കേരളത്തില്‍ ഇന്ന് 5980 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5980 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 811, കൊല്ലം 689, കോഴിക്കോട് 652, കോട്ടയം 575, പത്തനംതിട്ട 571, തൃശൂര്‍ 540, തിരുവനന്തപുരം...
ലുലു ഗ്രൂപ്പിൻറെ 201-ആം എക്സ്പ്രസ്സ് സ്റ്റോർ ജിദ്ദയിൽ തുറന്നു ; സൗദി വനിതകൾ മാത്രം...
ലുലു ഗ്രൂപ്പിൻറെ 201-ആം എക്സ്പ്രസ്സ് സ്റ്റോർ ജിദ്ദയിൽ തുറന്നു ; സൗദി വനിതകൾ മാത്രം ജീവനക്കാരാകുന്ന ആദ്യ ഷോപ്പ്. യു എ ഇ ആസ്ഥാനമായ ലുലു ഗ്രോപ്പിന്റെ പുതിയ എക്സ്പ്രസ്സ് സ്റ്റോർ ജിദ്ദയിലെ...
തൃശൂർ സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെ രണ്ടാഴ്‌ചയ്‌ക്കകം ഓൺലൈൻ റമ്മി നിരോധിക്കുന്നതിന് വിജ്ഞാപനം...
കൊച്ചി: രണ്ടാഴ്‌ചയ്‌ക്കകം ഓൺലൈൻ റമ്മി നിരോധിക്കുന്നതിന് വിജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തൃശൂർ സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയിൽ സർക്കാർ നിലപാട് അറിയിച്ചത്. ഇതിനായി കേരളാ ഗെയിമിംഗ്...
ബോളിവുഡ് താരം സണ്ണി ലിയോൺൻ്റേ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു…
അങ്കമാലിയിൽ സ്റ്റേജ് ഷോ നടത്താമെന്ന് കരാർ ചെയ്ത് വഞ്ചിച്ചെന്ന കേസിൽ ആണ് നോട്ടീസ് നൽകാതെ സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യരുത് എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. നോട്ടീസ് നൽകിയ ശേഷം ക്രൈംബ്രാഞ്ചിന് സണ്ണി ലിയോണിനെ...
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 30 ഓടെ നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ..
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 30 ഓടെ നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണനയിൽ. മെയ് പകുതിയോടെ ഫല പ്രഖ്യാപനം നടത്താൻ കഴിയുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷൻ നിലവിൽ ആലോചിക്കുന്നത്. ഇതിന്റെ...
കേരളത്തില്‍ ഇന്ന് 5214 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5214 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട...
പീച്ചി ഡാമിൽ നിന്ന് വെള്ളം വിട്ട് തുടങ്ങി…
പീച്ചി ഡാമിൽ നിന്ന് റിവർസ്ലൂയിസിലൂടെ കാർഷിക ആവശ്യങ്ങൾക്കായി പുഴയിലേക്ക് വെള്ളം വിട്ട് തുടങ്ങി. 200 കോടി ലിറ്റർ വെള്ളമാണ് നൽകുക. ഒരു ദിവസം സ്ലൂയിസിലൂടെ തുറന്നുവിടാവുന്ന പരമാവധി വെള്ളത്തിന്റെ അളവ് 50 കോടി...
കേരളത്തില്‍ ഇന്ന് 3742 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3742 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം...
ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രക്കാരനും കാൽനട യാത്രക്കാരനും മരിച്ചു…
തൃശ്ശൂർ : അരിമ്പൂർ കുന്നത്തങ്ങാടിയി ലുണ്ടായ അപകടത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രക്കാരനും കാൽനട യാത്രക്കാരനും മരിച്ചു. പുലർച്ചെ 4:30 യോടെ കുന്നത്തങ്ങാടി സെന്ററിലാണ് അപകടം. തൃശൂർ മീൻ മാർക്കറ്റിലെ...
കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട...
വൃദ്ധ ദമ്പതികളെ അപായപ്പെടുത്താന്‍ ശ്രമം..
മതിലകത്ത് തനിച്ച് താമസിക്കുന്ന വൃദ്ധ ദമ്പതികളെ അപായപ്പെടു ത്താന്‍ ശ്രമം. സാരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മതില്‍ മൂല സ്രാമ്പിക്കല്‍ വീട്ടില്‍ ഹമീദ്, ഭാര്യ സുബൈദ എന്നിവരാണ് അക്രമത്തിന്...
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചർക്ക് നേരെ കൊടുങ്ങല്ലൂരിൽ കരിങ്കൊടി വീശാൻ ശ്രമം…
താലൂക്ക് ഗവ.ആശുപത്രിയിലെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടന വേദിക്ക് പുറത്താണ് രണ്ട് യുവ മോർച്ച പ്രവർത്തകർ മുദ്രാവാക്യം വിളിയോടെ എത്തിയത്. ആശുപത്രി മതിൽക്കെട്ടിന് പുറത്ത് കാവലുണ്ടായിരുന്ന പൊലീസുകാർ ബല പ്രയോഗത്തിലൂടെ ഇവരെ തടഞ്ഞു. തുടർന്ന്...






