തിരുവില്വാമലയിലെ ഏഴു സ്ഥാപനങ്ങളിൽ മോഷണം നടത്തിയ കവർച്ചാ സംഘത്തെ പോലീസ് പിടികൂടി…
തിരുവില്വാമലയിലെ ഏഴു സ്ഥാപനങ്ങളിൽ മോഷണം നടത്തിയ കവർച്ചാ സംഘത്തെ പോലീസ് പിടികൂടി. മൊബൈൽ ഫോണുകളും പണവുമടക്കം തിരുവില്വാമലയിൽ നിന്ന് അഞ്ചു ലക്ഷത്തോളം രൂപയുടെ കവർച്ചയാണ് സംഘം നടത്തിയത്. പാലക്കാട് ചെർപ്പുളശേരി ചളവറ പൊറ്റത്തൊടി...
തൃശ്ശൂരിൽ രണ്ടിടങ്ങളിൽ ഘടകക്ഷികൾക്ക് സീറ്റ്; നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രമേയം
തൃശ്ശൂരിൽ രണ്ടിടങ്ങളിൽ ഘടക കക്ഷികൾക്ക് സീറ്റ് നൽകുന്നതിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രമേയം. ആർ എസ് പി കൈപ്പമംഗലം സീറ്റ് നല്കുന്നതിനെതിരെയും, ചേലക്കര ലീഗിന് നൽകുന്നതിനും എതിരായിട്ടാണ് ഈ പ്രമേയം പാസ്സാക്കിയിട്ടുള്ളത്. യൂത്ത് കോൺഗ്രസ്സ്...
ഷൂട്ടിംഗിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്ക്…
കൊച്ചി: ഷൂട്ടിംഗിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്ക്. പാതാളത്തെ സ്റ്റുഡിയോയില്‍ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ വീണു പരിക്കേല്‍ക്കുകയായിരുന്നു. 'മലയന്‍കുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്. മൂക്കിന്റെ പാലത്തിന് പൊട്ടല്‍ ഉണ്ട്. കൊച്ചിയിലെ സ്വകാര്യ...
മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു…
മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തൈക്കാട് ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിനേഷന്‍ നല്ല അനുഭവമാണെ ന്നും ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്നും...
കുന്നംകുളത്ത് വീണ്ടും മന്ത്രി എ.സി. മൊയ്തീനെ നിർദ്ദേശിച്ച് സി.പി.എം…
കുന്നംകുളത്ത് വീണ്ടും മന്ത്രി എ.സി. മൊയ്തീനെ നിര്‍ദേശിച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. ഗുരുവായൂരില്‍ അബ്ദുല്‍ ഖാദറിനു പകരം ബേബി ജോണിനാണ് സാധ്യത. പുതുക്കാട് –കെ.കെ രാമചന്ദ്രന്‍, വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി, ചേലക്കര–...
കേരളത്തില്‍ ഇന്ന് 2938 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു….
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2938 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217,...
കേരളത്തിൽ രണ്ടാം ദിനത്തിലും മുതിർന്ന പൗരന്മാരുടെ വാക്സിനേഷന് മികച്ച പ്രതികരണം. മന്ത്രിമാരായ കെ.കെ. ശൈലജ,...
കേരളത്തിൽ രണ്ടാം ദിനത്തിലും മുതിർന്ന പൗരന്മാരുടെ വാക്സിനേഷന് മികച്ച പ്രതികരണം. മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ വാക്സിൻ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നോ നാളെയോ വാക്സിൻ...
ഊത്രാളിക്കാവ് പൂരം തുടങ്ങി…
വടക്കാഞ്ചേരി: ഊത്രാളിക്കാവ് പൂരം തുടങ്ങി. കോ വിഡിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഉൾപ്പെടെ ആഘോഷ പരിപാടികൾ ഒഴിവാക്കി. കുമരനെല്ലൂരിന്റെ എഴുന്നള്ളിപ്പ് 2.30 മുതൽ 5 വരെയും ഊത്രാളിക്കാവിൽ നടക്കും. വടക്കാഞ്ചേരി ദേശത്തിന്റെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും...
തൃശ്ശൂര്‍ ചാവക്കാട്: വീട്ടില്‍ അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും മരിച്ച നിലയില്‍…
തൃശ്ശൂര്‍ ചാവക്കാട് ഇരട്ടപ്പുഴ മണവാട്ടി പാലത്തിനടുത്ത് വീട്ടില്‍ അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. ബ്ലാങ്ങാട് ചക്കാണ്ടന്‍ ഷണ്‍മുഖന്റെ മകള്‍ ജിഷ (24), മകള്‍ ദേവാംഗന (ഒന്നര...
കേരളത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107,...
പ്രധാനമന്ത്രി നരേന്ദ്ര മോദി കോ വിഡ് വാക്‌സിൻ സ്വീകരിച്ചു..
പ്രധാനമന്ത്രി നരേന്ദ്ര മോദി കോ വിഡ് വാക്‌സിൻ സ്വീകരിച്ചു. 60 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ ആരംഭിച്ചതോടെയാണ് പ്രധാനമന്ത്രി കുത്തിവെപ്പ് സ്വീകരിച്ചത്. ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിൻ ആണ് പ്രധാനമന്ത്രി നടത്തിയത്. ഡൽഹി എയിംസിൽ നിന്നാണ്...
സംസ്ഥാനം കടുത്ത ചൂടിൽ..
തിരുവനന്തപുരം: സംസ്ഥാനം കടുത്ത ചൂടിൽ.. ഇന്നു മുതൽ വേനൽ മാസം തുടങ്ങുന്നതോട് കൂടി കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇപ്പോൾ തന്നെ 35 ഡിഗ്രി സെൽഷ്യസിനോടടുത്ത് ചൂട് അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ...




