കുന്നംകുളം പോലീസിന് ഇനി ഓൺലൈനായി പരാതി സമർപ്പിക്കാം..
ലോക്ക് ഡൗൺ കാലം മാറ്റങ്ങളുടെ കാലം കൂടിയാണ്. അത്തരത്തിലൊരു മാറ്റത്തിന് തുടക്കമിടുകയാണ് കുന്നംകുളം പോലീസ്. ഇവിടേക്കുള്ള എല്ലാ പരാതികളും ഇനി ഇ- മെയിൽ വഴി സമർപ്പിക്കാം.
ഇനി മുതൽ പൊതുജനങ്ങൾക്ക് പരാതി നൽകാൻ സ്റ്റേഷനിലേക്ക്...
ക്വാറന്റൈനിൽ പോവുന്നവർക്കുള്ള നിർദേശങ്ങൾ കളക്ടർ പുറത്തുവിട്ടു..
കോവിഡ് കെയർ സെന്ററുകളിൽ നിന്നും പ്രവാസികളെ വിടുതൽ ചെയ്യുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വിശദമാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചുമതലുള്ള കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി.വിദേശത്ത് നിന്ന് തിരിച്ചു വരുന്നവർ ആദ്യ ഏഴുദിവസം...
ഇതാണ് പൂരം…!!
ഒരു ജില്ലയെ സാധാരണ ഗതിയിൽ അടയാളപ്പെടുത്തുന്നത് ഭൂപ്രദേശത്തിന്റെ സവിശേഷതകൾ കൊണ്ടോ ചരിത്രപരമായ സവിശേഷതകൾ കൊണ്ടോ എല്ലാം ആണ്. എന്നാൽ ഇൗ ലോകത്ത് പൂരത്തിന്റെ പേരിൽ ഒരു ജില്ലയെ തന്നെ അടയാളപ്പെടുത്തുന്ന പൂരവുമുണ്ട്. അതാണ്...
സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്; തൃശൂരിൽ 10 പേർക്ക് പോസിറ്റീവ്.
സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം,...
കണ്ടുപഠിക്കാം വിദ്യാർത്ഥികളെ, ഇവർ തീർക്കുന്നത് മനുഷ്യത്വത്തിന്റെ മഹനീയ മാതൃക..
ലോകത്തെ സമ്പദ്ഘടനയെ തന്നെ വലിയ രീതിയിൽ കോവിഡ് എന്ന മഹാമാരി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങളാകെ സാധ്യമായ എല്ലാ രീതിയിലും സഹായിക്കുകയാണ്. ഇൗ ഘട്ടത്തിൽ വിദ്യാർത്ഥികളും അവരുടേതായ രീതിയിൽ...
അറിയാം കേരള കലാമണ്ഡലത്തെ…
തൃശൂരിന്റെ അഭിമാന സ്തംഭമാണ് കേരള കലാമണ്ഡലം. കേരളത്തിന്റെ കലാപീഠം എന്ന് വിശേഷിപ്പിക്കാവുന്ന ഇൗ സ്ഥാപനം ഭാരതപ്പുഴയുടെ തീരത്തുള്ള ചെറുതുരുത്തിയിലാണ് സ്ഥിതി ചെയ്യുന്നത്.
മഹാകവിത്രയങ്ങളിലൊരാളായ വള്ളത്തോള്‍ നാരായണ മേനോന്‍ മുന്‍കൈയ്യെടുത്ത് 1930 ല്‍ സ്ഥാപിച്ച ഈ...
ഓൺലൈനാകുമ്പോൾ കുഞ്ഞിക്കണ്ണുകൾ നിറയാതിരിക്കാൻ…
കോവിഡ് പ്രതിസന്ധി മൂലം കേരളവും ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയിലേക്ക് മാറുകയാണ്. ഇൗ അവസരത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 600 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ വാങ്ങി നൽകാൻ ഒരുങ്ങുകയാണ് നാട്ടിക. ഇതിനായി കഴിഞ്ഞദിവസം മേഖലയില്‍...
ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് സമാപിക്കും..
പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഇന്ന് സമാപിക്കും. കർശന സുരക്ഷാ ക്രമീകരണങ്ങളോടെ സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടന്നത്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചാണ് സംസ്ഥാനത്ത് ആകെ പരീക്ഷകൾ...
ലോക്ഡൗൺ കാലയളവിൽജില്ലയിലേക്ക് തിരികെയെത്തിയത് 12,399 പ്രവാസികൾ..
ലോക്ഡൗൺ ഇളവുകളെ തുടർന്ന് ഇതുവരെ 12,399 പ്രവാസികൾ ജില്ലയിൽ തിരികെയെത്തി. ഇതിൽ 1607 പേർ മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 10,792 പേർ വിവിധ അതിർത്തികളിലൂടെ റോഡ് മാർഗവും...
തൃശൂർ ജില്ലയിൽ 11525 പേർ നിരീക്ഷണത്തിൽ..
തൃശൂർ ജില്ലയിൽ ഇന്ന് ആറ് പേർക്ക് കൂടി കോ വിഡ് 19 സ്ഥിരീകരിച്ചു. ദോഹയിൽ നിന്ന് 9 ന് തിരിച്ചെത്തിയ മതിലകം സ്വദേശി (61), അബുദാബിയിൽ നിന്ന് 7 ന് തിരിച്ചെത്തിയ മതിലകം...
അംഗീകാരത്തിന്റെ തികവിൽ പുത്തൻചിറ വെറ്ററിനറി ഡിസ്പെൻസറി..
പുത്തൻചിറ ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡിസ്പെൻസറിയ്ക്ക് അന്താരാഷ്ട്ര ഗുണമേന്മാ അംഗീകാരം ലഭിച്ചു. ജില്ലയിൽ ഐ എസ് ഒ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ വെറ്ററിനറി ഡിസ്പെൻസറിയാണ് പുത്തൻചിറയിലേത്.
സേവനങ്ങളുടെ ഗുണമേന്മ, മികച്ച പദ്ധതി പ്രവർത്തനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ്...
പാസില്ലെങ്കിൽ നടപടി കടുക്കും; മുന്നറിയിപ്പുമായി ജില്ലാ കളക്ടർ..
ജില്ലയിൽ കോ വിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതരസംസ്ഥാനങ്ങളിൽ നിന്ന് പാസ്സില്ലാതെയും മാനദണ്ഡങ്ങൾ ലംഘിച്ചും തിരിച്ചെത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു.
റെഡ്‌സോണിൽ നിന്നാണ് തിരിച്ചെത്തിയ ഏതാനും പേർ...












