life-mission-thrissur-wadakkanchery

ലൈഫ് മിഷൻ ഫ്ലാറ്റുകൾ സന്ദർശിക്കാൻ വിജിലൻസ് സംഘംഇന്ന് വടക്കാഞ്ചേരിയിൽ…

വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ പദ്ധതി ഫ്‌ളാറ്റ്‌ നിർമ്മാണത്തിലെ ഇടപാടിൽ ക്രമക്കേടുകളും , കമ്മിഷൻ ഇടപാടുകളും വ്യക്തമായ സാഹചര്യത്തിൽ നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റിന്റെ ബല പരിശോധനയ്ക്കായി വിജിലൻസ് ഇന്നെത്തുന്നു. ഫ്ലാറ്റുകൾ നേരിട്ട് പരിശോധിച്ചശേഷം സംഘം പൊതു മരാമത്ത്...

കോ വിഡ്-19 രോഗവ്യാപനം തടയുന്നതിനായി ഒക്ടോബർ 11 ഞായറാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ...

കോ വിഡ്-19 രോഗവ്യാപനം തടയുന്നതിനായി ഒക്ടോബർ 11 ഞായറാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: തൃശൂർ കോർപ്പറേഷൻ 35-ാം ഡിവിഷൻ (ദാസ് കോണ്ടിനെന്റൽ ഹോട്ടൽ ഉൾപ്പെടുന്നതും, മത്സ്യം-ഇറച്ചി മാർക്കറ്റ് ഉണക്ക...
thrissur news today Covid-Update

തൃശൂർ ജില്ലയിലെ 960 പേർക്ക് കൂടി ഞായറാഴ്ച (ഒക്ടോബർ 11) കോ വിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619,...

തെരുവുകളില്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍

കൊ വിഡ് ഗുരുതരസാഹചര്യം ; തെരുവുകളില്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. ഇന്ത്യയില്‍ കൊവിഡ് അതീവ ഗുരുതരമായി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തെരുവുകളില്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ്...

പാർക്കിംഗിൽ നിർത്തിയിട്ട് സ്റ്റാർട്ട് ചെയ്ത് ലോറിയുടെ ബ്രെക്ക് നഷ്ടപ്പെട്ടു അപകടം.

ഇന്നലെ രാത്രി കുതിരാനിൽ പാർക്ക് ചെയ്തിരുന്ന ലോറി സ്റ്റാർട്ട് ചെയ്ത് എടുത്ത സമയം ബ്രേക്ക് നഷടപെട്ടതിനെ തുടർന്ന് അടുത്തുള്ള ഹോട്ടലിൽ ഇടിച്ചു കയറി. ഒരു സ്ക്കൂട്ടറും, ഒരു കാറിനും കേടുപാടുകൾ സംഭവിച്ചു. ആർക്കും...
rain-yellow-alert_thrissur

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 3 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 3 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. 11-10-2020 ഞായർ: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് .12-10-2020 തിങ്കൾ : ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,...

തൃശൂർ അമ്പിളിക്കല കോ വിഡ് സെന്ററിനെതിരെ വീണ്ടും പരാതി…

തൃശ്ശൂർ : അമ്പിളിക്കല കോ വിഡ് സെന്ററിനെതിരെ വീണ്ടും പരാതി. വാഹന മോഷണത്തിന് അറസ്റ്റ് ചെയ്ത പതിനേഴ് വയസുകാരനെ ക്രൂരമായി മർദിച്ചുവെന്നാണ് പരാതി.ആഡംബര ബൈക്കുകൾ മോഷ്ടിച്ച കേസിലെ പ്രതിയായ പതിനെഴുകാരനാണ് ജയിൽ വകുപ്പ്...
thrissur-containment-covid-zone

തൃശൂർ ജില്ല – കണ്ടൈൻമെൻറ് വാർത്തകൾ | ഒക്ടോബർ-10 | Thrissur Containment zone...

10.10.2020 കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. ഗുരുവായൂര്‍ നഗരസഭ 20, 23, 37 ഡിവിഷനുകള്‍. കടങ്ങോട് ഗ്രാമപഞ്ചായത്ത് 11 -ാം വാര്‍ഡ് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ് വലപ്പാട് ഗ്രാമപഞ്ചായത്ത് 17, 20 വാര്‍ഡുകള്‍. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്...
thrissur news today Covid-Update

തൃശൂർ ജില്ലയിൽ 1208 പേർക്ക് കൂടി കോ.വിഡ്; 510 പേർ രോഗമുക്തർ…

തൃശൂർ: ജില്ലയിലെ 1208 പേർക്ക് കൂടി ശനിയാഴ്ച (ഒക്ടോബർ 10) കോ വിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. ശനിയാഴ്ച 510 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി...
police on the road

തൃശ്ശൂരിൽ വീണ്ടും വെട്ടി കൊലപാതകം..

അന്തിക്കാട് സഞ്ചരിക്കുകയായിരുന്ന  നിധിൻ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനമിടിച്ചതിന് ശേഷം പുറത്തിറക്കിയാണ് ആക്രമിച്ചത്. അന്തിക്കാട് മാങ്ങാട്ടുകര വഴിയമ്പലത്തിനു സമീപത്തായിരുന്നു കൊലപാതകം. സംഭവത്തിന്‌ ശേഷം സംഘം മറ്റൊരു കാറിൽ രക്ഷപെട്ടു. മുറ്റിച്ചൂർ സ്വദേശി കൂട്ടാല...

ഒല്ലൂരില്‍ കുത്തേറ്റ വയോധികന്‍ മരിച്ചു..

തൃശ്ശൂർ: ഒല്ലൂരില്‍ പ്രഭാത സവാരിക്കിടെ മൂന്നംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ച ക്രിസ്റ്റഫ് നഗര്‍ സ്വദേശി വെളളപ്പാടി വീട്ടില്‍ ശശി ചികില്‍സയിലിരിക്കെ മരിച്ചു.

തൃശ്ശൂർ കഞ്ചാവ് കേസിലെ പ്രതി മരിച്ചത് ക്രൂര മർദ്ദനം മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്..

തൃശ്ശൂർ : കഞ്ചാവ് കേസിൽ പിടിയിലായ പ്രതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. ഷെമീറിനൊപ്പം തിരുവനന്തപുരം സ്വദേശികളായ ജാഫർ ഖാൻ, റിയാസ്,സുമി എന്നിവരാണ്...
error: Content is protected !!