നാട്ടിക ഒരു കോടിയുടെ ഹാൻസ് പിടികൂടി..

നാട്ടിക: വലപ്പാട് കോതകുളത് വാടക വീട്ടിൽ നിന്നും ഒരു കോടിയോളം രൂപ വില വരുന്ന 51 ചാക്ക് നിരോധിത പുകയില ഉൽപന്നം ആയ ഹാൻസ് പിടികൂടി. രണ്ടു പേരെ വലപ്പാട് പോലീസ് അറസ്റ്റ്...
thrissur-containment-covid-zone

24-11-2020, പ്രദേശങ്ങളെ കണ്ടൈൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ / ഒഴിവാക്കിയ വിശദ വിവരങ്ങൾ

24 : നവംബര്‍ : 2020 കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍: എളവളളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 02, 17 വാര്‍ഡുകള്‍, വരവൂര്‍ ഗ്രാമപഞ്ചായത്ത് 03,...

സ്ത്രീ സുരക്ഷാ ദിനത്തോടനുബന്ധിച്ച്പോ സ്റ്റര്‍ രചനാ മത്സരം.

നാളെ നവംബര്‍ 25ന് അന്താരാഷ്ട്ര സ്ത്രീ സുരക്ഷാ ദിനത്തോടനുബന്ധിച്ച്, വനിതാ ശിശു വികസന വകുപ്പ് സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി പോസ്റ്റര്‍മത്സരം സംഘടിപ്പിക്കും. 'സുരക്ഷിതമാക്കാം വീട്ടകങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രങ്ങള്‍, സന്ദേശങ്ങള്‍, എന്നിവ...
thrissur containment -covid-zone

24-11-2020 സംസ്ഥാന, തൃശ്ശൂര്‍ജില്ലാ തലത്തിലെ പ്രധാന കോ വിഡ്-19 വാർത്തകൾ !

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് തൃശ്ശൂര്‍ ജില്ലയില്‍ 24-11-2020 ചൊവ്വാഴ്ച്ച 556 പേര്‍ക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 924 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6609ആണ്. തൃശ്ശൂര്‍ സ്വദേശികളായ 96 പേര്‍...
application-apply

നടത്തറ ITI : ശേഷിക്കുന്ന സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാം.

പട്ടികജാതി വികസന വകുപ്പിന് കീഴിലെ നടത്തറ ഐടിഐയില്‍ എന്‍.സി.വി.ടി. അംഗീകാരമുള്ള കാര്‍പെന്റര്‍ ട്രേഡിലേക്ക് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ പ്പെടുന്നവര്‍ക്കായുള്ള ശേഷിക്കുന്ന സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍30 വൈകീട്ട് 5മണിവരെ അപേക്ഷ...
auto fair meter

ഓട്ടോമീറ്റര്‍ പുനഃപരിശോധന: ഫെയര്‍ മീറ്ററുകള്‍ മുദ്ര പതിപ്പിക്കല്‍ ആരംഭിച്ചു.

തൃശൂര്‍താലൂക്കില്‍ പ്പെട്ടതും 2020ജനുവരി മുതല്‍ ജൂണ്‍വരെ മുദ്ര പതിക്കേണ്ടതുമായ ഓട്ടോ ഫെയര്‍ മീറ്ററുകള്‍ക്ക് നവംബര്‍ 26,27 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 12 മണി വരെയും 2 മണി മുതല്‍ 3...

തൃശൂർ ജില്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിൽ നിർദ്ദേശിച്ച, പാലിക്കേണ്ടതായ കാര്യങ്ങൾ വിഷാദ വിവരണങ്ങൾ!

കോ വിഡ് 19 മാനദണ്ഡങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട ചട്ടങ്ങള്‍,ഇലക്ഷന്‍ പ്രചാരണ സാമഗ്രികള്‍ക്ക് വിനിയോഗിക്കാവുന്ന തുക, ഉപയോഗിക്കാവുന്ന പ്രചാരണ സാമഗ്രികളുടെ എണ്ണം, പെരുമാറ്റചട്ട പാലനം എന്നീ വിഷയങ്ങളില്‍ തൃശ്ശൂരിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികലുമായി...

ജില്ലയില്‍ ആകെ 7101 സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗംചേര്‍ന്നു. ഇലക്ഷന്‍ പ്രചാരണ സാമഗ്രികള്‍ക്ക് വിനിയോഗിക്കാവുന്ന തുക, ഉപയോഗിക്കാവുന്ന പ്രചാരണ സാമഗ്രികളുടെഎണ്ണം, കോവിഡ് 19മാന ദണ്ഡങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട...

തൃശ്ശൂരിൽ ആര് ജയിച്ചാലും‘വൈദ്യുതി മുതലാളി’. അഞ്ചുവിളക്കിന്റെ ചരിത്രം!

തൃശ്ശൂരിൽ സൈമൺ ഫ്രാൻസിസ് എന്ന പട്ടാള ഡോക്ടർ തന്നെ കാണാൻ എത്തുന്ന രോഗികൾക്ക് വഴികാട്ടാൻ ഒരു നൂറ്റാണ്ടു മുന്നേ 5തലയുള്ള വഴി വിളക്ക് സ്ഥാപിച്ചു. ഈ വിളക്കിൽ വൈദ്യുത ദീപം എന്ന ചിന്ത...
thrissur arrested

ചീയാരത്ത് എഞ്ചിനീയറിംഗ് വിദ്യാർഥിനിയെ കൊ ലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവ പര്യന്തം തടവും ,അഞ്ചു...

തൃശ്ശൂർ ചീയാരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർഥിനിയെ കൊ ലപ്പെടുത്തിയ കേസിൽ വടക്കേക്കാട് സ്വദേശിയായ നിധീഷിന് തൃശ്ശൂർ ജില്ലാ പ്രിൻസിപ്പൽ കോടതി, ജീവ പര്യന്തം തടവും ,അഞ്ചു ലക്ഷം രൂപ പിഴയും...
election-news_kerala

സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി തൃശ്ശൂരിൽ കോൺഗ്രസിന്റെ പരസ്യ പ്പോര്…

സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി തൃശ്ശൂരിൽ കോൺഗ്രസിൽ പരസ്യപോര്. പലവിധ പ്രലോഭനങ്ങൾക്കും വഴങ്ങിയാണ് ഡി സി സി പ്രസിഡൻറ് എം. പി. വിൻസന്റ് സ്ഥാനാർത്ഥി നിർണയം നടത്തിയതെന്ന ആരോപണവുമായി മുതിർന്നനേതാവും മുൻ മന്ത്രിയുമായ കെ....
thrissur-containment-covid-zone

നവംബര്‍ 23 , 2020 കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകൾ

നവംബര്‍ 23 , 2020 കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകൾ - പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്, ചാവക്കാട് മുനിസിപ്പാലിറ്റി, 19-ാം ഡിവിഷന്‍. പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍ :...
error: Content is protected !!