വടക്കാഞ്ചേരി റോഡിലെ ഇലക്ട്രിക് ഷോപ്പ് ഉടമക്ക് കോ വിഡ് സ്ഥിരീകരിച്ചു..
വടക്കാഞ്ചേരി റോഡിലെ ഇലക്ട്രിക് ഷോപ്പ് ഉടമക്ക് കോ വിഡ് സ്ഥിരീകരിച്ചു. ഇയാളുടെ ശ്രവം കഴിഞ്ഞ ദിവസം പരിശോധനക്കെടുത്തിരുന്നു. ശ്രവം പരിശോധനയ്ക്ക് കൊടുത്ത ശേഷം കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം കടയിൽ എത്തിയതായി ഇവിടുത്തെ തൊഴിലാളികൾ...
ലൈഫ് – പിഎംഎവൈ പദ്ധതി: കൊടുങ്ങല്ലൂർ നഗരസഭയിൽ നിർമ്മിച്ച 74വീടുകളുടെ താക്കോൽദാനം നടത്തി.
ലൈഫ് - പിഎംഎവൈ പദ്ധതി: കൊടുങ്ങല്ലൂർ നഗരസഭയിൽ നിർമ്മിച്ച 74വീടുകളുടെ താക്കോൽദാനം നടത്തി. ഇരുപതാം വാർഡായ പാലിയം തുരുത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാന കർമ്മം അഡ്വ വി ആർ സുനിൽകുമാർ എം...
സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ആലുങ്കല്‍ ദേവസി(80) നിര്യാതനായി
സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ആലുങ്കല്‍ ദേവസി(80) നിര്യാതനായി. സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടതു മുതല്‍ പ്രവര്‍ത്തകനായ ഇദ്ദേഹം, സംസ്ഥാന ജോ. സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ അടിയന്തിരാവസ്ഥ കാലത്ത് 20 മാസം ജയില്‍വാസം...
ക ഞ്ചാവു മാഫിയയുടെ ആക്രമണത്തിൽ പരിക്ക്..
ക ഞ്ചാവു മാഫിയയുടെ ആക്രമണത്തിൽ മതിലകം വൈസ് പ്രസിഡൻറ് മൂക്കേനി ബാദുഷ ( 26), കിടുങ്ങ് യൂണിറ്റ് കമ്മിറ്റിയംഗം പൊന്നാംപടി ആഷിക്ക് (39) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ഏകതേശം ആറോടെ മതിലകം...
ഡ്രൈ ഡേയിൽ മദ്യ വില്പന..
തൃശൂർ: ഡ്രൈ ഡേയിൽ അനധികൃത അളവിൽ കൂടുതൽ വിദേശമദ്യം വില്പനയ്ക്കായി കൈവശം വച്ച് കടത്തിക്കൊണ്ടു വന്നയാളെ തൃശൂർ എക്സസൈസ് സംഘം പിടികൂടി. കുട്ടനെല്ലൂർ സ്വദേശി ചിറക്കേകാരൻ സൈമൺ (56) ആണ് അറസ്റ്റിലായത്. ഇൻസ്പെക്ടർ...
ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും,ഗുരുതരപരിക്കേറ്റു.
ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും ഗുരുതര പരിക്കേറ്റു. വഡാക്കാഞ്ചേരിയിൽ റെയിൽവേ സ്റ്റേഷന് സമീപം ആണ് സംഭവം. മഞ്ചേരി വീട്ടിൽ മോഹനൻ(61), മകൻ ജിതിൻ(30) എന്നിവർ വരവൂർ സ്വദേശികളാണ്.
ഇന്നലെ രാത്രി ഒമ്പതോടെ...
താന്ന്യം പഞ്ചായത്ത് പ്രസിഡന്റിന് കോ വിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്തിലെ 100 പേർക്ക്...
താന്ന്യം പഞ്ചായത്ത് പ്രസിഡന്റിന് കോ വിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്തിലെ 100 പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തി.
തൃപ്രയർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് പരിശോധന നടത്തിയത്. ജനപ്രതിനിധികൾ ഉൾപ്പെടെ അഞ്ച് പേർക്ക് കോ...
ശ്രദ്ധക്കുക.. വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കോ വിഡ് 19.
വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കോ വിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജൂലൈ 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ വാടാനപ്പള്ളി സ്റ്റേഷൻ സന്ദർശിച്ചിട്ടുള്ളവർ തളിക്കുളം കുടുംബരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ 8281954427
പുഴയിൽ ചാടി യുവതിയുടെ ആത്മഹത്യ ശ്രമം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി..
തൃശ്ശൂർ : വിയ്യൂർ പാലത്തിന് മുകളിൽ നിന്നും പുഴയിൽ ചാടി അടിമഹത്യക്ക് ശ്രമിച്ച യുവതിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പതിനൊന്നര യോടെയായിരുന്നു സംഭവം. നടന്നെത്തിയ യുവതി പാളത്തിൽ നിന്നും പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. കഴിഞ്ഞ...
തൃശൂർ ജില്ലയിലെ ഇന്നത്തെ (July-31) കണ്ടൈൻമെൻറ് അപ്ഡേറ്റുകൾ..
എറിയാട് ഗ്രാമപഞ്ചായത്ത് വാർഡ്- 10, കാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് - 6 പുതിയ കണ്ടൈൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു. താഴെപ്പറയുന്ന പ്രദേശങ്ങൾ സോണിൽ നിന്ന് ഒഴിവാക്കി..
തൃശൂരില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ.
ചാലക്കുടി ക്ലസ്റ്റര്‍ - ചാലക്കുടി സ്വദേശി - 55 വയസ്സ് പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി - 69 വയസ്സ് സ്ത്രീ. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുത്തന്‍ച്ചിറ സ്വദേശി -...
കോഴക്കോട്ടുനിന്നും ട്രെയിനിൽ യാത്ര തിരിച്ചയാൾക്ക് തൃശ്ശൂരിൽവെച് കോവിഡ് ഫലം പോസറ്റീവ്.
ജനശതാബ്ദി എക്സ്പ്രസിൽ കോഴിക്കോട് നിന്നും യാത്ര ചെയ്തു യാത്രക്കാരന് കോ വിഡ് സ്ഥിരീകരിച്ചു. തൃശ്ശൂരിൽ വച്ചാണ് ഫലം അറിഞ്ഞത്. ഇതേ തുടർന്ന് രോഗം സ്ഥിരീകരിച്ച യാത്രക്കാരനെ എറണാകുളം സ്റ്റേഷനിൽ ഇറക്കി കളമശ്ശേരി മെഡിക്കൽ...











