ഗുരുവായൂരിൽ ഇനി കല്യാണ മേളം മുഴങ്ങും..

ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി മുതൽ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് വിവാഹങ്ങൾ നടത്താൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പരമാവധി 50 പേരെ പങ്കെടുപ്പിച്ച് കൊണ്ട് വിവാഹം നടത്താനാണ് അനുമതി നൽകുക. എന്നാൽ...

തൃശൂർ ജില്ലയിൽ 12291 പേർ നിരീക്ഷണത്തിൽ..

തൃശൂർ ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 9 പേരും വിദേശത്ത് നിന്ന് തിരിച്ചെത്തിയവരും പുരുഷൻമാരുമാണ്. അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ ചാവക്കാട് സ്വദേശി (32), ഇരിങ്ങാലക്കുട സ്വദേശി (46), കാറളം സ്വദേശി (27), തൃക്കൂർ...

ജില്ലയിൽ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ 57 പുതിയ രോഗബാധിതർ..

സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 57 പേർക്ക്. രോഗം സ്ഥിരീകരിച്ചതിൽ 55 പേർ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 28 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരു ആരോഗ്യ പ്രവർത്തകക്കും എയർ ഇന്ത്യ സ്റ്റാഫിനും...

യുവതികളെ ആ ക്ര മിച്ചു പരി ക്കേല്പി ച്ച, കാര്യാട്ടുകര സ്വദേശികളായ പ്ര...

യുവതികളെ ആ ക്ര മിച്ചു പരി ക്കേല്പി ച്ച സഹോദരങ്ങളായ പ്ര തി കളെ പോ ലീസ് അ റസ്റ്റു ചെയ്തു. കാര്യാട്ടുകര പെൽ ത്താസ് റോഡ് കരിപ്പായി അതുൽ (22), കൂടാതെ,...

മതിലകം ഗ്രന്ഥശാല പ്രവർത്തകരുടെ കഠിനാധ്വാനത്തിൽ കുളത്തിനു പുനർജന്മം..

നൂറ്റാണ്ടിലധികം പഴക്കമുള്ള സ്വകാര്യ കുളത്തെ പുനരുജ്ജീവിപ്പിക്കുന്ന തിരക്കിലാണ് മതിലകത്തെ കൂളിമൂട്ടം നാണൻ സ്മാരക ഗ്രന്ഥാലയത്തിന്റെ പ്രവർത്തകർ. ഇൗ ഗ്രന്ഥ ശാലയുടെ നേതൃത്വത്തിലാണ് അഞ്ചര സെന്റ് വിസ്തൃതിയിൽ കുളം നവീകരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെയും മതിലകം...

മണലിപ്പുഴ ശുചീകരണം തുടങ്ങി..

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ജലപ്രയാണം പദ്ധതിയുടെ ഭാഗമായി മണലിപ്പുഴ ശുചീകരണ യജ്ഞം ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു. മണലിപ്പുഴ, കുറുമാലിപ്പുഴ, കരുവന്നൂർ പുഴ തുടങ്ങിയവ സുഗമമായി ഒഴുകുന്നതിന്...

കുന്നകുളത്തു മോഷണ ശ്രമം നടത്തിയ അസം സ്വദേശി അറസ്റ്റിൽ..

ജോലിക്ക് നിന്നിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അസം സ്വദേശിയായ ജിബീറുൽ ഹഖിനെ കുന്നംകുളം പോലീസ് അറസ്റ്റ്‌ ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് മോഷണ ശ്രമം ഉണ്ടായത്. വീടിനകത്തേക്ക് അതിക്രമിച്ചു കയറുകയും...

കാലവർഷം എത്തുന്നു; അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത..

അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കാസറഗോഡ്, കണ്ണൂർ എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ...

ഒരുവർഷം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികൾ നടത്തിയില്ല; പൂമംഗലത്ത് കോൺഗ്രസ് പ്രക്ഷോഭത്തിന്..

വെള്ളാങ്ങല്ലൂർ-മതിലകം റോഡ് കുടിവെള്ള പദ്ധതിക്കായി പൊളിച്ചിടുകയും അറ്റകുറ്റപ്പണി നടത്താതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. പൂമംഗലം ഗ്രാമപ്പഞ്ചായത്തിലെ സമ്പൂർണ കുടിവെള്ള പദ്ധതിക്കായി പൈപ്പ് ഇടുന്നതിനാണ് കഴിഞ്ഞ വർഷം മാർച്ചിൽ റോഡിൽ കുഴികളെടുത്തത്. ഇതുമൂലം...

ജീവൻ പണയപ്പെടുത്തി അനധികൃത മത്സ്യബന്ധനം..

കാലവർഷം ശക്തമാകുന്നതിന് മുൻപ് തന്നെ ജില്ലയിൽ അനധികൃത മത്സ്യബന്ധനം ശക്തമാവുകയാണ്. ജീവൻ പണയപ്പെടുത്തിയാണ് പലരും തുമ്പൂർമുഴി അണക്കെട്ടിൽ അപകടകരമായ സാഹചര്യത്തിൽ മീൻ പിടിക്കുന്നത്. ഡാമിന്റെ വിയറിലൂടെ നടന്ന് നടുഭാഗത്ത് എത്തിയാണ് ചൂണ്ടയിട്ട് മീൻ പിടിക്കുന്നത്....

നിയന്ത്രണങ്ങൾക്ക് പുല്ലുവില; ഒടുവിൽ അറസ്റ്റ്..

കോവിഡ് നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കണമെന്ന ഭരണകൂടത്തിന്റെ വാക്കുകളൊന്നും കേട്ട ഭാവം നടിക്കാത്ത നിരവധി ആളുകൾ ജില്ലയിൽ ഇപ്പോഴുമുണ്ട്. ഇക്കൂട്ടരിൽ നിയന്ത്രണം ലംഘിച്ച് ചീട്ടു കളിച്ച ആളുകൾ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായി. എങ്കക്കാട് മങ്കരയിൽ...

കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശിനി മരിച്ചു; സംസ്ഥാനത്ത് മരണം പത്തായി..

കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശിനി മരിച്ചു. മാവൂർ സ്വദേശിനി സുലേഖ (56)ആണ് മരിച്ചത്. ഇൗ മാസം 20 ന്‌ റിയാദിൽ നിന്നെത്തിയ സുലേഖ ഹൃദ്രോഗി കൂടിയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ്...
error: Content is protected !!