വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന സര്‍ക്കാര്‍ ഒഴിവാക്കും
ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ്-19 ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന നിബന്ധന കേരള സര്‍ക്കാര്‍ ഒഴിവാക്കുന്നു. വിമാനയാത്രയ്ക്കു മുന്‍പ് ആന്റിബോഡി ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം....
ജില്ലയിൽ ഇന്ന് 14 പേർക്ക് കൂടി കോ വിഡ്
ജില്ലയിൽ ഇന്ന് 14 പേർക്കാണ് കോ വിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്താകെ 78 പേർക്ക് രോഗം സ്ഥിരീകരിച്ചു. 32 പേർ രോ ഗമുക്തി നേടി. ചാലക്കുടി സ്വദേശിയായ(53, സ്ത്രീ) ആരോഗ്യ പ്രവർത്തക,8.06 2020 ന് ചെന്നെയിൽ...
ജില്ലയിൽ സമ്പൂർണ അടച്ചിടൽ ഇല്ല: മന്ത്രി എ. സി മൊയ്തീൻ
കോവിഡ് വ്യാപന ഭീതിയുണ്ടെങ്കിലും തൃശ്ശൂര്‍ ജില്ലയിൽ സമ്പൂർണ്ണ അടച്ചിടൽ ഏർപ്പെടുത്തില്ലെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. നിലവിൽ ഭയപ്പെടേണ്ട സാഹചര്യങ്ങളൊന്നുമില്ല. എങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി അറിയിച്ചു.
ജില്ലയിൽ പന്ത്രണ്ടായിരത്തിലധികം പേർ നിരീക്ഷണത്തിലുണ്ട്....
ഗുരുവായൂരിൽ നാളെ മുതൽ പ്രവേശനമില്ല
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനമുണ്ടാവില്ല. നേരത്തെ നിശ്ചയിച്ചതനുസരിച്ചുള്ള രണ്ട് വിവാഹങ്ങൾ മാത്രം നാളെ നടക്കുമെന്ന് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ അറിയിച്ചു. നിലവിൽ തൃശൂരിൽ കോവിഡ് രോഗികൾ വർധനവുണ്ടാവുന്ന സാഹചര്യത്തിലാണ് നടപടി....
തൃശൂരിന് വിഷ രഹിത മൽസ്യം: ആധുനിക ഫിഷ് വെൻഡിംഗ് കിയോസ്‌കുകൾ എത്തുന്നു..
പൊതുജനങ്ങൾക്ക് വിഷരഹിതവും ഗുണനിലവാര വുമുള്ളതായ മത്സ്യം മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് വേണ്ടി ജില്ലയിൽ ഫിഷ് വെൻഡിംഗ് കിയോസ്‌കുകൾ അനുവദിച്ചു. തൃശൂർ കോർപ്പറേഷനിലെ പുല്ലഴിയിലെയും ഒളരിക്കരയിലെയും മത്സ്യ വിപണന കേന്ദ്രത്തിലേക്കാണ് സിഐഎഫ്ടി വികസിപ്പിച്ച...
വെള്ളാനിക്കരയിൽ ആരോഗ്യ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു..
തോട്ടപ്പടി. വെള്ളാനിക്കര സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകന് കൊവിഡ് പോസിറ്റീവ്സ്ഥി രീകരിച്ചു. 31 വയസുള്ള ഇദ്ദേഹം ഒരാഴ്ചയായി ദഹാം ക്വറന്റ് നിലാണ് എന്ന് സാമൂഹ്യാരോഗ്യ കേന്ദ്രം അധികൃതർ പറഞ്ഞു. ഫിസിയോതെറാപി വിഭാഗത്തിലെ ഡോക്ടർക്കാണ് രോഗം...
രോഗികളുടെ എണ്ണം ഉയരുന്നു; ജില്ലയിലെ നാല് പ്രദേശങ്ങൾ കൂടി കണ്ടെയ്‌മെൻറ് സോണിലേക്ക്..
