ഗതാഗത നിയന്ത്രണം..
തൃപ്രയാർ - കാഞ്ഞാണി - ചാവക്കാട് റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്നു (മാർച്ച് 7) മുതൽ മാർച്ച് 9 വരെ കാഞ്ഞാണി ബസ് സ്റ്റാൻഡ് മുതൽ എനാമാവ് ബണ്ട് വരെ രാത്രികാലങ്ങളിൾ...
അലങ്കാര പന്തലിൻ്റെ മുകളിൽ നിന്ന് വീണ് തൊഴിലാളി മ രിച്ചു.
പെരിങ്ങോട്ടുകര ആവണങ്ങാട്ട് ക്ഷേത്രത്തിൽ സ്ഥാപിച്ച അലങ്കാര പന്തൽ അഴിക്കുന്നതിനിടെ താഴെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. കല്ലൂർ ആതൂർ സ്വദേശി ഐനിക്കൽ വീട്ടിൽ ജോഷി (43) ആണ് മ രിച്ചത്.
തൃശൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; പ്രതിയെ പിടികൂടി..
തൃശൂർ: തൃശൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത്. റെയിൽ റാഡ് മോഷ്ടിക്കാൻ നടത്തിയ ശ്രമത്തിനിടെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവെച്ചാണ് പ്രതി അട്ടിമറി...
തിളച്ച കഞ്ഞിയിൽ തല മുക്കി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം ഭർത്താവ് അറസ്റ്റിൽ..
തൃശൂർ: തിളച്ച കഞ്ഞിയിൽ തല മുക്കി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേല്‍ വീട്ടില്‍ ഡെറിനെ(30)യാണ് വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം വീട്ടിലേക്ക് പോകണമെന്ന് ഭാര്യ...
ഷൊർണൂരിൽ ഇരുപത്തിരണ്ടുകാരൻ കുഴഞ്ഞു വീണ് മ രിച്ചു.
മരണത്തിനു കാരണം ലഹരി ഉപയോഗമാണെന്നാണ് സംശയം. യുവാവിന്റെ അടിവസ്ത്രത്തിൽ നിന്ന് സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട് ഇന്നലെ വൈകിട്ട് ആറരയോടെയാണ് യുവാവിനെ മ രിച്ച നിലയിൽ കണ്ടെത്തിയത്. മ രണത്തിന് മുമ്പ് യുവാവ് ശുചിമുറിയിൽ...
പട്ടയ അസംബ്ലി ഏഴിന്..
ഒല്ലൂർ നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി യോഗം മാർച്ച് ഏഴിന് രാവിലെ 10 ന് മണ്ണുത്തി കാർഷിക സർവ്വകലാശാല കമ്മ്യൂണിക്കേഷൻ സെൻ്ററിൽ നടക്കും.
അഞ്ചുമൂർത്തിമം ഗലത്ത് രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദേശീയ പാതാ അതോറിറ്റി രണ്ട് തെ രുവുവിളക്കുകൾ...
വടക്കഞ്ചേരി ദേശീയപാതയിൽ ഒൻപതുപേരുടെ മരണ ത്തിനിടയാക്കിയ ബസ് അപകടം നടന്ന അഞ്ചുമൂർത്തിമം ഗലത്ത് രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദേശീയ പാതാ അതോറിറ്റി രണ്ട് തെ രുവുവിളക്കുകൾ സ്ഥാപിച്ചു. 2022 ഒക്ടോബർ അഞ്ചിന് രാത്രി...
തൃശ്ശൂർ മുണ്ടൂരിൽ തീപിടുത്തം..
തൃശ്ശൂർ മുണ്ടൂർ വേഴക്കോട് ഓയിൽ ഗോഡൗണിൽ തീപിടിത്തം. ഗോഡൗൺ പൂർണമായി കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയുടെ എട്ട് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും..
എസ്.എസ്.എൽ.സി രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ (മാർച്ച് 3) ന് ആരംഭിക്കും. എസ്.എസ്.എൽ.സി /റ്റി.എച്ച്.എസ്.എൽ.സി/എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ നാളെ ആരംഭിച്ച് മാർച്ച് 26-ന് അവസാനിക്കും. പ്ലസ് വൺ, പ്ലസ്ട പരീക്ഷ...
വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തി ക്കൊന്നു.
തൃശൂർ. വടക്കാഞ്ചേരിയിൽ വീട്ടിൽക്കയറി ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ കു ത്തി ക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യറാണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണുവാണ് കു ത്തിയത്. വിഷ്ണുവിനെ വീട്ടിൽക്കയറി ആക്രമിക്കാൻ ശ്രമിക്കവെയാണ്...
സ്കൂൾവിദ്യാർത്ഥി ആ ത്മഹത്യ ചെയ്‌തു; ഇന്നലെയും ഇന്നുമായി ജില്ലയിൽ ആത്മഹത്യ ചെയ്തത് 3 കുട്ടികൾ
തൃശൂരിൽ ജില്ലയിൽ വീണ്ടും സ്കൂൾ വിദ്യാർത്ഥിയുടെ ആ ത്മഹത്യ. എയ്യാലിൽ ആ ത്മഹത്യക്ക് ശ്രമിച്ച സോയ എന്ന വിദ്യാർത്ഥിനി മരിച്ചു. എയ്യാൽ പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് സോമൻ – ഗീത ദമ്പതികളുടെ...
റോഡ് നവീകരണവും ബസ് വേകളും, അടിമുടി മാറാനൊരുങ്ങി ഒല്ലൂർ ജങ്ഷൻ
ഒല്ലൂർ ജങ്ഷൻ വികസനത്തിൻ്റെ ഭാഗമായി സ്ഥലമേറ്റെടുക്കൽ നടപടികൾ ആറ് മാസത്തിനകം പൂർത്തീകരിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ . റോഡ് നവീകരണവും ബസ് വേകളും പൂർത്തിയാക്കും, പദ്ധതിക്ക് വേണ്ടത് 0.9318 ഹെക്ടർ ഭൂമിയാണ്....






