bike accident

മണ്ണുത്തി ദേശീയപാതയിൽ ബസ് മറിഞ്ഞു…

മണ്ണുത്തി ദേശീയപാതയിൽ ഇതിൽ ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന വോൾവോ ബസ് മറിഞ്ഞു. ബൈക്ക് യാത്രികൻ സൈഡ് കൊടുക്കുന്നതിനിടയിൽ അപകടമുണ്ടായത് അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. ഇതിൽ ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ല പോലീസും ഫയർഫോഴ്സും...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി….

കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം 417,...
Thrissur_vartha_district_news_malayalam_covid_19_vaccine

നാ​ലു ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച​യാ​ണു ഡ്രൈ ​റ​ണ്‍ നടത്തുന്നതും…

സം​സ്ഥാ​ന​ത്തും കോ​ വിഡ് വാ​ക്സി​ൻ ഡ്രൈ ​റ​ണ്‍ ന​ട​ത്തും. നാ​ലു ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച​യാ​ണു ഡ്രൈ ​റ​ണ്‍ നടത്തുന്നത് തിരുവനന്തപുരം, വ​യ​നാ​ട്, പാ​ല​ക്കാ​ട്, എന്നീ ജില്ലകളിൽ അണ് ആദ്യം നടത്തുന്നത്. തിരുവനന്തപുരത്ത് മൂ​ന്ന് ആ​ശു​പ​ത്രി​ക​ളി​ലും...
Thrissur_vartha_district_news_malayalam_covid_19

കേരളത്തിലെ ലാബുകളിലെ കോവിഡ് 19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യവകുപ്പ് മന്ത്രി…

കേരളത്തിലെ ലാബുകളിലെ കോവിഡ് 19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതനുസരിച്ച് ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍) ടെസ്റ്റിന് 1500 രൂപ, എക്‌സ്‌പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപ, ട്രൂ നാറ്റ്...

കുതിരാൻ വാഹനാപകടം നടന്നത് ചരക്ക് ലോറിയുടെ ഡ്രൈവർ ഉറങ്ങിയത് കാരണമാകാം…

തൃശ്ശൂർ : കുതിരാൻ വാഹനാപകടം നടന്നത് ചരക്ക് ലോറിയുടെ ഡ്രൈവർ ഉറങ്ങിയത് കാരണമാകാം എന്ന് നിഗമനം. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടിട്ടില്ല എന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇന്നലെയാണ് നിരവധി...
Thrissur_vartha_district_news_malayalam_covid_19_vaccine

ജനുവരി 2 മുതല്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ തുടങ്ങുന്നു..

ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ ഉപയോഗത്തിന് ഉടൻ തന്നെ അനുമതി നൽകിയേക്കുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വിജി സോമനി സൂചന നൽകി. നേരത്തെ ലോകത്തേറ്റവും വലിയ കൊവിഡ് പ്രതിരോധ കുത്തിവെയ്‌പിനായി രാജ്യം തയ്യാറെടുക്കുകയാണെന്ന്...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 5215 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....

കേരളത്തില്‍ ഇന്ന് 5215 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481,...

തൃശൂരിൽ 100 കിലോയോളം പഴകിയ മാംസം തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പിടികൂടി..

തൃശ്ശൂർ: കിഴക്കേ കോട്ട മാംസ മാർക്കറ്റിൽ നിന്നും ന്യൂ ഇയർ വിപണി ലക്ഷ്യമിട്ട് കച്ചവടത്തിനായി കരുതി വെച്ചിരുന്ന 100 കിലോയോളം പഴകിയ മാംസം തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പിടികൂടി. ഇന്ന് പുലർച്ചെ നടത്തിയ...

മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ കുതിരാനിൽ 9 വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചു അപകടം.

മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ കുതിരാനിൽ 9 വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചു അപകടം. കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത്‌ വഴുക്കുമ്പാറ പ്രദേശത്താണ് അപകടം നടന്നത്. മൂന്ന് പേർ മരിച്ചത് റിപ്പോർട്ട്. കുതിരാനിൽ...
thrissur containment -covid-zone

കേരളത്തില്‍ 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ച തായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....

കേരളത്തില്‍ 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ച തായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542,...

കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ച പ്രസിഡന്റ് രാജു ഉടന്‍ തന്നെ രാജിവെച്ചു…

കഴിഞ്ഞ തവണ അവിണിശ്ശേരി പഞ്ചായത്ത് ബി.ജെ.പിയാണ് ഭരിച്ചിരുന്നത്. 14 സീറ്റുള്ള പഞ്ചായത്തില്‍ ഏഴു സീറ്റ് നേടിയാണ് 2015 ല്‍ ബി.ജെ.പി ഭരണം നേടിയത്. എന്നാൽ ഇത്തവണ‍ കോണ്‍ഗ്രസ് പിന്തുണയില്‍ സി.പി.എമ്മി ന് ഭരണം....

കലക്ടർ എസ് ഷാനവാസിനാണു് കോ വിഡ് സ്ഥിരീകരിച്ചു..

കഴിഞ്ഞ ദിവസം നടന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വരണാധികാരിയാ യിരുന്നു തൃശ്ശൂർ കലക്ടർ. തെരഞ്ഞെടുപ് സമയത്ത് ഉണ്ടായ സമ്പർക്കത്തിൻ്റെ പശ്ചാതലത്തിൽ കഴിഞ്ഞി ദിവസം ആൻ്റിജൻ ടെസ്റ്റിന് വിധേയനായിരുന്നു. എന്നാൽ, ആൻ്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയിരുന്നു...
error: Content is protected !!