കോവിഡ് രോഗവ്യാപന സാധ്യത കണക്കിലെടുത്ത് തൃശൂർ ജില്ലയിലെ നാല് പ്രദേശങ്ങൾ കൂടി കണ്ടെയ്‌മെൻറ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഇതോടെ ജില്ലയിൽ ആകെ പത്ത് കണ്ടെയ്‌മെൻറ് സോണുകളായി.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകൾ, ഏങ്ങണ്ടിയൂർ...
കേരള കലാമണ്ഡലം ആർട്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് പ്രവേശനപരീക്ഷ ജൂൺ 30 ന്..
കേരള കലാമണ്ഡലം കല്പിത സർവകലാശാല ആർട്ട് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിനായുള്ള പൊതു വിജ്ഞാന പരീക്ഷ ജൂൺ 30 ന് കാലത്ത് 11 മണി മുതൽ ഒരു മണി വരെ കലാമണ്ഡലം ആർട്ട്...
ആൽവിൻ പെൻസിൽ മുനയിൽ കൊത്തിയെടുത്തത് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്
പെൻസിൽ കൊണ്ട് എഴുതുന്നവരെനെ കണ്ടിട്ടുണ്ട്, വരയ്ക്കുന്നവരെ കണ്ടിട്ടുണ്ട്, എന്നാൽ ഇവരിൽ നിന്നെല്ലാം ആൽവിൻ വ്യത്യസ്തമാകുന്നത് പെൻസിലിൽ ശില്പങ്ങൾ തീർത്താണ്. മൈക്രോ ആർട്ട് കേരളത്തിൽ അത്രയധികം പ്രചാരമില്ലാത്ത കലാരൂപമാണ്. എട്ടുമണിക്കൂർ നീണ്ട മൈക്രോ ആർട്ട്...
പൗരത്വ രേഖയില്ലാത്ത പന്തല്ലൂരിലെ ബംഗ്ലാദേശി കുടുംബം അറസ്റ്റിൽ..
ഇന്ത്യൻ പൗരത്വമില്ലാത്ത കുടുംബത്തെ കൊടകര പോലീസ് അറസ്റ്റ് ചെയ്തത്. കൊടകര പന്തല്ലൂരിലെ വാടക വീട്ടില്‍ രേഖകളില്ലാതെ താമസിച്ചുവന്നിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേരെയാണ് കൊടകര പോലിസ് അറസ്റ്റു ചെയ്തു. ബംഗ്ലാദേശിൽ നിന്നും മൂന്നുവർഷം മുൻപ്...
ഹൈഡ്രോക്സിക്ലോറോക്വീന് ഏർപ്പെടുത്തിയ കയറ്റുമതി നിരോധനം കേന്ദ്രസർക്കാർ പിൻവലിച്ചു
മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വീനുള്ള കയറ്റുമതി നിരോധനം പിൻവലിച്ച് കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി ഡി.വി.സദാനന്ദഗൗഡ ട്വിറ്ററിലാണ് മരുന്നിനുള്ള കയറ്റുമതി നിരോധനം പിൻവലിച്ചതായി അറിയിച്ചത്. കയറ്റുമതി നിയന്ത്രണം നീക്കുന്നതിന് ഫാർമസ്യൂട്ടിക്കൽ ഡിപ്പാർട്ട്മെന്റ് അനുമതി നൽകുന്നതായി സദാനന്ദ ഗൗഡ...
പന്തളം കൊട്ടാരവും ഹിന്ദു സംഘടനകളും ബിജെപിയും എതിർപ്പുമായി രംഗത്ത്. ശബരിമല വെർച്ചൽ ക്യൂ ബുക്കിംഗ്...
സർക്കാരും ദേവാസ്സ്വം ബോർഡും ഒത്തുചേർന്നു വെർച്യുൽ ക്യൂ ഏർപ്പെടുത്തി, ശബരിമല തുറക്കാനുള്ള ശ്രമത്തിനു ശക്തമായ എതിർപ്പ്. പന്തളം കൊട്ടാരവും ഹിന്ദു സംഘടനകളും ബിജെപിയും ആണ് എതിർപ്പുമായി രംഗത്തുള്ളത്. ഇതിനാൽ വെർച്യുൽ ക്യൂ ബുക്കിംഗ്...












