സ്ഥിരപ്പെടുത്തല്‍ നിയമനങ്ങള്‍ക്ക് വിലക്ക്..

സ്ഥിരപ്പെടുത്തല്‍ നിയമനങ്ങള്‍ക്ക് വിലക്ക്. 9 സ്ഥാപനങ്ങളിലെ നിയമനങ്ങളാണ് ഹൈക്കോടതി മരവിപ്പിച്ചത്. 10 വർഷം പൂർത്തിയാക്കിയ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഈ മാസം 12ന് സർക്കാർ മറുപടി സത്യവാങ്മൂലം നല്‍കണം. പി.എസ്‍.സി...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 2616 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2616 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204,...

ചിന്മയ സ്‌കൂളിലെ 232 വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് പുറത്താക്കി

കോട്ടയം ഇല്ലിക്കല്‍ ചിന്മയ സ്‌കൂളില്‍ 232 വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് പുറത്താക്കിയതായി പരാതി. എല്‍.പി, യു.പി ക്ലാസുകളിലെ കുട്ടികളെയാണ് ക്ലാസുകളില്‍ നിന്ന് പുറത്താക്കിയത്. ഫീസ് നല്‍കാതിരുന്ന കുട്ടികളെയാണ് പുറത്താക്കിയത്. കൊ വിഡ്...

എവിടെ മത്സരിച്ചാലും ജയം ഉറപ്പാണെന്ന് ഇ. ശ്രീധരന്‍..

എവിടെ മത്സരിച്ചാലും ജയം ഉറപ്പാണ്. മത്സരിക്കുന്ന മണ്ഡലം ഏതെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഇ. ശ്രീധരന്‍. നോമിനേഷന്‍ നല്‍കുന്നതിന് മുന്‍പ് ഡിഎംആര്‍സിയില്‍ നിന്ന് രാജിവയ്ക്കുമെന്നും പൊന്നാനിക്ക് സമീപം മത്സരിക്കണമെന്നാണ് ആഗ്രഹം എന്നും ഇ. ശ്രീധരന്‍ കൊച്ചിയില്‍ പറഞ്ഞു....

വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം, തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പരാതി…

കോ വിഡ് വാക്സിന്‍ എടുക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അച്ചടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പരാതി. ഇതിനെതിരെ കോണ്‍ഗ്രസ് പരാതിപ്പെട്ടതോടെ ഇലക്ഷന്‍ കമ്മീഷന്‍ ഇടപെട്ടു. 24 മണിക്കൂറിനുള്ളില്‍ പശ്ചിമ ബംഗാള്‍...

താജ്മഹലിന് ബോംബ് ഭീഷണി; സ‍ഞ്ചാരികളെ ഒഴിപ്പിച്ച് പരിശോധന..!!

താജ്മഹലില്‍ ബോംബ് സ്‌ഫോടനം ഉണ്ടാവുമെന്ന് പറഞ്ഞ് രാവിലെയാണ് യുപി പോലീസിന് അജ്ഞാത ഫോൺ വിളി വരുന്നത്. ഉടനടി തന്നെ ബോംബ് സ്‌ക്വാഡ് സഞ്ചാരികളെ മാറ്റി വിശദമായ പരിശോധന നടത്തി. എന്നാൽ ഇതുവരെ ഒന്നും...
thrissur_mtroman_surendran_kerala

മെട്രോ മാന്‍ “ഇ.ശ്രീധരന്‍” മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കെ. സുരേന്ദ്രന്‍

മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ. ശ്രീധരന്‍, വരുന്ന എലെക്ഷനിൽ ബി ജെ പി യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രന്‍. ബി ജെ പി യുടെ തിരുവല്ലയില്‍ വിജയ...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 2765 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2765 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206,...

ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്താതെ തെരഞ്ഞെടുപ്പ് കമ്മറ്റി പ്രഖ്യാപിച്ച് ബി.ജെ.പി.

തിരുവനന്തപുരം: നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്താതെ തെരഞ്ഞെടുപ്പ് കമ്മറ്റി പ്രഖ്യാപിച്ച് ബി.ജെ.പി. 16 അംഗ കമ്മിറ്റിയാണ് പാര്‍ട്ടി രൂപീകരിച്ചത്. ഇ ശ്രീധരനും മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യനും ഉള്‍പ്പെടെയുള്ളവര്‍...
police-case-thrissur

തിരുവില്വാമലയിലെ ഏഴു സ്ഥാപനങ്ങളിൽ മോഷണം നടത്തിയ കവർച്ചാ സംഘത്തെ പോലീസ് പിടികൂടി…

തിരുവില്വാമലയിലെ ഏഴു സ്ഥാപനങ്ങളിൽ മോഷണം നടത്തിയ കവർച്ചാ സംഘത്തെ പോലീസ് പിടികൂടി. മൊബൈൽ ഫോണുകളും പണവുമടക്കം തിരുവില്വാമലയിൽ നിന്ന് അഞ്ചു ലക്ഷത്തോളം രൂപയുടെ കവർച്ചയാണ് സംഘം നടത്തിയത്. പാലക്കാട് ചെർപ്പുളശേരി ചളവറ പൊറ്റത്തൊടി...
Thrissur_vartha_election_news_2021_kerala_thrissur_malayalam_dates_details

തൃശ്ശൂരിൽ രണ്ടിടങ്ങളിൽ ഘടകക്ഷികൾക്ക് സീറ്റ്; നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രമേയം

തൃശ്ശൂരിൽ രണ്ടിടങ്ങളിൽ ഘടക കക്ഷികൾക്ക് സീറ്റ് നൽകുന്നതിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രമേയം. ആർ എസ് പി കൈപ്പമംഗലം സീറ്റ് നല്കുന്നതിനെതിരെയും, ചേലക്കര ലീഗിന് നൽകുന്നതിനും എതിരായിട്ടാണ് ഈ പ്രമേയം പാസ്സാക്കിയിട്ടുള്ളത്. യൂത്ത് കോൺഗ്രസ്സ്...

ഷൂട്ടിംഗിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്ക്…

കൊച്ചി: ഷൂട്ടിംഗിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്ക്. പാതാളത്തെ സ്റ്റുഡിയോയില്‍ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ വീണു പരിക്കേല്‍ക്കുകയായിരുന്നു. 'മലയന്‍കുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്. മൂക്കിന്റെ പാലത്തിന് പൊട്ടല്‍ ഉണ്ട്. കൊച്ചിയിലെ സ്വകാര്യ...
error: Content is protected !!