സഹകരണ പരിശീലന കേന്ദ്രത്തിൽ പട്ടികജാതി പട്ടിക വർഗ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു.
വയനാട് കരണിയിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിന്റെ പട്ടികജാതി പട്ടിക വർഗ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. വയനാട്, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലുള്ളവർക്ക് അപേക്ഷിക്കാം. പത്ത്...
“പ്രിയപ്പെട്ടവരെ, ഞാന്‍ സ്വയം നിരീക്ഷണത്തിലാണ്” കൃഷിമന്ത്രി വി എസ് സുനിൽകുമാർ..
തൃശൂർ കോർപ്പറേഷനിൽ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്‌ഥക്ക് കോ വിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ് കൃഷിമന്ത്രി വി എസ് സുനിൽകുമാർ കോ വിഡ് നിരീക്ഷണത്തിലായത്.. കഴിഞ്ഞ 15 നു തൃശൂർ കോർപ്പർേഷൻ...
ഇന്ന് ജൂൺ 21ലെ “തൃശൂർക്കാരുടെ” സൂര്യ ഗ്രഹണം എങ്ങനെയായിരുന്നു ?
പതിറ്റാണ്ടുകളുടെ ഇടവേളയിലാണ് ഇന്ന് ജൂൺ 21 ന് അനുഭവപ്പെട്ടതു പോലെ ഒരു 'വലയ' സൂര്യ ഗ്രഹണത്തിന്റെ മനോഹാരിത ദൃശ്യമാവുക . പൊതുവെ മങ്ങിയ കാലാവസ്ഥയിൽ കഴിയുന്ന തൃശ്ശൂരിൽ ഇന്ന് പലയിടങ്ങളിലും രാവിലെ മൂന്ന്...
ഇന്നത്തെ ശക്തമായ കാറ്റും മഴയും : തൃശൂർ ജില്ലയിലെ യെല്ലോ അലേർട്ട് മറക്കരുത്..
നമ്മുടെ തൃശ്ശൂർ ജില്ലയാകെ മഴയുടെ കാര്യത്തിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന കാര്യം മറന്നു പോകരുത് . രാത്രിയും ശക്തമായ മഴക്കുള്ള സാധ്യത നിലനിൽക്കുകയാണ് . മാത്രമല്ല സമീപ ജില്ലകളായ എറണാകുളം, മലപ്പുറം...
സ്വർണ്ണമാല പോലീസ് സ്റ്റേഷനിലേക്ക് പാർസൽ അയച്ച് കള്ളൻ..
ഇരിഞ്ഞാലക്കുട :- പോലീസ് സ്റ്റേഷനിലേക്ക് ഇൻസ്പെക്ടറുടെ പേരിൽ പാഴ്സൽ അയച്ച് കള്ളൻ. ചേലൂർ സ്വദേശിയുടെ കളഞ്ഞുപോയ മാലയാണ് ആണ് എത്തിയത്. ടാണവിൽ ഫെഡറൽ ബാങ്ക് സമീപത്തുവെച്ചാണ് മാല നഷ്ടപ്പെട്ടത്. തിങ്കളാഴ്ചയോടെ ആണ് പോലീസ്...
June-21: ജില്ലയിൽ ഇന്ന് 17പേർക്ക് കൂടി കോ വിഡ് ! 3പേർക്ക് സമ്ബർക്കം മൂലം,...
തൃശൂർ ജില്ലയിൽ ഇന്ന് 17പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. ഇതിൽ 3പേർക്ക് സമ്ബർക്കം മൂലമാണ് രോഗം ബാധിച്ചിട്ടുള്ളത്. 37 പേര്‍ക്ക് രോഗമുക്തി. കേരളത്തിലാകെ ഇന്ന് രോഗം സ്ഥിരീകരിച്ചത് 133 പേർക്കാണ്. ഇതിൽ...
വിവിധ നമ്പറുകളിൽ നിന്നും ബെവ്ക്യൂ ആപ് വഴി മദ്യം വാങ്ങി വിൽപന നടത്തിയ ആൾ...
