എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നു.
തൃശ്ശൂർ : കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തൃശൂര്‍ ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. ഇതിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ...
കോ വിഡ് രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങളുടെ കുറവ്… ആരോഗ്യ വകുപ്പ് അടിയന്തിരമായി ഇടപെടണമെന്ന് ടി.എൻ....
തൃശ്ശൂർ : കോ വിഡ് രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങളുടെ കുറവ് അനുഭവപ്പെടുന്ന തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആരോഗ്യ വകുപ്പ് അടിയന്തിരമായി ഇടപെടണമെന്ന് ടി.എൻ. പ്രതാപൻ എംപി ആവശ്യപ്പെട്ടു .
പ്രതിദിനം നാനൂറിൽപരം കോ വിഡ്...
തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | ഒക്ടോബർ-13 | Thrissur Containment...
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
എടതിരുത്തി ഗ്രാമപഞ്ചായത്ത് വാർഡ് 05, 12, വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്ത് വാർഡ് 14, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് വാർഡ് 14, ചാഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 15, വേളൂക്കര ഗ്രാമപഞ്ചായത്ത് വാർഡ്...
തൃശൂർ ജില്ലയിൽ 1010 പേർക്ക് കൂടി കോ വിഡ് 650 പേർ രോഗമുക്തർ..
തൃശൂർ ജില്ലയിലെ 1010 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 13) കോ വിഡ്-19 സ്ഥിരീകരിച്ചു. 650 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9269 ആണ്. തൃശൂർ സ്വദേശികളായ 143...
കാഞ്ഞാണി – വാടാനപ്പള്ളി റോഡില്‍ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു..
മണലൂര്‍ പഞ്ചായത്തിനും കാഞ്ഞാണി ബസ് സ്റ്റാന്‍ഡിനും ഇടയിലായി പാച്ച് വര്‍ക്ക് നടത്തുന്നതിനായി ഒക്ടോബര്‍ 13 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. വാടാനപ്പള്ളിയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാരമുക്കില്‍...
മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്ന പിതാവിന്റെ കൈ തല്ലിയൊടിച്ച കേസിൽ മകൻ അറസ്റ്റിൽ..
പിതാവിന്റെ കൈ തല്ലിയൊടിച്ച കേസിൽ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി തണ്ടാംപറമ്പിൽ അഭിലാഷ് (40) നെയാണ് അറസ്റ്റ് ചെയ്തത്. മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്ന പിതാവിന്റെ കൈ തല്ലിയൊടിച്ച കേസിൽ മകനെ കയ്പമംഗലം പോലീസ്...
കണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.
തൃശ്ശൂർ: തളിക്കുളം തമ്പാന്‍കടവില്‍ കണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. തമ്പാന്‍കടവ് ഇസ്‌ക്കാക്കിരി വീട്ടില്‍ ഗണേശന്റെ മകള്‍ നന്ദന(14) ആണ് മരിച്ചത്.
തൃശൂർ ജില്ല – കണ്ടൈൻമെൻറ് വാർത്തകൾ | ഒക്ടോബർ-12 | Thrissur Containment Zone...
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
കോ വിഡ്-19 രോഗവ്യാപനം തടയുന്നതിനായി ഒക്ടോബർ 12 തിങ്കളാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: വലപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് 1, ഗുരുവായൂർ നഗരസഭ 10, 11...
തൃശൂർ ജില്ലയിലെ 697 പേർക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബർ 12) കോ വിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343,...
തൃശ്ശൂരിൽ വീണ്ടും കൊലപാതകം… 12 ദിവസത്തിനുള്ളിൽ തൃശ്ശൂർ ജില്ലയിൽ നടക്കുന്ന എട്ടാമത്തെ കൊലപാതകമാണിത്.
ചേലക്കര: തൃശ്ശൂർ തിരുവില്വാമല പട്ടിപ്പറമ്പിൽ യുവാവ് വെട്ടേറ്റ് മരിച്ചു . കഞ്ചാവ് കേസിൽ പ്രതിയായ ഒറ്റപ്പാലം ചുനങ്ങാട് സ്വദേശിയായ മുതിയിറക്കത്ത് റഫീഖാണ്(32) കൊല്ലപ്പെട്ടത് പരിക്കേറ്റ പാലക്കാട് മേപ്പറമ്പ് സ്വദേശിയായ ഫൈസലിനെ തൃശ്ശൂർ മെഡിക്കൽ...
തൃശൂർ അമ്പിളിക്കരയിൽ കോവിഡ് സെന്ററിൽ പ്രതിയുടെ മരണം. 4 പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം.
അമ്പിളിക്കരയിൽ കോവിഡ് സെന്ററിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ഷമീറ ആണ് മർദ്ദനമേറ്റ് മരിച്ചത്. ജയിൽ ഡിജിപി നേരീട്ട് അനേഷിക്കും. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ഷമീറിന് ക്രൂര മർദ്ദനമേറ്റിരുന്നു. ശരീരത്തിൽ ക്ഷതമേൽക്കുകയും രക്തം കട്ടപിടിച്ചിട്ടമുണ്ട് ....
തൃശൂർ ജിലയിലെ അന്തിക്കാട് കൊലപാതക കേസിൽ 3 പേർ പിടിയിലായി…
തൃശൂർ ജിലയിലെ അന്തിക്കാട് കൊലപാതക കേസിൽ 3 പേർ പിടിയിലായി... രണ്ട് ദിവസം മുൻപ് അന്തിക്കാട് ആദർശ് വധക്കേസിലെ പ്രതീതിയായ നിധിൽ(28) കൊല്ലപ്പെട്ട കേസിലെ മൂന്ന് പേർ പിടിയിൽ. പ്രതി പട്ടികയിലുള്ള ശ്രീരാഗും...





