സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആശുപത്രിവിട്ടു…
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആശുപത്രി വിട്ടു. 6 ദിവസമായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സുരേഷ് ആശുപത്രിയിൽ നിന്നും പോയി. ആരോഗ്യ...
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആദരിച്ചു.
തൃശ്ശൂർ രാമനിലയത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് നിയമസഭാ സാമാജികനായി 50 വർഷം പൂർത്തീകരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തൃശ്ശൂർ ആദരിച്ചു. സുനിൽ ലാലൂർ, ഡി.സി.സി. ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ, എന്നിവർ...
മനക്കൊടിയിൽ 30 ഏക്കറിൽ നെൽച്ചെടികൾ ഒലിച്ചു പോയി..
മനക്കൊടി-വെളുത്തൂർ ഉൾപ്പാടത്ത് 30 ഏക്കറിൽ കൃഷിനാശം. ഉമവിത്താണ് വിതച്ചത്. ഒരാഴ്‌ചമുമ്പാണ് 120 ഏക്കറോളം വരുന്ന കോൾപ്പാടത്ത് കൃഷിയിറക്കി തുടങ്ങിയത് . വിത്തിട്ടതും മുളച്ച നെൽച്ചെടികളുമാണ് നശിച്ചതെന്ന് പാടശേഖര സമിതി സെക്രട്ടറി പി.കെ. പ്രഭാകരൻ...
തൃശ്ശൂർ ഇന്നത്തെ(12-09-2020 ശനിയാഴ്ച്ച ) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment...
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
എറിയാട് ഗ്രാമപഞ്ചായത്ത്:...
പെരിങ്ങൽക്കുത്ത് ഡാം തുറന്നു; ചാലക്കുടി പുഴയോര വാസികൾ ജാഗ്രത പാലിക്കുക..
ജലനിരപ്പ് പൂർണ സംഭരണ ശേഷിയോട് അടുക്കുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലാ കളക്ടർ അനുമതി നൽകിയതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിലെ നാല് ക്രസ്റ്റ് ഗേറ്റുകൾ ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ തുറന്നു. ഡാം പൂർണസംഭരണ...
തൃശൂർ ജില്ലയിൽ 172 പേർക്ക് കൂടി കോ വിഡ്.. 135 പേർ രോഗമുക്തരായി..
തൃശൂർ ജില്ലയിൽ ശനിയാഴ്ച (സെപ്റ്റംബർ 12) 172 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. 135 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2029 ആണ്. തൃശൂർ സ്വദേശികളായ 36...
സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം. തലസ്ഥാനത്ത് സംഘർഷം. തൃശ്ശൂരിലും കൊല്ലത്തും കോട്ടയത്തും ശക്തമായ പ്രതിഷേധം..
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം. തൃശ്ശൂരിലും കൊല്ലത്തും കോട്ടയത്തും ശക്തമായ പ്രതിഷേധം അരങ്ങേറി. കോട്ടയത്ത് ബിജെപി വലിയ...
വടക്കാഞ്ചേരിയിലെ ബന്ധുവീട്ടിൽ കുഴഞ്ഞു വീണ് മരിച്ച 64 കാരന് കോ വിഡ്..
വടക്കാഞ്ചേരിയിലെ മകളുടെ വീട്ടിൽ കുഴഞ്ഞു വീണ് മരിച്ച തൃശൂർ സ്വദേശിക്ക് കോ വിഡ് സ്ഥിരീകരിച്ചു. 22 ഡിവിഷനായ പുല്ലാനിക്കാടിലെ, എങ്കക്കാട് പ്രദേശത്തു താമസിക്കുന്ന മകൾ ടീനയുടെ വീട്ടിൽ മൂന്ന് ആഴ്ചയായി ഉണ്ടായിരുന്ന ജോൺസൺ...
തൃശ്ശൂർ ഇന്നത്തെ(11-09-2020 വെള്ളി) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment Zone...
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
.കോലഴി ഗ്രാമപഞ്ചായത്ത്:...
തൃശൂർ ജില്ലയിൽ വെളളിയാഴ്ച 184 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. 105 പേർ...
തൃശൂർ ജില്ലയിൽ വെളളിയാഴ്ച 184 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. 105 പേർ രോഗ മുക്തരായി. ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1992 ആണ്. തൃശൂർ സ്വദേശികളായ 30...
രണ്ടില ചിഹ്നത്തിന് സ്റ്റേ..
രണ്ടില ചിഹനം ജോസ്. കെ. മാണി വിഭാഗത്തിന് നൽകിയതിൽ സ്റ്റേ തിരിഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെ ഹൈ കോടതിയാണ് സ്റ്റേ ചെയ്തത് നടപടി പി. ജെ ജോസഫിന്റെ ഹർജിയിൽ.
മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയുടെ നിർമ്മാണം ആരംഭിക്കാൻ സാധ്യത…
തൃശൂർ: ദേശീയപാത അതോറിറ്റി നിർമ്മാണം പുനരാരംഭിക്കുന്നതിനായി ഉദ്യോഗസ്ഥർ കരാർ കമ്പനിയുമായി ചർച്ച നടത്തി. നിലവിൽ ആകെയുള്ള 28.5 കിലോമീറ്ററിൽ 24 കിലോമീറ്റർ ഭാഗത്ത് റോഡ് 6 വരി രൂപത്തിൽ ആയിട്ടുണ്ട്.
മണ്ണുത്തി വടക്കഞ്ചേരി 6...


