thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 5718 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....

കേരളത്തില്‍ ഇന്ന് 5718 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486,...

തദ്ദേശ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖകളുടെ പട്ടിക പുറത്തിറക്കി..

തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുതായി വോട്ട് ചെയ്യാനെത്തുന്ന വോട്ടർമാർക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തെരഞ്ഞെ ടുപ്പ് കമ്മിഷന്‍ പുറത്തിറക്കി. പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ ലിസ്റ്റിലെ ഏതെങ്കിലും ഒരു രേഖ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ...
kanjavu arrest thrissur kerala

കാറിൽ കടത്തിയ 15 ലക്ഷത്തിന് കഞ്ചാവ് പിടികൂടി…

ഒറ്റപ്പാലം കാറിൽ കടത്തുകയായിരുന്ന 22.160 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. മലപ്പുറം കുന്നുംപുറം പട്ടയിൽ സുധീഷ് (32), മലപ്പുറം വേങ്ങര വാളക്കുട പണ്ടാരപെട്ടി വീട്ടിൽ സിറാജ് (32) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് വ്യാഴാഴ്ച...
Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍…

കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375,...

വരും ദിവസങ്ങളിൽ മദ്യമുൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾക്ക് നിരോധനം…

വരും ദിവസങ്ങളിൽ മദ്യമുൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾക്ക് നിരോധനം... തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ സുഗമമായ നടപടിക്രമങ്ങളുടെ ഭാഗമായി ജില്ലയിൽ ഡിസംബർ 8, 9, 10, 16 തിയതികളിൽ മദ്യം ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ നിരോധിച്ചതായി ജില്ലാ കലക്ടർ...
Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍…

കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437,...

തൃശൂർ K.S.R.T.C സ്റ്റാന്റിന് സമീപം ഓട്ടോറിക്ഷ ഡ്രൈവർമാർ തമ്മിൽ സംഘർഷം…

തൃശൂർ K.S.R.T.C സ്റ്റാന്റിന് സമീപം ഓട്ടോറിക്ഷ ഡ്രൈവർമാർ തമ്മിൽ സംഘർഷം. തൃശൂർ ഈസ്റ്റ് പോലീസ് ഇരുകൂട്ടർക്കു മെതിരെ നരഹത്യാ ശ്രമത്തിന് കേസെടുതു. ഇവരുടെ ഓട്ടോറിക്ഷയിൽ നിന്നും 2 വാളുകളും, ഒരു കത്തിയും, ഒരു...
Covid-Update-thrissur-district-collector

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (01/12/2020) 630 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു…

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (01/12/2020) 630 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. 683 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6298 ആണ്. തൃശൂർ സ്വദേശികളായ 81 പേർ...
election covid kit pp kit

സി​.പി. എം നിന്നും 8 കുടുംബങ്ങൾ കോൺഗ്രസിലേക്ക്..

തെക്കുംകരയിൽ നേതാക്കളുടെ തെ​റ്റാ​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​.പി. എം ൽ നിന്നും രാ​ജി​വ​ച്ച് എ​ട്ടു കു​ടും​ബ​ങ്ങ​ൾ കോൺഗ്രസിലേക്ക്. അ​നി​ൽ അ​ക്ക​ര എം​എ​ൽ​.എ സ്വീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജി​ജോ...

തൃശൂർ ജില്ലയിലെ ഇന്നത്തെ പ്രധാന ഇലക്ഷൻ വാർത്തകൾ | Thrissur election news |...

ഇന്ന് നീക്കം ചെയ്തത് 1,111 അനധികൃത പ്രചാരണ സാമഗ്രികൾ തൃശൂർ ജില്ലയിൽ പെരുമാറ്റ ചട്ട നിയമം ലംഘിച്ച് അനധികൃതമായി സ്ഥാപിച്ച 1,111 പ്രചാരണ സാമഗ്രികൾ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ്നീക്കം ചെയ്തു. വിവിധ താലൂക്കുകളിൽ പൊതുസ്വകാര്യ...
containment-covid-zone

തൃശൂർ ജില്ലയിലെ ഇന്നത്തെ (30/11/2020) പ്രധാന കോ വിഡ് & കണ്ടയ്നമെന്റ് വാർത്തകൾ.

കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242,...

തൃശൂർ കോർപ്പറേഷൻ 47-ാം ഡിവിഷനിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി.

തൃശൂർ,കോർപ്പറേഷൻ ഡിവിഷൻ 47ലെ സ്ഥാനാർത്ഥിയായ അഡ്വ. എം .കെ മുകുന്ദൻ മ രണപ്പെട്ട സാഹചര്യത്തിൽ ആണ് സംസ്ഥാന തിരഞ്ഞെടുപ്പ് സെക്രട്ടറിയുടെ നിർദ്ദേശാനുസരം ഈ ഡിവിഷനിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഈ ഡിവിഷനിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട്...
error: Content is protected !!