തൃശൂർ പി. ആർ. ഡി ഓഫീസ് അടച്ചു…
ജീവനക്കാരൻ കോ വിഡ് പൊസിറ്റീവായതിനെ തുടർന്ന് കളക്ടറേറ്റ് സമുച്ചയത്തിലെ പി ആർ ഡി ഡപ്യൂട്ടി ഡയറക്ടർ ഓഫീസും ജില്ലാ ഇൻഫർമേഷൻ ഓഫീസും താൽക്കാലികമായി അടച്ചു. പ്രാഥമിക സമ്പർക്കപ്പട്ടികയിലുളളവർ ക്വാറന്റീനിലാണ്.
കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ദീപാവലി ശേഖരമായ അമേയ വിപണിയില്‍…
കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി ഏറ്റവും പുതിയ അമേയ ആഭരണശേഖരം ഡിജിറ്റല്‍ വീഡിയോ പ്രചാരണത്തിലൂടെ വിപണിയിലിറക്കി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ താമസിക്കുന്ന ഒരു ചെറിയ സമൂഹം ഒന്നുചേര്‍ന്ന് ദീപങ്ങളുടെ ഉത്സവം...
തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | ഒക്ടോബർ-21 | Thrissur Containment...
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
01- തൃശ്ശൂർ കോർപ്പറേഷൻ 28-ാം ഡിവിഷൻ 02- ഗുരുവായൂർ നഗരസഭ 25, 29, 33 ഡിവിഷനുകൾ 03- നെന്മണിക്കര ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് 04- കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 05-ാം...
തൃശൂർ ജില്ലയിലെ 946 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു.| ഒക്ടോബർ 21 |...
ഇന്ന് കേരളത്തിൽ.
കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്....
ഇന്ത്യയിൽ ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള മൂന്ന് കോടി ആളുകളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കി...
ഇന്ത്യയിൽ ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള മൂന്ന് കോടി ആളുകളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ആദ്യഘട്ടം വാക്‌സിന്‍ നല്‍കാനുള്ള മൂന്ന് കോടി ആളുകളുടെ പട്ടികയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയത്....
പീച്ചി ഡാം നളെ (ഒക്‌ടോബർ 22) മുതൽ കൊണ്ട് തുറക്കും.
തൃശ്ശൂർ : പീച്ചി ഡാം കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നളെ (ഒക്‌ടോബർ 22) മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കും. 10 വയസിനു താഴെയും 60 വയസിനു മുകളിൽ പ്രായം വരുന്നവർക്ക്...
തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | ഒക്ടോബർ-20 | Thrissur Containment...
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
കൊടുങ്ങല്ലൂര്‍ നഗരസഭ 29-ാം ഡിവിഷന്‍ തോളൂര്‍ ഗ്രാമപഞ്ചായത്ത് 04-ാം വാര്‍ഡ്, കയ്പമംഗലം ഗ്രാമപഞ്ചായത്ത് 08, 12 വാര്‍ഡുകള മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 11, 14 വാര്‍ഡുകള്‍ കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 05-ാം...
തൃശൂർ ജില്ലയിലെ 896 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു.| ഒക്ടോബർ 20 |...
ഇന്ന് കേരളത്തിൽ.
കേരളത്തില്‍ ഇന്ന് 6591 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്....
ഹോട്ടൽ ജീവനക്കാരെ തോ ക്ക് ചൂണ്ടി ഭീഷ ണിപ്പെടുത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു.
തൃശ്ശൂർ: ഹോട്ടൽ ജീവനക്കാരെ തോ ക്ക് ചൂണ്ടി ഭീഷ ണിപ്പെടുത്തിയ യുവാവിനെതിരെ വാടാനപ്പള്ളി പോലീസ് കേസെടുത്തു. ചേലോട് സ്വദേശി ഹബീബിനെതിരെയാണ് വാടാനപ്പള്ളി പോലീസ് കേസെടുത്തത്. ഷവർമ ഓർഡർ ചെയ്തത് കാറിൽ എത്തിച്ച് നൽകാത്തതിന്...
പെരിങ്ങാവിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി
തൃശ്ശൂർ പെരിങ്ങാവിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഉണ്ടായ ആക്രമണത്തിൽ പാടൂക്കാട് സ്വദേശി ബിജു വിൽസന് തലയ്ക്ക് അടിയേറ്റു. ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നടന്‍ പൃഥ്വിരാജിന് കൊ വിഡ് സ്ഥിരീകരിച്ചു.
ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഇരുവര്‍ക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും...
തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | ഒക്ടോബർ-19 | Thrissur Containment...
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
വേളൂക്കര ഗ്രാമപഞ്ചായത്ത്
06, 15, 16 വാര്‍ഡുകള്‍ നെന്മണിക്കര ഗ്രാമപഞ്ചായത്ത് 09-ാം വാര്‍ഡ് ആളൂര്‍ ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ് ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത്
05-ാം വാര്‍ഡ് മേലൂര്‍...







