നീന്തൽക്കുളത്തിൽ വിസ്മയമായി ഒന്നര വയസ്സുകാരി മറിയം…

ഒന്നരവയസുകാരിയായ മറിയം ഇപ്പോൾ നാട്ടിലെ നിന്നും താരമാണ്. സമപ്രായക്കാരായ കുട്ടികൾ വാക്കുകൾ ചേർത്ത് പറഞ്ഞു പഠിക്കുമ്പോൾ കുഞ്ഞുമറിയം നീന്തൽക്കുളത്തിൽ നീന്തിത്തുടിക്കുകയാണ്. കിഴക്കുംപാട്ടുകര എലുവത്തിങ്കൽ ജോ ലൂയിസിന്റെയും റോസിന്റെയും അഞ്ചാമത്തെ കുട്ടിയാണ് മറിയം. അച്ഛൻ വീട്ടുമുറ്റത്ത്...

പ്രതിദിനം ഓരോ ബസിനും ശരാശരി 5000 , തിങ്കളാഴ്‌ച മുതൽ ബസ് സർവീസ് നിന്നുപോയേക്കാം.

ഈ ലോക്ഡൗൺ കാലത്തിന് ശേഷമുള്ള ബസ് സർവീസുകളിലെ താങ്ങാനാവാത്ത നഷ്ടം കാരണം, സർവീസ് പുനരാരംഭിച്ച സ്വകാര്യ ബസുകൾ നിരത്തിൽ നിന്ന് പിന്മാറി തുടങ്ങി. ഈ വരുന്ന തിങ്കളാഴ്ച മുതൽ ഒരു സർവീസും നടത്തില്ലെന്ന്...

എല്ലാ ദിവസവും പരിസ്ഥിതി ദിനങ്ങളാവണം..

പരിസ്ഥിതി എന്നത് നാലക്ഷരങ്ങൾ മാത്രമുള്ള ചെറിയ ഒരു പദമാണ്. എന്നാൽ അത് മുന്നോട്ട് വെക്കുന്ന അർത്ഥം ഭൂമിയോളം വലുതാണ്. ഇൗ പരിസ്ഥിതിയെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി...

പ്രളയത്തിനെതിരെ മുൻകരുതലായി ദുരന്തനിവാരണ സേന തൃശൂരിൽ..

സംസ്ഥാനത്ത് കാലവർഷമെത്തിയതിനാൽ പ്രളയ സമാനമായ സാഹചര്യങ്ങളെ നേരിടാനായി ദേശീയ ദുരന്തനിവാരണ സേനയുടെ 70 അംഗ സംഘം തൃശൂരിലെത്തി. എൻഡിആർഎഫിനെ വിട്ടുനൽകണമെന്ന് കളക്ടർ അഭ്യർഥിച്ചതിനെ തുടർന്നാണ് ചെന്നൈ ആരക്കോണത്ത് നിന്നും സേന തൃശൂരിൽ എത്തിയത്. രണ്ടു...

ശക്തമായ തിരയിൽ വള്ളം മറിഞ്ഞു..

വഞ്ചിപ്പുര ബീച്ചിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞു. മീൻ പിടിച്ച് തിരികെ കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അയിരൂർ ചാപ്പക്കടവ് മുത്തപ്പൻ എന്ന വള്ളം അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം...
thrissur arrested

പോത്തൻ കോട് യുവതിയെ ഭർത്താവും സുഹൃത്തുകളും ചേർന്ന് കൂ ട്ടബലാ ത്സംഗത്തി നിരയാക്കി..

പോത്തൻകോട് ഭർത്താവും 5 സുഹൃത്തുക്കളും ചേർന്ന് യുവ തിയെ മ ദ്യം നൽകി കൂ ട്ടബലാ ത്സംഗ ത്തിന് ഇരയാക്കി. തിരുവനന്തപുരം കണിയാപുരം സ്വദേശിനിയായ യുവതിയാണ് കൂ ട്ട ബ ലാത്സംഗ ത്തിനിരയായത്. ഇന്ന്...

കേരളത്തിൽ നോർക്ക എക്സ്പ്രസ് റിക്രൂട്ട്മെൻ്റ് പുനരാരംഭിച്ചു..

ലോക്ക് ഡൗൺ മൂലം താത്കാലികമായി നിർത്തിവെച്ച നോർക്ക എക്സ്പ്രസ് റിക്രൂട്ട്മെൻ്റ് പുനരാരംഭിച്ചു. സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്കുള്ള നഴ്സുമാരുടെ അഭിമുഖം ഇന്ന് നോർക്ക തിരുവനന്തപുരം എറണാകുളം സെന്ററുകളിൽ നടന്നു. നോർക്ക എക്സ്പ്രസ് റിക്രൂട്ട്മെൻ്റിൽ...

പാലക്കാട് സ്വദേശിയായ അഞ്ചു വയസ്സുകാരൻ ഉൾപ്പെടെ ജില്ലയിൽ 4 പേർക്ക് കോവിഡ്..

തൃശൂർ ജില്ലയിൽ ഇന്ന് നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നെത്തിയ രണ്ടുപേർക്കും റഷ്യയിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ജൂൺ 1 ന് റഷ്യയിൽ നിന്നെത്തിയ മുരിയാട് സ്വദേശി (35), മെയ്...

തൃശൂർ റെയിൽവേ സ്റ്റേഷനിൽ തെർമൽ ക്യാമറ കൺ തുറന്നു..

കോവിഡ് ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിൽ ജാഗ്രത ഉറപ്പുവരുത്താനായി യാത്രികരുടെ ശരീര ഊഷ്മാവ് അളക്കാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ട് തെർമൽ ക്യാമറകൾ സ്ഥാപിച്ചു. ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ടി എൻ പ്രതാപൻ എംപി...

ഇന്ന് 94 പേർ കോവിഡ് പോസിറ്റീവ്; 39 പേർ രോഗമുക്തരായി..

ഇന്ന് സംസ്ഥാനത്ത് 94 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 47 പേര്‍ വിദേശത്തു നിന്നുമെത്തിയവരും 37 പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതുമാണ്. 7 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അതേസമയം 39...

കൃത്യനിർവ്വഹണത്തിനിടെ മരണപ്പെട്ട ആഷിഫ്, ഡോണ കുടുംബത്തിന് പ്രത്യേക ഇൻഷുറൻസ് പദ്ധതി വഴി...

തൃശ്ശൂർ ജില്ലയിൽ കൃത്യനിർവ്വഹണത്തിനിടെ മരണപ്പെട്ട ആഷിഫ്, ഡോണ എന്നീ സ്റ്റാഫ്‌ നഴ്സുമാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ കോവിഡ് പോരാളികൾക്കായി ഏർപ്പെടുത്തിയ പ്രത്യേക ഇൻഷുറൻസ് പദ്ധതി വഴി 50 ലക്ഷം രൂപ...

പാലക്കാട് ജില്ലയിൽ ആദ്യ കോ വിഡ് മര ണം

പാലക്കാട് ജില്ലയിൽ ആദ്യ കോ വിഡ് മ രണം സ്ഥിരീകരിച്ചു. കടമ്പഴിപ്പുറം സ്വദേശിനി മീനാക്ഷി അമ്മാൾ (73) ആണ് മരി ച്ചത്.പ്രമേഹം ന്യുമോണിയ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു. ചെന്നൈയിൽ നിന്നും കഴിഞ്ഞ മാസം...
error: Content is protected !!