തൃശൂർ ജില്ലയിൽ 30 പേർക്ക് കൂടി കോ വിഡ്.. 63 പേർക്ക് രോഗമുക്തി.
ജില്ലയിൽ ഞായറാഴ്ച (ആഗസ്റ്റ് 16) 30 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 63 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 483 ആണ്. തൃശൂർ സ്വദേശികളായ 14 പേർ...
ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയ തൃശൂർ സ്വദേശിനി മരിച്ചു.
ചികിത്സക്കായി ഒമാനിൽ നിന്ന് നാട്ടില്‍ പോയ പ്രവാസി വനിത നിര്യാതയായി. നിസ്‌വ കര്‍ഷയില്‍ ആട്ടോ ഇലക്ട്രിക്കല്‍ സ്ഥാപനം നടത്തുന്ന തൃശൂര്‍ പീച്ചി സ്വദേശി പ്രസാദിെന്റ ഭാര്യ ധന്യ (39) ആണ് ശനിയാഴ്ച പുലര്‍ച്ചെ...
മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
ദുബായ്: ഇന്ത്യൻ ക്രിക്കറ്റിന് ചരിത്ര നേട്ടങ്ങൾ സമ്മാനിച്ച മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇന്നലെ വൈകുന്നേരം സാമൂഹ്യ മാധ്യമത്തിലൂടെയാണ് ധോണി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത് . ദുബായിൽ നടക്കുന്ന...
കുവൈത്തിൽ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു
തൃശൂർ സ്വദേശി പുഷ്പകത്ത് മഹേഷ് പരമേശ്വരന്‍ (51) കുവൈത്തിൽ വാഹനപകടത്തില്‍ മരിച്ചു. താരിഖ് അല്‍ ഗാനിം കമ്ബനിയിലെ എച്ച്.ആര്‍. മാനേജരായിരുന്നു. സ്ഥാപനത്തിലെ
ജോലി അവസാനിപ്പിച്ച് ഈ മാസം 31ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ഇതോടനുബന്ധിച്ചു സാധനങ്ങള്‍...
സാമൂഹ്യ ദ്രോഹികൾ വാഴക്കുലകൾ വെട്ടി കൊണ്ടു പോയി..
പാണഞ്ചേരി ഒന്നാം വാർഡിൽ താമസിക്കുന്ന മുല്ലപ്പിള്ളി വെള്ളത്ത ചെന്താമര എന്ന ആളുടെ ഇരുന്നൂറോളം വാഴത്തോട്ടത്തിൽ നിന്നും ഓരോ കുലകളും 11 കിലോ തൂക്കം വരുന്ന മുപ്പത്തിരണ്ടോളം വാഴക്കുലകൾ സാമൂഹ്യദ്രോഹികൾ വെട്ടി കൊണ്ടു പോയി...
ജില്ലയിൽ 85. പേർക്ക് കൂടി കോ വിഡ്; 63 പേർക്ക് രോഗമുക്തി
ജില്ലയിൽ ശനിയാഴ്ച (ആഗസ്റ്റ് 15) 85 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 63 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 518 ആണ്. തൃശൂർ സ്വദേശികളായ 13 പേർ മറ്റു...
ജൂലായ് 22, 23 തീയതികൾ മുതൽ അമല ആശുപത്രി സന്ദർശിച്ചവർ ഏറ് കൺട്രോൾ റൂമിൽ...
അമല ആശുപത്രിയിൽ കൂടുതൽ കോ വിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിൽ അവിടെ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ള ആളുകളെ കണ്ടെത്തുന്നതിനായി ജൂലായ് 22, 23 തീയതികൾ മുതൽ...
തൃശ്ശൂരിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രോട്ടോകോൾ ലംഘനഠ..
തൃശ്ശൂരിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രോട്ടോകോൾ ലംഘന മെന്നും ജില്ലാ കളക്ടറെ കൊണ്ട് പതാക ഉയർത്തിയത് ജനാധിപത്യ ധ്വംസനമാണെന്നും ടി.എൻ പ്രതാപൻ എം. പി. ചീഫ് വിപ്പും, വിദ്യാഭ്യാസ മന്ത്രി ഉണ്ടായിട്ടും ജില്ലാ കളക്ടറെ...
വിവാഹ വാഗ്ദാനം നൽകി പീ ഡനം പ്രതി അറസ്റ്റിൽ
തൃശ്ശൂരിലെ ലോഡ്ജിൽ വച്ചു പീഡിപ്പിച്ചു. പൊന്നാനി സ്വദേശിയായ യുവതിയുടെ പരാതിയിൽ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. പീഡനക്കേസിൽ പോലീസ് ലുക്കൗട്ട് പുറപ്പെടുവിച്ചിരുന്ന സജ്ന മൻസിലിൽ ആസിഫിനെ ആണ് തൃശൂർ ഈസ്റ്റ് പോലീസ് വിദേശത്തു നിന്നും...
തൃശൂർ ജില്ല. (Aug-14) ഉൾപ്പെടുത്തിയ / ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ| Thrissur today containment...
ജില്ലയിൽ ഇന്ന് ഒഴിവാക്കിയ, അല്ലെങ്കിൽ ഉൾപ്പെടുത്തിയ കണ്ടൈൻറ്മെൻറ് സോണുകളുടെ വിവരങ്ങൾ താഴെ ഉൾപ്പെടുത്തിയിരിക്കുന്നു.
തൃശൂർ ജില്ലയിൽ ഇന്ന് ഉൾപ്പെടുത്തിയ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ:
കൊടകര ഗ്രാമപഞ്ചായത്ത് വാർഡ്5,6. (വല്ലപ്പാടി കനകമല റോഡിന് തെക്ക് വശം, വല്ലപ്പാടി...
തൃശൂരില്‍ ഇന്ന് (വെളളിയാഴ്ച, ആഗസ്റ്റ് 14) കൊ വിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ.
തൃശൂര്‍: ജില്ലയിൽ 80 പേർക്ക് കൂടി കോവിഡ്; 53 പേർക്ക് രോഗമുക്തി ജില്ലയിൽ വെളളിയാഴ്ച (ആഗസ്റ്റ് 14) 80 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 53 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ...
മുഖ്യമന്ത്രി സംബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തില്‍ …
തിരുവനന്തപുരം: കൊ വിഡ് സംബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ മുഖ്യമന്ത്രി. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുമായി സംബര്‍ക്കതെ തുടര്‍ന്നാണ് കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘം സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്.
കരിപ്പൂര്‍ വിമാന...





