ശക്തൻ സ്റ്റാൻഡിൽ നിന്ന് കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടിയിലായ പ്രതി മ രിച്ചു….
ശക്തൻ സ്റ്റാൻഡിൽ നിന്ന് കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടിയിലായ പ്രതി മ രിച്ചു.. ..കഞ്ചാവ് കേസിൽ പിടിയിലായ പ്രതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മ രിച്ചു. തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന്...
ഒല്ലൂരിൽ വാഹനങ്ങളുടെ ഇൻറീരിയർ വർക്ക് നടത്തുന്ന സ്ഥാപനം കത്തിനശിച്ചു…
ഒല്ലൂരിൽ വാഹനങ്ങളുടെ ഇൻറീരിയർ വർക്ക് നടത്തുന്ന സ്ഥാപനം
കത്തിനശിച്ചു. തൃശ്ശൂരിൽ ഇന്ന് പുലർച്ചെ 02.00 മണിയോടു കൂടിയാണ് കടക്ക് തീ പിടുത്തം ഉണ്ടായത്. ഒല്ലൂർ പോലീസും തൃശൂരിൽ നിന്നും ഫയർഫോഴ്സസും സ്ഥലത്തെത്തി തീ അണച്ചു. തീ...
ജില്ലയിൽ സഹകരണ തെരഞ്ഞെടുപ്പ് നിർത്തിവെച്ചു… | Thrissur Vartha
ജില്ലയിൽ കോ വിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർത്തിവെച്ചു. ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുമയി ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകൾ തൽസ്ഥിതി പരിശോധിച്ച് മുൻകൂർ അനുമതി നേടിയ പക്ഷം...
തൃശൂർ ജില്ലയിൽ ബുധനാഴ്ച (സെപ്റ്റംബർ 30) 808 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു..
ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. ബുധനാഴ്ച 155 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5530 ആണ്. തൃശൂർ സ്വദേശികളായ 140 പേർ മറ്റു ജില്ലകളിലെ...
6000 ഉപയോഗശൂന്യമായ ട്യൂബ് ലൈറ്റുകളും സി എഫ് എൽ ബൾബുകളും സ്വരൂപിച്ച് ശാസ്ത്രീയമായ രീതിയിലുള്ള...
തൃശ്ശൂർ കോർപ്പറേഷന്റെ പരിധിയിൽ വരുന്ന ഓഫീസുകളിൽ നിന്നും 6000 ഉപയോഗശൂന്യമായ ട്യൂബ് ലൈറ്റുകളും സി എഫ് എൽ ബൾബുകളും സ്വരൂപിച്ച് ശാസ്ത്രീയമായ രീതിയിലുള്ള നിർമ്മാർജനത്തിനായി എറണാകുളം KEIL ലെക്ക് കയറ്റി അയച്ചു.
ക്ലീൻ കേരളയുടെ...
കോ വിഡ് മാസ്ക് ഹണ്ടറിന്റെ സുരക്ഷയിൽ…
കൊടകര: കോ വിഡിനെ തുരത്താൻ സുരക്ഷയൊരുക്കി സഹൃദയ എൻജിനീയറിങ് കോളേജും. കോളേജിനകത്തേക്ക് കൃത്യമായി മാസ്ക് ധരിക്കുകയും കൈകൾ അണുവിമുക്തമാക്കുകയും ചെയ്താൽ മാത്രം പ്രവേശിക്കാൻ കഴിയുന്ന കോവിഡ് മാസ്ക് ഹണ്ടറാണ് ഇരട്ട സുരക്ഷ ഒരുക്കുന്നത്....
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (29-9-2020) 484 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 236...
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (29-9-2020) 484 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 236 പേർ രോഗമുക്തരാ യി. ജില്ലയിൽ രോഗബാധിതരാ യി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4877 ആണ്. തൃശൂർ സ്വദേശികളായ...
ഐ എ എഫ് എൽ വെൽത്ത് ഇന്ത്യ ഹുറൂൺ ലിസ്റ്റ് പ്രകാരമുള്ള ധനികരിൽ കേരളത്തിൽ...
ഐ.ഐ.എഫ്.എൽ. വെൽത്ത് ഹുറുൺ പുറത്തിറക്കിയ കേരളത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇത്തവണയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് മലയാളി സമ്പന്നരിൽ ഒന്നാമത്. 42 ,700 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി.
ധനികരിൽ 22,400 കോടി...
തൃശ്ശൂർ സൗജന്യ കോച്ചിങ് ക്ലാസുകൾ…
ഡിസംബറിൽ നടത്തുന്ന എൽ.ഡി.സി പ്രിലിമിനറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ ക്കായി പി എസ് സി സൗജന്യ കോച്ചിങ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ അഞ്ചിന് രണ്ടുമണിക്ക് നടത്തുന്ന വെബിനാറിലൂടെ തെരഞ്ഞെടുക്കുന്ന 100 ഉദ്യോഗാർഥികൾക്കാണ് അവസരം.
ജില്ലാ...
പ്രഭാത സവാരിക്കിടെ വയോധികനെ കുത്തി പരിക്കേല്‍പ്പിച്ചു…
തൃശ്ശൂർ: ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗറില്‍ പ്രഭാത സവാരിക്കിടെ വയോധികനെ തടഞ്ഞ് നിര്‍ത്തി കുത്തി പരിക്കേല്‍പ്പിച്ചു. ക്രിസ്റ്റഫര്‍ നഗര്‍ സ്വദേശി വെളളപ്പാടി വീട്ടില്‍ ശശിക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധു അടക്കം 3 പേരെ...
വൻ കഞ്ചാവ് വേട്ട… തൃശ്ശൂരിൽ നാല് പേർ പിടിയിൽ….
തൃശ്ശൂർ : ശക്തൻ നഗറിൽ കാറിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. കാറിന്റെ ബോണ്ണറ്റിൽ വെച്ച് കടത്തുകയായിരുന്ന 10 കിലോ കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന സ്ത്രീ ഉൾപ്പെടെ...
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (28-9-2020) 383 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 240...
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (28-9-2020) 383 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 240 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4251 ആണ്. തൃശൂർ സ്വദേശികളായ 125 പേർ...






