പൊതുജനങ്ങൾ നോക്കി നിൽക്കെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമം..
ചാവക്കാട് പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ പൊതുജനങ്ങൾ നോക്കി നിൽക്കെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമം കാണിക്കുകയും, ഉപദ്രവിക്കാനും ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ . ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ചാലിൽ വീട്ടിൽ ഹംസ മകൻ...
തിരുവനന്തപുരം കല്ലമ്ബലം തോട്ടക്കാട് വാഹനാപകടത്തില്‍ അഞ്ച് മരണം.
തിരുവനന്തപുരം കല്ലമ്ബലം തോട്ടക്കാട് വാഹനാപകടത്തില്‍ അഞ്ച് മരണം
ദേശീയ പാതയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടാ യത്. അഞ്ച് പേര്‍ സഞ്ചരിച്ച കാര്‍ മീന്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. കൊല്ലത്ത് നിന്നും തിരുവനന്ത പുരത്തേക്ക് വരികയായിരുന്ന...
കേരളത്തില്‍ ഇന്ന് 6293 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 6293 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552,...
അയോധ്യയിലെ മുസ്ലിം പള്ളിയുടെ നിർമ്മാണം ആരംഭിച്ചു..
അയോധ്യയിലെ മുസ്ലിം പള്ളിയുടെ നിർമ്മാണം ആരംഭിച്ചു. അയോധ്യയിലെ ധന്നിപ്പൂർ ഗ്രാമത്തിലുള്ള അഞ്ചേക്കർ സ്ഥലത്താണ് പള്ളി നിർമ്മിക്കുക. റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തിയാണ് പള്ളി നിർമ്മാണത്തിനു തുടക്കമിട്ടത്. രാവിലെ 8.15ഓടെ തന്നെ ട്രസ്റ്റ്...
ഹണി പാർക്കിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി ചില വ്യക്തികളും ഏജൻസികളും പലരിൽ...
സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ ആരംഭിക്കുന്ന ബനാന ആന്റ് ഹണി പാർക്കിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി ചില വ്യക്തികളും ഏജൻസികളും പലരിൽ നിന്നും പണവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്നതായി അറിയാൻ...
കേരളത്തില്‍ ഇന്ന് 3361 പേര്‍ക്ക് കോവി ഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 3361 പേര്‍ക്ക് കോവി ഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311,...
പീച്ചി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഡ്രൈവർമാർക്കായി സൗജന്യ നേത്ര വൈദ്യ പരിശോധനയും, ട്രാഫിക്ക് ബോധവൽക്കരണ...
പീച്ചി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ട്രാഫിക്ക് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി ജനുവരി 26 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പട്ടിക്കാട് ഗവ. എൽ.പി സ്കൂളിൽ പാണഞ്ചേരി പഞ്ചായത്തിലെ ഡ്രൈവർമാർക്കായി സൗജന്യ നേത്ര വൈദ്യ...
വയറു വേദനയും വിശപ്പില്ലായ്മയും കാരണം ആശുപത്രിയിലെത്തിയ 64കാരിയുടെ വയറില്‍ നിന്ന് എട്ടുകിലോ തൂക്കമുള്ള മുഴ...
തിരുവനന്തപുരം: വയറു വേദനയും വിശപ്പില്ലായ്മയും കാരണം ആശുപത്രിയിലെത്തിയ 64കാരിയുടെ വയറില്‍ നിന്ന് എട്ടുകിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു. ഒന്‍പതു മാസം മുൻപ് ആണ് അസ്വസ്ഥതകള്‍ പറഞ്ഞ് വയോധിക ആശുപത്രിയിലെത്തിയത്. ഇതിന് പുറമെ...
കേരളത്തില്‍ ഇന്ന് 6036 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 6036 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458,...
ഫെബ്രുവരി ഒന്നു മുതല്‍ മദ്യത്തിന് ഏര്‍പ്പാടാക്കിയ ഏഴു ശതമാനം വിലവര്‍ധന നിലവില്‍ വരും…
ഫെബ്രുവരി ഒന്നു മുതല്‍ മദ്യത്തിന് ഏര്‍പ്പാടാക്കിയ ഏഴു ശതമാനം വിലവര്‍ധന നിലവില്‍ വരും. കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപവരെ വര്‍ധിക്കുന്ന രീതിയിലാണ് പുതുക്കിയ വില. സ്പിരിറ്റിന്റെ വില വര്‍ധിച്ചതിനാല്‍...
വൃദ്ധയുട പറമ്പിൽ നിന്നും തേക്കു മരങ്ങള്‍ മോഷ്ടിച്ച പ്രതികള്‍ ഒളിവില്‍…
താണിക്കുടത്ത് വൃദ്ധയുട പറമ്പിൽ നിന്നും തേക്കു മരങ്ങള്‍ മോഷ്ടിച്ച പ്രതികള്‍ ഒളിവില്‍. പത്തു ദിവസം മുമ്പാണ് ഇരുപതോളം തേക്കു മരങ്ങള്‍ മുറിച്ചു കടത്തിയത്. ഇതില്‍ രണ്ടെണ്ണം ഒരാളുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി....
മുളങ്കുന്നത്തുകാവ് ഗ്രാമ പഞ്ചായത്ത് ഓഫിസ് മുറിയുടെ പൂട്ട് പൊളിച്ച് മോഷണശ്രമം…
മുളങ്കുന്നത്തുകാവ് ഗ്രാമ പഞ്ചായത്ത് ഓഫിസ് മുറിയുടെ പൂട്ട് പൊളിച്ച് മോഷണശ്രമം നടത്തിയ കേസില്‍ പ്രതി പിടിയില്‍. തെക്കുംകര പുളിയത്ത് വീട്ടില്‍ തമ്ബി എന്ന സുരേഷ് ബാബുവിനെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്....




