ചാലക്കുടിയിൽ ഒരു കൊ വിഡ് മരണം കൂടി.
ചാലക്കുടിയിൽ ഒരു കൊ വിഡ് മരണം കൂടി. അലവി സെന്റർ മടപ്പിള്ളി അബൂബക്കർ സാഹിബ് (67) ആണ് മരണ പെട്ടത്. കഴിഞ്ഞ പതിനാലാം തീയതതി രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ...
ഇന്നത്തെ( 30-08-2020 ) കണ്ടെയ്ൻമെന്റ് സോൺ വിശദ വിവരണങ്ങൾ.. | Thrissur District Containment...
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
കുന്നംകുളം നഗരസഭ: ഒന്നാം ഡിവിഷൻ (എരംകുളം റോഡ് മുതൽ റോസ് ഓഡിറ്റോറിയം വരെ). എടത്തിരുത്തി ഗ്രാമപഞ്ചായത്ത്: രണ്ടാം വാർഡ് (അയ്യമ്പാടി കോളനി പ്രദേശം)
ചാഴൂർ ഗ്രാമപഞ്ചായത്ത്: 18ാം വാർഡ് (പെരിങ്ങോട്ടുകര ശ്രീ...
തൃശൂര്‍ ജില്ലയില്‍ ഞായറാഴ്ച 151പേര്‍ക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു.
തൃശൂര്‍ ജില്ലയില്‍ ഞായറാഴ്ച 151പേര്‍ക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. 110 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്ന വരുടെ എണ്ണം1442 ആണ്. തൃശൂര്‍ സ്വദേശികളായ 43 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍...
തിരുവോണം മുതൽ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് മദ്യവിൽപ്പന ഉണ്ടാകില്ല.
തിരുവോണം മുതൽ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് മദ്യവിൽപ്പന ഉണ്ടാകില്ല. ബാർ, ബിവറേജ്, ഔട്ട്‌ലെറ്റ്, വൈൻ, പാർലർ, എന്നിങ്ങനെ പശ്ചാത്തലത്തിൽ തിരക്ക് ഒഴിവാക്കാനാണ് ഈ നീക്കം. നേരത്തെ തന്നെ ബെവ്‌കോ,കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകൾക്ക് തിരുവോണ...
അഴീക്കോട് കോ വിഡ് വ്യാപനം ഫിഷ് ലാന്റിംഗ് സെന്റർ അടച്ചു..
അഴീക്കോട് ഫിഷ് ലാന്റിംഗ് സെന്റർ കോ വിഡ് വ്യാപനത്തെ തുടർന്ന് അടച്ചു. അഴീക്കോട് ഫിഷ് ലാൻഡിങ് സെൻറർ കേന്ദ്രീകരിച്ച് കോ വിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ലാൻഡിങ് സെന്ററിൽ മത്സ്യബന്ധനവും മാർക്കറ്റും...
ഇന്നത്തെ( 29-08-2020 ) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment Zone...
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
കോ വിഡ് 19രോഗ വ്യാപനം തടയുന്നതിന് പുതിയ ക ണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിചവയിൽ ഇന്ന് ഉൾപെടുത്തിയവ. എറിയാട് ഗ്രാമ പഞ്ചായത്ത്: 10 മുതൽ വാർഡ്20 വരെയും 22, 23 വാർഡുകളും...
തൃശൂർ ജില്ലയിൽ 225 പേർക്ക് കൂടി കോ വിഡ്; 142 പേർ രോഗമുക്തരായി….
തൃശൂർ ജില്ലയിൽ ശനിയാഴ്ച (ആഗസ്റ്റ് 29) 225 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 142 പേർ രോഗ മുക്തരായി. ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1407 ആണ്. തൃശൂർ...
3 വയസുകാരിയെ പീ ഡിപ്പിക്കാൻ ശ്രമം..
എരുമപ്പെട്ടി മൂന്ന് വയസ്കാരിയെ പീ ഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. കടങ്ങോട് മണ്ടംപറമ്പ് സ്വദേശി സബീഷിനെയാണ് (35) എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ യുവതിയുടെ ശ്രദ്ധയിൽ പെട്ടതാണ്...
ഇന്നത്തെ( 28-08-2020 ) കണ്ടെയ്ൻമെന്റ് സോൺ വിശദ വിവരണങ്ങൾ.. | Thrissur District Containment...
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
തൃശൂർ ജില്ലയിൽ പുതിയതായി ഉൾപ്പെടുത്തിയ കണ്ടെയ്മൻമെന്റ് സോണുകൾ: കുന്നംകുളം നഗരസഭ 27ആം ഡിവിഷൻ ( പാണ പറമ്പ് റോഡ്), വടക്കാഞ്ചേരി നഗരസഭ നാലാം ഡിവിഷൻ വേട്ടംകോട് കോളനി പ്രദേശം, ശ്രീനാരായണപുരം...
ജില്ലയില്‍ ഇന്ന് (Aug-28) – തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (ആഗസ്റ്റ് 28) 189 പേർക്ക്...
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (ആഗസ്റ്റ് 28) 189 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 110 പേർ രോഗ മുക്തരായി. ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1324 ആണ്. തൃശൂർ സ്വദേശികളായ...
തൃശൂരില്‍ നിന്നും 3.8 കിലോഗ്രാം സ്വര്‍ണം പിടികൂടി…
സംസ്ഥാന ജി എസ് ടി രഹസ്യാന്വേഷണ വിഭാഗം തൃശ്ശൂര്‍ പള്ളിക്കുളത്ത് നിന്നും 3.8 കിലോഗ്രാം സ്വര്‍ണം പിടികൂടി. സുരക്ഷാ ക്യാബിൻ വാഹനത്തില മുംബൈയി ലേക്ക് കടത്തുകയായിരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണ്ണത്തിന്റെ ബില്ലോ മറ്റ്...
ഡ്രൈവിങ് സ്കൂൾ ഉടമകൾക്കും പരിശീലകർക്കും കല്യാൺ ജ്വല്ലേഴ്‌സിന്റെ സഹകരണത്തോടെ ഓണക്കിറ്റുകൾ വിതരണം ചെയ്തു….
തൃശ്ശൂർ ആർ. ടി ഓഫീസിന്റെ പരിധിയിൽ ഉള്ള ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്കും, ഇൻസ്ട്രക്ടർമാർക്കും തൃശ്ശൂർ ആർ.ടി.ഒയുടെ നേതൃത്വത്തിൽ കല്യാൺ ജ്വല്ലേഴ്‌സിന്റെ സഹകരണത്തോടെ ഓണകിറ്റ് വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നിന്നിരുന്നു ഓണകിറ്റ്...







