കലക്ടർ എസ് ഷാനവാസിനാണു് കോ വിഡ് സ്ഥിരീകരിച്ചു..

കഴിഞ്ഞ ദിവസം നടന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വരണാധികാരിയാ യിരുന്നു തൃശ്ശൂർ കലക്ടർ. തെരഞ്ഞെടുപ് സമയത്ത് ഉണ്ടായ സമ്പർക്കത്തിൻ്റെ പശ്ചാതലത്തിൽ കഴിഞ്ഞി ദിവസം ആൻ്റിജൻ ടെസ്റ്റിന് വിധേയനായിരുന്നു. എന്നാൽ, ആൻ്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയിരുന്നു...
thrissur containment -covid-zone

കേരളത്തില്‍ 5887 ഇന്ന് പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....

കേരളത്തില്‍ 5887 ഇന്ന് പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561,...

ഇന്ത്യയിൽ ജനിതകമാറ്റം സംഭവിച്ച കോ വിഡ് ബാധ ആദ്യമായി സ്ഥിരീകരിച്ചു…

ഇന്ത്യയിൽ ജനിതകമാറ്റം സംഭവിച്ച കോ വിഡ് ബാധ ആദ്യമായി സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് യാത്രക്കാര്‍ക്കാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്.കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്....

വന്‍ തീ പിടുത്തം.

കോഴിക്കോട്: ചെറുവണ്ണൂരില വന്‍ തീ പിടുത്തം. ആക്രിക്കടയ്ക്കാണ് തീ പിടിച്ചത്. കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്താണ് തീപിടിത്തമുണ്ടായത്.രാവിലെ ആറ് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. എങ്ങനെയാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല. സമീപത്ത് തന്നെ പോലീസ് സ്റ്റേഷനുണ്ടായിരുന്നതിനാല്‍...
police-case-thrissur

തൃശ്ശൂരിൽ പൊലീസിന്റെ വ്യാപക റെയ്ഡ്…

തൃശൂര്‍: ജില്ലയില്‍ മയക്കു മരുന്ന് ഉപഭോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളു മായി തൃശൂര്‍ സിറ്റി പൊലീസ്. തൃശൂര്‍ സിറ്റി പൊലീസും കെ-9 സ്‌ക്വാഡും (ഡോഗ് സ്‌ക്വാഡ്) ചേര്‍ന്നാണ് നഗരത്തിലും ജില്ലയിലെ...

മണത്തലയിൽ സൈക്കിളിൽ കാറിടിച്ച് യുവാവ് മരിച്ചു…

മണത്തലയിൽ സൈക്കിളിൽ കാറിടിച്ച് യുവാവ് മരിച്ചു. ഇന്ന് പുലർച്ചെ 6.30 ഓടെയായിരുന്നു അപകടം. മണത്തല ബേബി റോഡിൽ താമസിക്കുന്ന പരേതനായ പൂക്കോട്ടിൽ ശേഖരൻ മകൻ മുരളി(46)യാണ് മരിച്ചത്.ജോലിക്ക് പോവുകയായിരുന്ന മുരളിയുടെ സൈക്കിളിന്...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 4905 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....

കേരളത്തില്‍ ഇന്ന് 4905 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501,...
kanjavu arrest thrissur kerala

തൃശൂരിൽ വാഹന പരിശോധനക്കിടയിൽ 7.8 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ.

പൂച്ചട്ടി- മൂർക്കനിക്കരയിൽ വാഹന പരിശോധനക്കിടയിൽ 7.8 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. തൃശ്ശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് ഹീറോ ഹോണ്ട സ്പ്ലെണ്ടർ ബൈക്കിൽ കടത്തുകയായിരുന്ന...
bike accident

തൃശൂർ വിനോദ യാത്ര കഴിഞ്ഞ് സുഹൃത്തുമൊത്ത് തിരിച്ചു പോകുന്നതിനിടെ ബൈക്ക് അപകടത്തിൽ പെട്ട് യുവാവ്...

തൃശൂർ വിനോദ യാത്ര കഴിഞ്ഞ് സുഹൃത്തുമൊത്ത് തിരിച്ചു പോകുന്നതിനിടെ ബൈക്ക് അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. കോട്ടയം അമലഗിരി മനുശ്ശേരി വീട്ടിൽ ജോണിയുടെ മകൻ അഭിജിത്ത് (21) ആണ് മരിച്ചത്. കാസർകോഡ് സുളളിയിൽ...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 3527 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....

കേരളത്തില്‍ ഇന്ന് 3527 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361,...
kanjavu arrest thrissur kerala

രണ്ടു കിലോ കഞ്ചാവുമായി 2 യുവാക്കള്‍ പോലീസ് പിടിയിലായി…

കുന്നംകുളത്ത് വാഹന പരിശോധനക്കി ടെ രണ്ടു കിലോ കഞ്ചാവുമായി 2 യുവാക്കള്‍ പോലീസ് പിടിയിലായി. വടക്കേക്കാട് എടക്കര മുണ്ടോട്ടില്‍ അനസ്(18), എടക്കര മഠത്തിലാറയില്‍ സെനഗല്‍ ( 19) എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേഷനു സമീപത്ത്...
Covid-updates-thumbnail-thrissur-places

ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേർക്ക് കോ വിഡ് പോസറ്റീവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ…

ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേർക്ക് കോ വിഡ് പോസറ്റീവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ. കൂടുതൽ പരിശോധന നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. പുണെയിലെയ്ക്ക് കൂടുതല്‍ സ്രവം പരിശോധനയ്ക്ക് അയച്ചു. പരിശോധനകളിൽ സംസ്ഥാന ത്തും...