തൃശൂർ ജില്ലയിലെ ഇന്നത്തെ (July-31) കണ്ടൈൻമെൻറ് അപ്ഡേറ്റുകൾ..
എറിയാട് ഗ്രാമപഞ്ചായത്ത് വാർഡ്- 10, കാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് - 6 പുതിയ കണ്ടൈൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു. താഴെപ്പറയുന്ന പ്രദേശങ്ങൾ സോണിൽ നിന്ന് ഒഴിവാക്കി..
തൃശൂരില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ.
ചാലക്കുടി ക്ലസ്റ്റര്‍ - ചാലക്കുടി സ്വദേശി - 55 വയസ്സ് പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി - 69 വയസ്സ് സ്ത്രീ. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുത്തന്‍ച്ചിറ സ്വദേശി -...
കോഴക്കോട്ടുനിന്നും ട്രെയിനിൽ യാത്ര തിരിച്ചയാൾക്ക് തൃശ്ശൂരിൽവെച് കോവിഡ് ഫലം പോസറ്റീവ്.
ജനശതാബ്ദി എക്സ്പ്രസിൽ കോഴിക്കോട് നിന്നും യാത്ര ചെയ്തു യാത്രക്കാരന് കോ വിഡ് സ്ഥിരീകരിച്ചു. തൃശ്ശൂരിൽ വച്ചാണ് ഫലം അറിഞ്ഞത്. ഇതേ തുടർന്ന് രോഗം സ്ഥിരീകരിച്ച യാത്രക്കാരനെ എറണാകുളം സ്റ്റേഷനിൽ ഇറക്കി കളമശ്ശേരി മെഡിക്കൽ...
നാട്ടിക ബീച്ചിലെ മൂന്നിടങ്ങളിലായി അറപ്പ തോടുകൾ തുറന്നു.
കടൽ കയറിയ വെള്ളവും, പെയ്ത്തു മഴയുടെ വെള്ളവും, കെട്ടിക്കിടന്ന് വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിൽ തൃപ്രയാർ -നാട്ടിക ബീച്ചിലെ മൂന്നിടങ്ങളിലായി അറപ്പ തോടുകൾ തുറന്നു. അറപ്പ തോടുകൾ പൊട്ടിച്ച് കടലിലേക്ക് ആണ് ഒഴുക്കിയത്. കടലേറ്റം കാരണം...
വിയ്യൂർ സെൻട്രൽ ജയിൽ പെട്രോൾ പമ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു…
തൃശ്ശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹായത്തോടെ ആരംഭിക്കുന്ന ജയിൽ പെട്രോൾ പമ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. ആദ്യ ഇന്ധനം നിറക്കലും പമ്പിന്റെ...
ജില്ലാ കളക്ടർ വ്യാഴാഴ്ച ഉത്തരവിട്ട പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ.
കോ വിഡ് രോഗവ്യാപനം തടയുന്നതിനായി ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലായി 17 വാർഡ്/ഡിവിഷൻ കൂടി കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ വ്യാഴാഴ്ച ഉത്തരവിട്ടു. പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: തൃശൂർ കോർപറേഷൻ: എട്ടാം ഡിവിഷൻ, വടക്കഞ്ചേരി...
കേരളത്തിലെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്ററായ നാട്ടികയിലെ “എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള...
നാട്ടിക: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ തൊഴില്‍ റിക്രൂട്ട്‌മെന്റ് കേന്ദ്രമായ നാട്ടിക എമ്മെയ് പ്രൊജക്റ്റ് കെട്ടിടത്തിലെ കോവിഡ് കെയർ സെന്റർ ഓഗസ്റ്റ് ആദ്യവാരത്തിൽ തുറകുമെന്ന് മന്ത്രിഎ.സി. മൊയ്തീൻ അറിയിച്ചു. കോവിഡ്...
കേരളത്തിലെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്ററായ നാട്ടികയിലെ “എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള...
നാട്ടിക: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ തൊഴില്‍ റിക്രൂട്ട്‌മെന്റ് കേന്ദ്രമായ നാട്ടിക എമ്മെയ് പ്രൊജക്റ്റ് കെട്ടിടത്തിലെ കോവിഡ് കെയർ സെന്റർ ഓഗസ്റ്റ് ആദ്യവാരത്തിൽ തുറകുമെന്ന് മന്ത്രിഎ.സി. മൊയ്തീൻ അറിയിച്ചു. കോവിഡ്...
തൃശൂരില്‍ ഇന്ന് കൊ വിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ.
ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കൊവിഡ്. 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ. 2 പേരുടെ ഉറവിടം വ്യക്തമല്ല. വിവരങ്ങള്‍ ഇങ്ങിനെ. റിയാദിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി - 17 വയസ്സ്...
തൃശൂർ മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ പുതിയ കോവിഡ് ബ്ലോക്ക് ഇന്ന് (ജൂലായ് 30) തുറന്നു…
തൃശ്ശൂർ : ഗവ. മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ പുതിയ കോവിഡ് ബ്ലോക്ക് ഇന്ന് (ജൂലായ് 30) തുറന്നു. അനിൽ അക്കര എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം...
ജില്ലയിൽ ബുധനാഴ്ച (ജൂലൈ 29) 31 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ ബുധനാഴ്ച (ജൂലൈ 29) 31 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 56 പേർ രോഗമുക്തരായി. 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ രണ്ടുപേരുടെ രോഗം ഉറവിടം വ്യക്തമല്ല. കെഎസ്ഇ ക്ലസ്റ്ററിൽ...
തൃശൂരിൽ ഇന്ന് യെല്ലോ അലേർട്ട്..
തൃശൂരിൽ ഇന്ന് യെല്ലോ അലേർട്ട്.. മഴ ശക്തമായി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ ഇതിനോടകം തന്നെ വെള്ളത്തിലായി. ശക്തൻ നഗറിനോട് ചേർന്നുള്ള ഇക്കണ്ടവാര്യർ റോഡ് വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ പ്രളയ സാഹചര്യത്തിൽ വെള്ളക്കെട്ട് തടസങ്ങൾ...





