വടക്കാഞ്ചേരിയിൽ നിയത്രണം വിട്ട ബൈക്ക് യാത്രക്കാരൻ മരിച്ചു…

വടക്കാഞ്ചേരിയിൽ നിയത്രണം വിട്ട ബൈക്ക് യാത്രക്കാരൻ മ രിച്ചു. കുന്നത് പറമ്പിൽ വിഷ്ണു (25) ആണ് മ രിച്ചത് . രാത്രി 9 .30 യോടെയാണ് കല്ലമ്പാറയിൽ അപകടം ഉണ്ടായത്. സുഹൃത്തിനോടൊപ്പം സഞ്ചരിക്കുമ്പോൾ...

കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ഓണകിറ്റുകൾ റേഷൻ കടകൾ വഴി...

കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ഓണകിറ്റുകൾ ഓഗസ്റ്റ് 5 മുതൽ റേഷൻ കൈകൾ വഴി വിതരണം ചെയ്യും. മൂന്ന് ഘട്ടങ്ങളായി 88 ലക്ഷം കാർഡ് ഉടമകൾക്ക് സൗജന്യ പലവഞ്ചന കിറ്റ്...
Covid-Update-Snow-View

സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു. കോ വിഡ് അവലോകനയോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. രോഗ മുക്തി- 679 , സമ്പർക്കം മൂലം 868പേർ രോഗികളായി....

തൃശ്ശൂർ ശക്തൻ മാർക്കറ്റ് അടച്ചു….

തൃശ്ശൂർ: ശക്തൻ നഗർ മാർക്കറ്റിലെ രണ്ടു ചുമട്ടു കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ശക്തൻ നഗർ മാർക്കറ്റ് പൊലീസും ആരോഗ്യവകുപ്പും അടപ്പിച്ചു. വ്യപറികളോടും മറ്റ് തൊഴിലാളികളോടും നിരീക്ഷണത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഒരു ചുമട്ടു തൊഴിലാളിയുടെ...

‌ പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു..

കുന്നംകുളത്ത്‌ പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ചൊവ്വന്നൂര്‍ സ്വദേശിനിയായ യുവതിയും, കാമുകനും റിമാന്റില്‍. കാമുകന്‍ പൂങ്ങാട്ട് വീട്ടില്‍ വിജീഷ് (34)‍ ചൊവ്വന്നൂര് സ്വദേശികളായ കണ്ടിരിത്തി വീട്ടില്‍ മല്ലിക (37) എന്നവരേയാണ്...

മഹീന്ദ്ര ജീപ്പ് വിൽക്കാൻ ക്വട്ടേഷൻ ക്ഷണിക്കുന്നു.

തൃശൂർ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലെ മഹീന്ദ്ര ജീപ്പ് (1990 മോഡൽ) പൊളിച്ച് വിൽക്കാൻ ക്വട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ ആഗസ്റ്റ് ഏഴിന് ഉച്ച 1.15 വരെ സ്വീകരിക്കും. നിരതദ്രവ്യം 1500 രൂപ....

ഇരിങ്ങാലക്കുടയിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിക്ക് കോ വിഡ് സൂപ്പർ മാർക്കറ്റ് അടച്ചു..

ഇരിങ്ങാലക്കുടയിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായ  വേളൂക്കര പഞ്ചായത്തിലെ അവിട്ടത്തൂർ സ്വദേശിക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 18നാണ് ജീവനക്കാരി പനിയെതുടർന്ന് അവധിയെടുത്തത്. തുടർന്ന് കോ വിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതേതുടർന്ന് ലോക് ഡൗൺ കാലത്ത് ഓൺലൈൻ...

കോവിഡ് പ്രതിരോധിക്കാൻ ഇനി ആയുർവേദം…. പ്രയോജനം ലഭിച്ചത് 20000 ത്തിലധികം പേർക്ക്!!!

തൃശ്ശൂർ : ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭാരതീയ ചികിത്സാ വകുപ്പിന്റെ ആയുർവേദ പ്രതിരോധ മരുന്നുകൾ എത്തിച്ചു നൽകുന്ന അമൃതം പദ്ധതിയിലൂടെ ജില്ലയിൽ 20242 പേർക്ക് ഇതുവരെ പ്രയോജനം ലഭിച്ചു. പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിൽ ആയുർവേദ...
thrissur-containment-covid-zone

തൃശ്ശൂർ ഇന്നത്തെ (ജൂലൈ 27) കണ്ടെയ്ൻമെൻറ് സോണുകൾ.

കോ വിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലയിലെ ആറ് തദ്ദേശ സ്ഥാപനങ്ങളിലെ 17 വാർഡ്/ഡിവിഷനുകൾ കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ്, എട്ട്, 14...
Covid-Update-thrissur-district-collector

സംസ്ഥാനത്ത് ഇന്ന് 702പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു.

തൃശൂര്‍ : ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ 27) 40 പേര്‍ക്ക് കൂടി കോ വിഡ് സ്ഥിതികരിച്ചു. 46 പേര്‍ രോഗമുക്തരായി. 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1174...

മൂന്ന് വർഷം മുൻപ് കാണാതായയുവാവിന്റെ അസ്ഥി കൂടം‍ ടെറസില്‍ കണ്ടെത്തി.

യുവാവിന്റെ അസ്ഥികൂടം ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടത്തിന്റെ ടെറസില്‍ കണ്ടെത്തി. മൂന്നു വര്‍ഷം മുമ്ബ് കാണാതായ മാറ്റാമ്ബുറം മടത്തിപ്പറമ്ബില്‍ ജെയ്‌സന്റെ (45) അസ്ഥികൂടമാണ് കണ്ടെത്തിയത്. 2017 മാര്‍ച്ചിലാണ് ജെയ്‌സനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ വിയ്യുര്‍...
Covid-Update-thrissur-district-collector

ഇന്ന് 927 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 927 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 107...
error: Content is protected !!