കൊരട്ടി പെരുമ്പിയിൽ വെച്ച് മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നു....