തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (സെപ്റ്റംബർ 14) 161 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു....
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (സെപ്റ്റംബർ 14) 161 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2109 ആണ്. തൃശൂർ സ്വദേശികളായ 42...
‘ തൃശ്ശൂർ ജില്ലയിലെ നീറ്റ് പരീക്ഷ ‘ നീറ്റായി നടന്നു…
തൃശ്ശൂർ ജില്ലയിലെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിദ്യാർഥികളും രക്ഷിതാക്കളും ഒരു പോലെ എത്തിയതു കൊണ്ട് തിക്കും തിരക്കും അനുഭവപ്പെട്ടു. രക്ഷിതാക്കളുടേയും വിദ്യാർഥികളുടേയും തിരക്ക് നിയന്ത്രിക്കാൻ പോലീസ് നന്നായി ബുദ്ധിമുട്ടി. നിരയായി നിർത്തിയാണ് വിദ്യാർത്ഥികളെ...
മുടിക്കോട് പാണഞ്ചേരി വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലുപാലം നാടിന് സമർപ്പിച്ചു….
പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുടിക്കോട് - പാണഞ്ചേരി വാർഡുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പുനർനിർമ്മിച്ച കല്ലുപാലം നാടിന് സമർപ്പിക്കുന്ന ചടങ്ങ് ബഹു. എം. എൽ. എ. കെ-രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു..
പ്രധാനപ്പെട്ട ജന വാസ കേന്ദ്രങ്ങളിലൊന്നായ...
പാണഞ്ചേരി പീച്ചി വില്ലേജ് ഓഫിസുകളുടെ ഉത്ഘാടനം ചൊവ്വാഴ്ച(15-09-2020) രാവിലെ 10 മണിക്ക് നിർവഹിക്കും.
പാണഞ്ചേരി പീച്ചി വില്ലേജ് ഓഫിസുകളുടെ പുതുക്കി പണിത കെട്ടിട ഉത്ഘാടനം ചൊവ്വാഴ്ച (15-09-2020) രാവിലെ 10 മണിക്ക് നിർവഹിക്കും. ഉത്ഘാടനം: ഇ ചന്ദ്രശേഖരൻ (ബഹു. റെവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി.), അധ്യക്ഷൻ: കെ....
ഇന്ന് മുതൽ സംസ്ഥാനത്തെ ഡ്രെവിംഗ് സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കും..
ലോക്ക് ഡൗണിനെ തുടർന്ന് മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന ഡ്രൈവിംഗ് സ്‌കൂളുകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. എല്ലാ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിലും ആർ. ടി. ഒയുടെ നിരീക്ഷണവും ഉണ്ടാകും. കടുത്ത നിയന്ത്രണങ്ങളോ ടെയാണ്...
നെഞ്ച് വേദനയെ തുടർന്ന് സ്വപ്ന സുരേഷിനെ വീണ്ടും മെഡിക്കൽ കോളജിലേക്ക് മാറ്റി!
സ്വർണ്ണം കടത്തിയ കേസിലെ മുഖ്യ പ്രതി സ്വപ്നസുരേഷിന് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സ്വപ്നയെ പ്രവേശിപ്പിച്ചത്. സ്വപ്നക്ക് 6 ദിവസം മുൻപും നെഞ്ചുവേദന...
കോവിഡ് വാക്‌സിന്‍ 2021 ന്റെ ആദ്യം തന്നെ. ആദ്യ ഡോസ് സ്വീകരിക്കാന്‍ താന്‍ ന്നദ്ധനാവുമെന്നും...
കോവിഡ് വാക്‌സിന്‍ 2021 ന്റെ ആദ്യം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കാന്‍ താന്‍ ന്നദ്ധനാവുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി
കോവിഡ് വാക്‌സിന്‍ 2021 ആദ്യം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ അറിയിച്ചു.മരുന്നിനെ...
തൃശ്ശൂർ ഇന്നത്തെ (13-09-2020 ഞായർ) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment...
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
എറിയാട് ഗ്രാമപഞ്ചായത്ത്...
നന്മ ഭവനങ്ങളുടെ രണ്ടാം ഘട്ടനിർമ്മാണ പ്രവർത്തനങ്ങൽ എം എ യൂസഫ് അലി ഉദ്ഘാടനം ചെയ്തു.
പ്രളയം ദുരിതം വിതച്ച ആലപ്പുഴ -എറണാകുളം നിവാസികൾക്ക് നന്മ ഫൗണ്ടേഷനും ക്രെഡായിയും ചേർന്നു പുനർനിർമ്മിക്കുന്ന
നന്മ ഭവനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയായതിനോടനുബന്ധിച്ചുള്ള പ്രഖ്യാപനവും രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും ഓൺലൈനിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ലുലു...
തൃശൂർ ജില്ലയിൽ ഞായറാഴ്ച (സെപ്റ്റംബർ 13) 182 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു.
തൃശൂർ ജില്ലയിൽ ഞായറാഴ്ച (സെപ്റ്റംബർ 13) 182 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു.115 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2090 ആണ്. തൃശൂർ സ്വദേശികളായ 33 പേർ...
കേരളം ഇനി പവര്‍കട്ടില്ലാത്ത സംസ്ഥാനമായി മാറും. ദക്ഷിണേന്ത്യയിലെയിലെെ ഏറ്റവും വലിയ പവര്‍ സ്റ്റേഷന് നിര്‍മാണം...
കേരളം ഇനി പവര്‍കട്ടില്ലാത്ത സംസ്ഥാനമായി മാറും. ദക്ഷിണേന്ത്യയിലെയിലെെ ഏറ്റവും വലിയ പവര്‍ സ്റ്റേഷന് നിര്‍മാണം തൃശൂര്‍ മണ്ണുത്തിക്കടുത്ത മാടക്കത്തറയില്‍ പൂര്ത്തിത്തിയാകുന്നു. 3769 കോടി രൂപയാണ് ചെലവ്. ഛത്തീസ്ഗഡ്ഡ്, മഹാരാഷ്ട്ര, ആന്ധ്ര, തെലുങ്കാന, തമിഴ്നാട്...
തെക്കുംകര പത്താഴ കുണ്ട് ഡാമിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിൻ്റെ മൃ തദേഹം കണ്ടെത്തി..
ഡാമിൽ ഇന്നലെ കാണാതായ പറമ്പായി, ചെല്ലി വടയാറ്റുകുഴി വീട്ടിൽ ജോർജിൻ്റെ മകൻ അമൽ ജോർജ് (20) ഇന്നലെ വൈകീട്ട് അഞ്ചരയോടെ ഡാമിന് സമീപം മീൻ പിടിക്കുന്ന സഹോദരങ്ങളുടെ അടുത്തേക്ക് നീന്തി ചെല്ലുന്നതിനിടെ അമൽ...







