ഇന്നത്തെ( 20-08-2020 ) കണ്ടെയ്ൻമെന്റ് സോൺ വിശദ വിവരണങ്ങൾ.. | Thrissur District Containment...
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
പുതിയ കണ്ടൈൻമെൻറ് സോണുകൾ : തൃശൂർ കോർപ്പറേഷൻ :ഡിവിഷൻ 43, (ഫ്രണ്ട്സ് നഗർ ), 54 (ശരത് ലൈൻ -പാർത്ഥസാരഥി ക്ഷേത്രം), വടക്കാഞ്ചേരി നഗരസഭ: ഡിവിഷൻ 22 (റെയിൽ പാളത്തിന്റെ...
ജില്ലയില്‍ ഇന്ന് 72 പേര്‍ക്ക് കൊ വിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 59 പേര്‍ക്ക് രോഗം...
തൃശൂരില്‍ ഇന്ന് കൊ വിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ തൃശൂര്‍: ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് കൂടി കൊ വിഡ് സ്ഥിരീകരിച്ചു. കോ വിഡ് കണക്ക് അമല ക്ലസ്റ്റര്‍(സമ്പര്‍ക്കം)10 ആരോഗ്യ പ്രവര്ത്തകര്‍ 2...
കുന്നംകുളം പോര്‍ക്കുളത്ത് കൊ വിഡ് മരണം.
കുന്നംകുളം: കൊ വിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മങ്ങാട് സ്വേദശി മരിച്ചു. മങ്ങാട് കൊള്ളന്നൂര്‍ വീട്ടില്‍ ബാബു. (77) ആണ് മരിച്ചത്. ഡയാലസീസ് രോഗിയായിരുന്ന ഇയാള്‍ അമല ആശുപത്രിയില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ...
വിദ്യാഭ്യാസ വായ്പാ നയത്തിന്റെ ഉദ്ദേശം എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യം..
തൃശ്ശൂർ : ബാങ്കുകൾ നടപ്പാക്കുന്ന വിദ്യാഭ്യാസ വായ്പാ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യമാണ് ഉദ്ദേശിക്കുന്നത് എന്ന് തൃശൂർ ജില്ലാ സാമ്പത്തിക സാക്ഷരതാ കൗൺസിലർ വി ആർ രാമചന്ദ്രൻ. തൃശൂർ ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോയും...
ഇന്നത്തെ( 19-08-2020 ) കണ്ടെയ്ൻമെന്റ് സോൺ വിശദ വിവരണങ്ങൾ.. ജില്ലയിൽ 10 വാർഡുകൾ കൂടി…
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: കടങ്ങോട് ഗ്രാമപഞ്ചായത്ത് വാർഡ് 17 (എകെജി നഗർ കിടങ്ങൂർ), വാർഡ് 18 (പന്നിത്തടം), കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 07, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 15, മുളങ്കുന്നത്തുകാവ്...
ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കൊ വിഡ്. . 28പേര് രോഗമുക്തരായി.കേരളത്തിൽ 2333 പേർക്ക്...
തൃശൂര്‍ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 90പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. അമല ക്ലസ്റ്ററിൽ മാത്രം 16 പേർക്ക്, ഈ ക്ലസ്റ്ററാണ് ഏറ്റവും ആശങ്ക ജനകം. .
അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ സമ്പര്‍ക്കം)...
ഇനി പാമ്പല്ല! പാമ്പിനെ പിടിക്കുന്നവരാണ് പേടിക്കേണ്ടത്?
ഇനി പാബിനെ കണ്ടാല്‍ പാബ് പിടുത്തക്കാരനെ അന്വേഷിച്ച് നടക്കേണ്ട. പുതിയ സംവിധാനവുമായി വനംവകുപ്പ് എത്തിയിരിക്കുകയാണ്. ഇതിനായി 'സര്‍പ്പ' എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്പ് ഒരുക്കിയിരിക്കുക യാണ് വനംവകുപ്പ്. മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍...
സിനിമ തീയേറ്ററുകള്‍ സെപ്റ്റംബര്‍ മാസം മുതല്‍ തുറക്കും…
രാജ്യത്തെ കോവിഡ് വൈറസ് വ്യാപനസാഹചര്യത്തില്‍ മാര്‍ച്ച് മാസത്തോടെ തീയേറ്ററുകള്‍ അടച്ചിരുന്നു. രാജ്യത്ത് ലോക്ക് ഡൗണിനു നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ജനങ്ങള്‍ ഒത്തു കൂടുന്ന തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. പല സിനിമകളും ഓണ്‍ലൈന്‍...
കുഞ്ഞു മക്കൾ ഉള്ളവർ ശ്രദ്ധിക്കണം. കേരള ശിശുക്ഷേമവകുപ്പിന്റെ പ്രത്യേക അറിയിപ്പ്.
പത്തു വയസിനു താഴെ കുട്ടികളുള്ള രക്ഷിതാക്കളുടെ ശ്രദ്ധക്ക്.. കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം , സമ്പർക്കരോഗം കൂടി കൂടി വരുന്നു. സ്ഥിതി വളരെ മോശമാണ്. എല്ലാവരും ദയവു ചെയ്തു...
സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി മണ്ണുത്തി പോലീസ് സ്റ്റേഷൻ….
സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനെ തിരഞ്ഞെടുക്കുന്ന തിനുവേണ്ടിയുള്ള മത്സരത്തിൽ ജില്ലയിലെ മണ്ണുത്തി പോലീസ് സ്റ്റേഷൻ ഒന്നാം സ്ഥാനം നേടി. സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ പ്രവർത്തനങ്ങളിലെ ഗുണനിലവാരം, ശാസ്ത്ര-സാങ്കേതിക സൗകര്യങ്ങളുടെ ഉപയുക്തത, കേസന്വേഷണങ്ങളിലെ സമയബന്ധിത...
കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിക്കുമ്പോൾ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൂടി പരിഹരിക്കാൻ നടപടിയുണ്ടാകണം… പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ.
തൃശൂർ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിക്കുമ്പോൾ ജില്ലാ ഭരണകൂടവും, പൊതുജനങ്ങൾക്ക്, പോലീസും, ആരോഗ്യ വിഭാഗവും, കോർപ്പറേഷനും, കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത രീതിയിൽ നടപടി സ്വീകരിക്കണമെന്ന് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷനേതാവ് രാജൻ.ജെ.പല്ലൻ ആവശ്യപ്പെട്ടു.
രാത്രി വളരെ വൈകി...
ഇന്നത്തെ( 18-08-2020 ) കണ്ടെയ്ൻമെന്റ് സോൺ വിശദ വിവരണങ്ങൾ.. ജില്ലയിൽ 10 വാർഡുകൾ കൂടി…
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
സർക്കാരിന്റെ പുതുക്കിയ മാനദണ്ഡപ്രകാരം സമ്പർക്ക കേസുകൾ പരിശോധിച്ചതിൽ നിന്ന് ജില്ലയിലെ എട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 10 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.
കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ്, ചേലക്കര ഗ്രാമപഞ്ചായത്ത്...






