കാട്ടുപന്നിയെ വെടിവെക്കാൻ അനുമതി നൽകി.
കൃഷി നിരന്തരമായി ശല്യം ചെയ്യുന്ന കാട്ടുപന്നികളുടെ ആക്രമണം ഉള്ള സ്ഥലങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എംപാനൽ ചെയ്ത, പ്രദേശത്തുതന്നെയുള്ള തോക്ക് ലൈസൻസ് ഉള്ളവർക്ക് കാട്ടുപന്നിയെ വെടി വെക്കാൻ അനുമതി നൽകി ഉത്തരവായതായി വനം-വന്യജീവി...
ഇരിഞ്ഞാലക്കുട പുതിയ ഇനം “5 ചിലന്തികളെ” കണ്ടെത്തി…
പുതിയ ഇനം "5 ചിലന്തികളെ" കണ്ടെത്തി.. ഇരിഞ്ഞാലക്കുട മുരിയാട് കോൾ പാടങ്ങളിലും വയനാടൻ കാടുകളിൽ ഉമായി അഞ്ചിന് പുതിയ ചിലന്തികളെ കണ്ടെത്തി. ജൈവവൈവിധ്യ ഗവേഷക കേന്ദ്രമായ ക്രൈസ്റ്റ് കോളേജിൽ ആണ് വട്ട ചിലന്തി'...
തൃശൂർ ജില്ലയിൽ 9 പേർക്ക് കൂടി കോവിഡ്..
ജില്ലയിൽ വ്യാഴാഴ്ച (ജൂലൈ 02) 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേർ രോഗമുക്തരായി. 6 പേർ വിദേശത്തു നിന്നും 3 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ജൂൺ 30 ന്...
ജില്ലയിലെ ആദ്യത്തെ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി കുന്നംകുളത്ത്..
ജില്ലയിലെ ആദ്യത്തെ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി കുന്നംകുളത്ത് പ്രവർത്തനമാരംഭിച്ചു. ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള മൂന്ന് പോക്സോ കോടതികളിൽ ആദ്യത്തെ കോടതിയാണിത്. മറ്റ് രണ്ടെണ്ണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു.
കുന്നംകുളം മജിസ്ട്രേറ്റ് കോടതിയുടെ ഒന്നാം നിലയിലാണ്...
ഗുണ്ടാസംഘം വെട്ടിപ്പരിക്കേൽപിച്ച യുവാവ് മരിച്ചു
അന്തിക്കാട് താന്ന്യത്ത് ഗുണ്ടാസംഘം വെട്ടിപ്പരിക്കേൽപിച്ച യുവാവ് മരിച്ചു.താന്ന്യം കുറ്റിക്കാട്ട് വീട്ടിൽ ആദർശ് (29) ആണ് കൊല്ലപ്പെട്ടത്. മുൻ പഞ്ചായത് അംഗവും കുടുംബശ്രീ യുടെ ചെയർ പേഴ്സണും ആയ മായസുരേഷിന്റെ മകനാണ് ആദർശ്.
ആർ.എസ്.എസ് ആണ്...
വടക്കാഞ്ചേരിയിൽ പത്തു വയസ്സുകാരന് തെരുവ് നായയുടെ ആക്രമണം..
തൃശ്ശൂർ : വടക്കാഞ്ചേരിയിൽ തെരുവുനായയുടെ കടിയേറ്റ് പത്തുവയസുകാരനു പരിക്കേറ്റു. വടക്കാഞ്ചേരി അകമല ബൈപാസിന് സമീപമുള്ള പത്തുവയസ്സുകാരൻ നബീലിനാണ് കടിയേറ്റത്. ഇന്നലെ വൈകിട്ട് നാലിന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വീടിനു പുറത്ത് നിൽകുകയായിരുന്ന നബീലിനെ...
പുത്തൂർ സുവോളജിക്കൽ പാർക്ക് വനമഹോത്സവം സംസ്ഥാനതല ഉദ്ഘാടനവും…
പുത്തൂർ സുവോളജിക്കൽ പാർക്ക് വനമഹോത്സവം സംസ്ഥാനതല ഉദ്ഘാടനവും, അതിജീവന വനം ഉദ്ഘാടനവും ഇന്ന് (ജൂലൈ 2) രാവിലെ 10 മണിക്ക് വനംവകുപ്പ് മന്ത്രി അഡ്വ കെ രാജു നിർവഹിച്ചു . ഗവ. ചീഫ്...
(ജൂലൈ 2) പട്ടിക്കാട് സബ്സ്റ്റേഷൻ പരിധിയിലുള്ള ഈ സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ...
കെ. എസ്. ഇബി പട്ടിക്കാട് സബ്സ്റ്റേഷൻ പരിധിയിലുള്ള ഉള്ള. "കൂട്ടാല തോമസ്, കൂട്ടാല ചർച്ച്, ചെമ്പകശ്ശേരി, ഇമ്മട്ടിപ്പറമ്പ്, ആഷ്‌ലി ബോൺസ്, മുടിക്കോട്, വട്ടക്കല്ല്, ചാത്തംകുളം കനാൽ, ചാത്തംകുളം, ടീംസ്, ആൽപ്പാറ കേശവൻ, ടി.കെ.ആർ,...
ഷാർജയിൽ നിന്നെത്തി വീട്ടിൽ ക്വാറന്റീനിലായിരുന്ന യുവാവ് മരിച്ചു.
കൊടകര ∙ ഷാർജയിൽനിന്നെത്തി വീട്ടിൽ ക്വാറന്റീനിലായിരുന്ന യുവാവ് മരിച്ചു. മരത്തോംപിള്ളി കുണ്ടോളി വീട്ടിൽ പരേതനായ വേലായുധന്റെ മകൻ സിജിലാണ് (33) മരിച്ചത്. കഴിഞ്ഞദിവസം ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു.
കോവിഡ് ടെസ്റ്റിൽ...
“തൃശ്ശൂർ” കളക്ടർ സ്വയം നിരീക്ഷണത്തിൽ…
തൃശ്ശൂർ.. കളക്ടർ എസ്. ഷാനവാസ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ജൂലായ് ആറ് വരേക്കാണ് ക്വറന്റീൻ. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ചാലക്കുടി നഗരസഭാ ഡിവിഷൻ കൗൺസിലറുടെ സമ്പർക്ക പട്ടികയിൽ ഇടം നേടിയതാണ് കളക്ടർക്ക്...
ജില്ലയിൽ 26 പേർക്ക് കൂടി കോവിഡ്; 5 പേർ രോഗമുക്തർ.
ജില്ലയിൽ ന് റഷ്യയിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി (20, പുരുഷൻ), ജൂൺ 20 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന പീച്ചി സ്വദേശി (52, പുരുഷൻ), ജൂൺ 11 ന് റിയാദിൽ നിന്ന്...
ഗുരുവായൂർ കോവിഡ് സ്വീകരിച്ച ബസ് കണ്ടക്ടറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു…..
കോവിഡ് സ്ഥിരീകരിച്ച ഗുരുവായൂർ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ ജൂൺ 15നും 22നും ജൂൺ 25നും ജോലി ചെയ്ത ബസ് റൂട്ടിന്റെ വിവരം ആരോഗ്യ വകുപ്പ് ലഭ്യമാക്കി.
ജൂൺ 15നും 22നും ഗുരുവായൂർ-പാലക്കാട് റൂട്ടിൽ...


