കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581,...
ലോറി നിയന്ത്രണം വിട്ട് 15 അടി ആഴ്ചയിൽ ഉള്ള വീട്ടിലേക്ക് ഇടിച്ചുകയറി.
തമിഴ് നാട്ടിൽ നിന്നും ഉരുക്കു പാളികളും ആയി വന്ന ചരക്ക് ലോറി വഴക്കും പാറയിൽ വെച്ച് നിയന്ത്രണം വിട്ട് 15 അടി ആഴ്ചയിൽ ഉള്ള വീട്ടിലേക്ക് ഇടിച്ചുകയറി . ലോറിയുടെ നിയന്ത്രണം വിട്ട...
കേരളത്തില്‍ ഇന്ന് 6334 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 6334 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579,...
മണ്ണുത്തി അങ്കമാലി ദേശീയ പാതയിയുടെ നിർമ്മാണത്തിൽ വൻ ക്രമക്കേട്….
മണ്ണുത്തി അങ്കമാലി ദേശീയ പാതയിയുടെ നിർമ്മാണത്തിൽ വൻ ക്രമക്കേട്. 2006 മുതൽ 2016 വരെയുള്ള കാലയളവിൽ കരാറിലെ വ്യവസ്ഥകൾ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പാലിച്ചിട്ടില്ലായെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. 102.44 കോടി രൂപയുടെ അഴിമതി നടന്നു...
കേരളത്തില്‍ ഇന്ന് 6815 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 6815 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639,...
കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊ വിഡ് വാക്‌സിന്‍ ഇന്നെത്തും…
കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊ വിഡ് വാക്‌സിന്‍ ഇന്നെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിട ങ്ങളിലേക്കുള്ള വാക്‌സിനാണെ ത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്‌സും, കോഴിക്കോട് 9 ബോക്സും ലക്ഷദ്വീപിലേ ക്ക് ഒരു ബോക്‌സുമാണ് എത്തുക....
മൂടൽ മഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. തൃശൂർ സ്വദേശി മരിച്ചു.
കനത്ത മൂടൽ മഞ്ഞിനെ ത്തുടർന്ന് യു.എ.ഇ. യിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ തൃശൂർ സ്വദേശിയായ മലയാളി മരിച്ചു. അബുദാബിയിലെ അൽ മഫ്രാഖിൽ പത്തൊമ്പത് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് തൃശ്ശൂർ ജില്ലയിലെ ചേർപ്പ്...
കേരളത്തില്‍ ഇന്ന് 6186 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 6186 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512,...
തൃശൂരിൽ ഇനി ബസ് ടിക്കറ്റ് നിരക്ക് ഡിജിറ്റലായി അടയ്ക്കാം…
തൃശൂരിൽ ഇനി ബസ് ടിക്കറ്റ് നിരക്ക് ഡിജിറ്റലായി അടയ്ക്കാം. ഡിജിറ്റൽ തൃശൂർ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യൻ തപാൽ പേയ്‌മെന്റ് ബാങ്കിന്റെ നേതൃത്വത്തിലാണ് നടപടി ആരംഭിച്ചത്. തൃശ്ശൂർ- ഇരിഞ്ഞാലക്കുട റൂട്ടിൽ സഞ്ചരിക്കുന്ന അമ്പാടി ബസ്സിലാണ്...
മാള വടമലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം…
മാള വടമലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. പാണ്ട്യാലക്കൽ അനൂപിൻ്റേ ഭാര്യ സൗമ്യയെ അണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സൗമ്യ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
മീൻ കച്ചവടക്കാർ തമ്മിലുണ്ടായ വാക്കു തർക്കത്തിൽ ഒരാൾ കുഴഞ്ഞു വീണു മരിച്ചു…
ബ്ലാങ്ങാട് മത്സ്യ മാർക്കറ്റിൽ മീൻ കച്ചവടക്കാർ തമ്മിലുണ്ടായ വാക്കു തർക്കത്തിൽ ഒരാൾ കുഴഞ്ഞു വീണു മരിച്ചു. മത്സ്യ വില്പനകാരനായ ഗോപി മാർക്കറ്റിന് സമീപം വെച്ച് മറ്റൊരു മത്സ്യ വിൽപ്പന ക്കാരനുമായി വാക്കേറ്റം ആവുകയും...
എം.എൽ.എ കെ.വി വിജയദാസ് ഓർമയായി…
തൃശ്ശൂർ. 2011 മുതല്‍ പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തിലെ എംഎല്‍എ യാണ് കെ.വി വിജയദാസ്. സി.പി.ഐ. ജില്ലാ സേകട്രിയേറ്റ് അഗവും എം.എൽ.എ കെ.വി വിജയദാസ് ഓർമയായി. 61 വയസായിരുന്നു. കോ വിഡ് ബാധിതനായി...