സംസ്ഥാനത്ത് മദ്യ വിൽപന തുടങ്ങിയെങ്കിലും കരിഞ്ചന്ത വ്യാപകമാണ്. മൊബൈൽ ഇല്ലാത്ത ആളുകളെ ലക്ഷ്യമിട്ടാണ് ഇൗ വെട്ടിപ്പ്. ഇത്തരത്തിൽ പല മെബൈൽ നമ്പറിൽ നിന്ന് ബേവ്ക്യൂ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് മദ്യം വാങ്ങി ഹോട്ടലിൽ...
പത്തടിയോളം താഴ്ചയുള്ള ഗർത്തം ദേശീയപാതയിൽ പരിഭ്രാന്തി പരത്തി വാഹനങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
പുതുക്കാട് പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയിലാണ് മൂന്നടിയോളം വ്യാസവും പത്തടിയോളം താഴ്ചയുള്ള ഗർത്തം. ഇന്നലെ വൈകിട്ട് 5 മണിയോടെ കണ്ടത് റോഡിൻറെ ടാറിങ് കൂടാതെ അടിയിലേക്ക് രണ്ട് മീറ്ററിലധികം താഴ്ചയുണ്ട്. ഗർത്തത്തിന് ഏതാനും...
പോലീസ് ജീപ്പ് തട്ടിയെടുത്തയാള്‍ മണ്ണുത്തിയിൽ അറസ്റ്റില്‍..
ഇന്നലെയാണ് സംഭവം. ആലപ്പുഴ പോലീസ് സ്റ്റേഷനിലെ ജീപ്പ് സമീപത്തെ സര്‍വീസ് സെന്ററില്‍ അറ്റകുറ്റപ്പണിക്കായി നല്‍കിയിരുന്ന പോലീസ് ജീപ്പ് തട്ടിയെടുത്ത് ദേശീയ പാതയിലൂടെ ഓടിച്ചു വരികയായിരുന്നയാളെ പ്രതിയെ ആണ് മണ്ണുത്തി പോലീസ് പിടികൂടി. പ്രതി...
വടക്കാഞ്ചേരി, ചേലക്കര ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ “കുക്ക്” തസ്തിക. നിങ്ങൾക്കും അപേക്ഷിക്കാം..
എസ്എസ്എൽസിയും കെ.ജി.സി.ഇ.യുമാണ് നിങ്ങളുടെ യോഗ്യത എങ്കിൽ നിങ്ങൾക്കും അപേക്ഷിക്കാം, വടക്കാഞ്ചേരി, ചേലക്കര ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ "കുക്ക്" തസ്തിക കളിൽ അപേക്ഷ ക്ഷണിച്ചു. . നിശ്ചിത യോഗ്യത യുളളവരുടെ അഭാവത്തിൽ പ്രവൃത്തി...
തൃശൂർ കോർപ്പറേഷൻ പരിധിയിലെ പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സേനയെ സജ്ജമാക്കുന്നു.
തൃശൂർ കോർപ്പറേഷൻ പരിധിയിലെ പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സേനയെ സജ്ജമാക്കുന്നു. പ്രളയ സാഹചര്യ മുണ്ടായാൽ നേരിടാൻ വേണ്ടിയാണ് പ്രളയ പ്രതിരോധ സേനയെ സജ്ജമാക്കുന്നത്. ഇതിന്റെഭാഗമായി നടന്ന ആദ്യ യോഗ ത്തിൽ മേയർ "അജിത...
മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദീനദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരൺ പുരസ്‌കാരം “തൃശൂർ ജില്ലാ പഞ്ചായത്തിന്”
പഞ്ചായത്ത് രാജ് മന്ത്രാലയം സമ്മാനിയ്ക്കുന്ന കേന്ദ്ര സർക്കാരിന്റെ ഈ (2020) വർഷത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദീനദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരൺ പുരസ്‌കാരം "തൃശൂർ ജില്ലാ പഞ്ചായത്തിന്". 2018-19 കാലയളവിലെ പ്രവർത്തന...










