അതിരപ്പള്ളിയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് വിനോദസഞ്ചാരികൾ; മൂന്ന് ദിവസത്തിനിടെ 16 കേസ്..
രാജ്യത്തെ അടച്ചുപൂട്ടലിൽ ഇളവുകൾ ലഭിച്ചു തുടങ്ങിയതോടെ ജില്ലയിലെ പ്രധാന വിനോസഞ്ചാര കേന്ദ്രമായ അതിരപ്പിള്ളിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. വിലക്കുകൾ ലംഘിച്ച് ദിവസേന നിരവധി പേരാണ് അതിരപ്പിള്ളി മേഖലയിലേക്കെത്തുന്നത്.
ഇത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തന്നെ വെല്ലുവിളിയായി...
മെയ് 28 മുതൽ 30 വരെ തൃശൂർ ജില്ലയിൽ യെല്ലോ അലേർട്ട് ..
അടുത്ത അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. താഴെ പറയുന്ന ജില്ലകളിൽ അതതു തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്...
പരീക്ഷക്ക് സ്റ്റാർട്ട്; ആശങ്കകൾക്ക് സ്റ്റോപ്..
നീണ്ട കാത്തിരിപ്പുകൾക്ക് ക്കും ആശങ്കകൾക്കും വിരാമമിട്ട് എസ് എസ് എൽ സി, വി എച്ച് എസ് ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കമായി. മാസ്‌ക് ധരിച്ച് പരീക്ഷാഹാളുകളിലേക്ക് എത്തിയ വിദ്യാർത്ഥികളെ സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ...
അതിജീവനത്തിന്റെ ചൂണ്ടൽ മാതൃക…
കോവിഡ് ജനജീവിതം സ്തംഭിപ്പിച്ചു മുന്നേറുമ്പോൾ അതിജീവനത്തിന്റെ പുതിയ മാതൃകകൾ തീർക്കുകയാണ് നാട്. ഇത്തരത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ മൊബൈൽ ക്ലിനിക് പ്രവർത്തനമാരംഭിച്ചു.
ഹോം ക്വാറന്റയിനിൽ കഴിയുന്നവർക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്തുക, രോഗ...
ലോക്ക് ഡൗൺ മൂലം നിർത്തിവെച്ച അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള റോഡുപണി പുനരാരംഭിച്ചു..
ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്ന അക്കിക്കാവ് - പഴഞ്ഞി - കടവല്ലൂർ റോഡിന്റെയും അക്കിക്കാവ് -തിപ്പലിശ്ശേരി-എരുമപ്പെട്ടി റോഡിന്റെയും നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. നബാർഡ്, കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ടു...
സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ്; തൃശൂരിൽ നാലുപേർ ..
സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് പേരുടെ ഫലം നെഗറ്റീവായി.
പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം...
ക്വാറന്റൈൻ കേന്ദ്രത്തിൽ സംഗീത സാന്ത്വനവുമായി പോലീസ്..
തേജസ് എൻജിനീയറിങ്ങ് കോളേജിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് സംഗീതം കൊണ്ട് സാന്ത്വനം പകരുകയാണ് എ എസ് ഐ സുഭാഷ്. ക്വാറന്റൈൻ കേന്ദ്രം നിരീക്ഷിക്കാൻ എത്തിയപ്പോഴാണ് എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെ എ എസ് ഐ ആയ...
മുല്ലശ്ശേരിക്കാരുടെ സ്വപ്ന പദ്ധതിയ്ക്ക് തുടക്കമായി..
മുല്ലശ്ശേരിയിലെ നൂറിലേറെ കുടുംബങ്ങളുടെ സ്വപ്നമായ കുടിവെള്ള പദ്ധതിയ്ക്ക് തുടക്കമായി. മുല്ലശ്ശേരി പഞ്ചായത്തിലെ 14-ാം വാർഡ് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തിക്കാണ് തുടക്കമായത്.
ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 10 ലക്ഷം ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് സ്ഥലത്ത്...
ഇനിയെല്ലാം വേഗത്തിൽ; കോവിഡ് പരിശോധനക്ക് യന്ത്രമെത്തി..
ജില്ലയിലെ കോവിഡ് പരിശോധന ഇനി അതിവേഗം പൂർത്തിയാക്കാം. പരിശോധന വേഗത്തിൽ പൂർത്തിയാക്കാനുള്ള ന്യൂക്ളിക് ആസിഡ് എക്സ്ട്രാക്ഷൻ സിസ്റ്റം ഗവ. മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലെത്തി.
രമ്യാ ഹരിദാസ് എം.പി അനുവദിച്ച 40 ലക്ഷം രൂപയുടെ...
ഇളവുകളിൽ നട്ടം തിരിഞ്ഞ് നഗരം
നാലാംഘട്ട ലോക്ക് ഡൗണിന്റെ നിയന്ത്രണ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ നഗരം ഗതാഗതക്കുരുക്കിൽ നട്ടംതിരിയുകയാണ്. പൊതുഗതാഗതം പഴയ അവസ്ഥയിൽ അല്ലാത്തത് കൊണ്ട് ധാരാളം പേരാണ് ചെറുവാഹനങ്ങളുമായി പുറത്തിറങ്ങുന്നത്.
പൂത്തോൾ റോഡ് ജങ്ഷനിൽ നടക്കുന്ന കലുങ്ക് നിർമാണം...
ആനാപ്പുഴയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് രണ്ട് ലക്ഷം കവർന്നു..
ആനാപ്പുഴയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് രണ്ടു ലക്ഷം രൂപ കവർന്നു. അഞ്ചങ്ങാടി കുറ്റിപ്പറമ്പിൽ വേണുഗോപാലിന്റെ വീട്ടിലാണ് നാടിനെ നടുക്കിയ മോഷണം നടന്നത്. വേണുഗോപാലിന്റെ ഭാര്യ ചന്ദ്രിക ദേശീയ സമ്പാദ്യ പദ്ധതി കളക്ഷൻ ഏജന്റാണ്.
ഇവർ...
ജലപ്രയാണം മാതൃകാപദ്ധതിയാക്കും; സി രവീന്ദ്രനാഥ്…
മൃതപ്രായയായ പുഴകളെ നീരൊഴുക്ക് നിലനിർത്തി പുതുജീവൻ പകരാനുള്ള ജലപ്രയാണം പദ്ധതിക്ക് തുടക്കമായി.കരുവന്നൂർ, മണലി, കുറുമാലി പുഴകളുടെ നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതി ഔപചാരികമായി ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. പദ്ധതിയുടെ...












