തൃശൂരിൽ 6 പേർക്ക് കോ വിഡ്; സംസ്ഥാനത്താകെ 62 പോസിറ്റീവ് കേസുകൾ..

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചു. പാലക്കാട് 14, കണ്ണൂർ 7, തൃശൂർ, പത്തനംതിട്ട 6 വീതം, മലപ്പുറം, തിരുവനന്തപുരം 5 വീതം, ആലപ്പുഴ 3, വയനാട്, കൊല്ലം 2...

കോ വിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു..

ആലപ്പുഴയിൽ കോ വിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി ആണ് അന്തരിച്ചത്. 38 വയസുകാരനായ ഇദ്ദേഹം കഴിഞ്ഞയാഴ്ച അബുദാബിയിൽ നിന്നും എത്തിയതാണ്. കരൾരോഗം മൂർച്ഛിച്ചതാണ് മരണ...

കൊയ്ത്തുകഴിഞ്ഞ എല്ലാ പടവുകളിലെയും സ്ലൂയിസുകൾ തുറന്നുവെയ്ക്കണം..

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായും പ്രളയം വരുന്ന സാഹചര്യങ്ങളെ ഒഴിവാക്കാനുമായി, ഈ വർഷത്തെ കൊയ്ത്തുകഴിഞ്ഞ എല്ലാ പടവുകളിലെയും സ്ലൂയിസുകളും തുറന്നു വെക്കാൻ തീരുമാനമായി. തൃശൂർ കോൾ ഉപദേശക സമിതിയുടെ തീരുമാന പ്രകാരം ജലസേചന വകുപ്പ് എക്സിക്യൂട്ടീവ്...

ജനമൈത്രി പോലീസിന്റെ കനിവിൽ ഫാത്തിമക്കായി ഒരുങ്ങിയത് കെട്ടുറപ്പുള്ള വീട്..

നല്ലൊരു കാറ്റ് വീശിയാൽ ഫാത്തിമയുടെ ഹൃദയമിടിപ്പ് ഉയരുമായിരുന്നു. എന്നാലിന്ന് കഥ മാറി, ജനമൈത്രി പോലീസിന്റെ കരുതലിൽ ഫത്തിമക്ക് ഇനി കെട്ടുറപ്പുള്ള വീട്ടിൽ കഴിയാം. കയ്പമംഗലം കമ്പനിക്കടവ് കടപ്പുറത്ത് താമസിക്കുന്ന ഫാത്തിമയുടെ വീട് കാലപ്പഴക്കത്താൽ തകർന്ന...

ഈ വീടിന്റെ മതിലും ഇനി കോ വിഡ് പ്രതിരോധത്തിന്..

ലോകം മുഴുവൻ കോ വിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിൽ അണിചേർന്നു കൊണ്ടിരിക്കുമ്പോൾ ആ പ്രതിരോധത്തിന് ഊർജ്ജം പകരാൻ പൊതുജനങ്ങൾക്കായുള്ള നിർദ്ദേശങ്ങളും ചിത്രങ്ങളും സന്ദേശവും വീടിന്റെ മതിലിൽ ആലേഖനം ചെയ്ത് വ്യത്യസ്തനാവുകയാണ് ഗുരുവായൂർ...

പഴകിയ മിഠായി വിറ്റ പാമ്പൂരിലെ ബേക്കറി പൂട്ടിച്ചു..

പൂപ്പൽ ബാധയുള്ള ഗ്യാലക്സി ചോക്ലേറ്റ് വില്പന നടത്തിയ പാമ്പൂരിലെ ബേക്കറി, ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി പൂട്ടിച്ചു. ഭക്ഷ്യ യോഗ്യമല്ലാത്ത ചോക്ലേറ്റ് വിറ്റെന്ന പരാതിയിൽ നടത്തിയ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ട...

ക്വാറന്റൈൻ ലംഘനം; പാഞ്ഞാളിൽ ഒരാളുടെ പേരിൽ കേസെടുത്ത് പോലീസ്…

ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിച്ച്‌ പുറത്തിറങ്ങിയ ആളുടെ പേരിൽ ചെറുതുരുത്തി പോലീസ് കേസെടുത്തു. പാഞ്ഞാൾ പുല്ലശ്ശേരി വീട്ടിൽ രാമകൃഷ്ണന്റെ പേരിലാണ് കേസെടുത്തത്. ഏറ്റവുമധികം രോഗവ്യാപനം ഉണ്ടായ സംസ്ഥാനങ്ങളിൽ ഒന്നായ തമിഴ്നാട്ടിലെ പ്രധാന ഹോട്ട്സ്പോട്ടായ ചെന്നൈയിൽനിന്ന്‌ മകളും...

മണ്ടംപറമ്പിൽ നിന്ന് 500 ലിറ്റർ വാഷ് പിടിച്ചെടുത്തു..

മണ്ടംപറമ്പ് കോളനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. എക്സൈസ് നടത്തിയ പരിശോധനയിലാണ് 34 പ്ലാസ്റ്റിക് കുടങ്ങളിലായി കുറ്റിക്കാട്ടിൽ സൂക്ഷിച്ചിരുന്ന 500 ലിറ്റർ വാഷ് കണ്ടെത്തിയത്. പിടിച്ചെടുത്ത...

സംസ്ഥാനത്ത് വീണ്ടും കോ വിഡ് മ രണം..

സംസ്ഥാനത്ത് കോ വിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി ജോഷിയാണ് മ രിച്ചത്. 65 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കഴിയവേ ആണ് മ രണം സ്ഥിരീകരിച്ചത്. മെയ്...

ബഹു. എം.പി വീരേന്ദ്രകുമാര്‍ (83) അന്തരിച്ചു. .

എം.പി വീരേന്ദ്രകുമാര്‍ (83) അന്തരിച്ചു. . മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമിഎം.ഡിയുമായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നുഅന്ത്യം. ചികിത്സയിലായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയായ എം.പി വീരേന്ദ്രകുമാര് നിലവില്‍ രാജ്യസഭഎം.പിയുമാണ്. കൂടാതെ , ലോക് താന്ത്രിക്...

ജില്ലക്ക് ഇന്ന് കറുത്ത ദിനം..

ആദ്യ കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചതിനു ശേഷം ജില്ലയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ രോഗസ്ഥിരീകരണമുണ്ടായ ദിവസമാണ് വ്യാഴാഴ്ച. എഴ് പുതിയ പോസിറ്റീവ് കേസുകൾ ജില്ലയിൽ സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്നെത്തിയ 4 പേർക്കും...

കോവിഡിനെതിരായ പോരാട്ടത്തില്‍ അവസാനത്തെ കോവിഡ് രോഗിയും ആശുപത്രി വിട്ടു ; കോവിഡിനെ തോൽപ്പിച്ച് ന്യൂസിലന്റ്..

ലോകം കോവിഡിനെതിരായ പോരാട്ടം തുടരുമ്പോള്‍ അവസാനത്തെ കോവിഡ് 19 രോഗിയും ആശുപത്രി വിട്ട് ഞെട്ടിച്ചിരിക്കുകയാണ് ന്യൂസിലന്റ്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഒരാള്‍ക്ക് മാത്രമാണ് ന്യൂസിലന്റില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. മിഡില്‍മോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അവസാനത്തെ കോവിഡ്...
error: Content is protected !!