നാളെ മുതൽ മത്സ്യബന്ധനത്തിന് വിലക്ക്; കടലിൽ പോകരുത്

തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി മെയ് 31 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് കേരള തീരത്ത്...

ചിറങ്ങര റെയിൽവേ മേൽപ്പാലം സ്ഥലമെടുപ്പ്; പബ്ലിക് ഹിയറിംഗ് ജൂൺ അഞ്ചിന്

ചിറങ്ങര റെയിൽവേ മേൽപ്പാലം നിർമ്മാണത്തിനുള്ള സ്ഥലമെടുപ്പിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിംഗ് ജൂൺ അഞ്ച് രാവിലെ 11 ന് കൊരട്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരുമെന്ന് എൽ എ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. നേരത്തെ തീരുമാനിച്ച...

പാലക്കാട് ജില്ലയിൽ ഇന്ന് ഒരു അതിഥി തൊഴിലാളിക്ക് ഉൾപ്പെടെ ഏഴ് പേർക്ക് കോവിഡ് 19...

പാലക്കാട് ജില്ലയിൽ ഇന്ന് ഒരു അതിഥി തൊഴിലാളിക്കുൾപ്പെടെ ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മലമ്പുഴ സ്വദേശിയായ ഒരു വനിതയ്ക്കുൾപ്പെടെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മെയ് 13 ന് ചെന്നൈയിൽ നിന്നും വന്ന്...

കേരളത്തിൽ ഇന്ന് 40 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു..

ഇന്ന് സംസ്ഥാനത്ത് 40 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചു 9...

ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത!

അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം ,കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട് ,തൃശ്ശൂർ ,വയനാട് ജില്ലയിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും...

ചിറ്റിലപ്പിള്ളിയിൽ യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി..

ചിറ്റിലപ്പിള്ളി പഴയ മിനി ടാക്കീസിന് സമീപം യുവതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കുറുങ്ങാട്ട് വളപ്പിൽ പരേതനായ ഹനീഷിന്റെ ഭാര്യ ശ്രീപാർവതി(24) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4.30-നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി 20-ന്...

പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് ; ഈടാക്കുന്നത് താങ്ങാന്‍ കഴിയുന്ന പ്രവാസികളില്‍നിന്ന് മാത്രം- മുഖ്യമന്ത്രി…

പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് അവര്‍ തന്നെ വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം മൂലം പാവപ്പെട്ടവര്‍ക്ക് ഒരു വിധത്തിലുള്ള പ്രയാസങ്ങളും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു...

‘ ജൈവഗൃഹം ‘ പദ്ധതിയുമായി പൂക്കോട് കൃഷിഭവൻ..

കുറഞ്ഞ സ്ഥല പരിമിതിയും പരമാവധി പ്രയോജനപ്പെടുത്തി കൂടുതൽ വിളവ് നേടുക എന്ന കൃഷിരീതിയാണ് ജൈവ ഗൃഹം സംയോജിത കൃഷിരീതി. സ്വയംപര്യാപ്തത സാധ്യമാകും വിധം സംയോജിത കൃഷിരീതി ഓരോ വീടുകളിലും തുടങ്ങുക എന്ന ആശയത്തിന്റെ...

ബ്രേക്ക് ദ ചെയിന്‍ നിര്‍ദ്ദേശങ്ങള്‍ ജില്ലയിൽ കർശനമായി നടപ്പാക്കണം: ജില്ലാ കളക്ടർ..

കോവിഡ് പ്രതിരോധത്തിനായി നടപ്പാക്കുന്ന ബ്രേക്ക് ദ ചെയിന്‍ നിര്‍ദ്ദേശങ്ങള്‍ ജില്ലയിലെ പൊതുസ്ഥാപനങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ഉത്തരവിട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍, എടിഎം കൗണ്ടറുകള്‍, ബാങ്കുകള്‍, തദ്ദേശസ്ഥാപനങ്ങളിലെ ഫ്രണ്ട് ഓഫീസുകള്‍,...

ഡെങ്കിപ്പനി ഭീതിയിൽ വടക്കാഞ്ചേരി..

വടക്കാഞ്ചേരി നഗരസഭാ പരിധിയിൽ വീണ്ടും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പരുത്തിപ്ര മേഖലയിലാണ് രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തത്.‌ മുണ്ടത്തിക്കോട് മേഖലയിൽ നാലുപേർക്ക് കുറച്ച് മാസങ്ങൾക്ക് മുമ്പ് ഡെങ്കിപ്പനി ബാധിച്ചിരുന്നു. ഇതേത്തുടർന്ന് ജില്ലാ ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ...

ജില്ലയിൽ കോവിഡ് ബാധിതർ 20; നിരീക്ഷണത്തിൽ 9,706 പേർ..

ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഇരുപതായി. കഴിഞ്ഞ 23-ന് ദുബായിൽ നിന്നെത്തിയ ചാവക്കാട് സ്വദേശികളായ 32വയസുള്ള പുരുഷനും 28 വയസ്സുള്ള സ്ത്രീക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. ഇവർ ഇരുവരും...

തെക്കേപ്പുറത്ത്‌ വാറ്റുചാരായവുമായി ഒരാൾ അറസ്റ്റിൽ

നാലു ലിറ്റർ വാറ്റുചാരായവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കേപ്പുറം പനക്കൽപ്പറമ്പിൽ സുജിത്തിനെ(28) ആണ് പോലീസ് സംഘം പിടികൂടിയത്. വീട്ടിൽ വാറ്റുചാരായം നിർമിക്കുന്നുണ്ടെന്ന് എസിപി ടി.എസ്. സിനോജിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കഴിഞ്ഞ...
error: Content is protected !!